Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 23

ചുരുളുകൾക്ക് അടിമ പെടും പോലെ ഒരു തോന്നൽ. പകുതി വലിച്ചു ബാക്കി നിമ്മിയ്ക്ക് നീട്ടുവാൻ വെച്ചിരുന്ന മൃദുല അതിന്റെ പകുതിയിൽ നിന്നും മുൻപിലേക്ക് കുതിച്ചു. അതെ അവൾ അതിനു അടിമ പെട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും. അവൾ കണ്ണുകൾ അടച്ചു അത് ആസ്വദിച്ചു. പെട്ടന്ന് തന്റെ തുടയിൽ ഒരു പരുക്കൻ കൈ അമരും പോലെ തോന്നി. അത് ഒരിക്കലും നിമ്മി ആകില്ല എന്നത് അവൾക്കു ഉറപ്പ് ആയിരുന്നു. കാരണം അവളുടെ കൈ ഇത്രയ്ക്കും പാറ പോലെ ആയിരുന്നില്ല. മൃദുല മെല്ലെ കണ്ണുകൾ തുറന്നു !!!!!!. അയാളുടെ മുഖത്തേക്ക് അവൾ നോക്കി. അതെ അന്ന് തിയേറ്ററിൽ കണ്ടവരിൽ ഒരാൾ. മൃദുല അറിയാതെ പറഞ്ഞു.

മൃദുല :അരുൺ !!!!

അരുൺ :ആഹാ പേര് ഓർമ്മ ഉണ്ടല്ലേ !!!എടോ താൻ എന്താണ് ഫോൺ ഒന്നും വിളിക്കാതെ മെസ്സേജ് അയച്ചാൽ റിപ്ലൈ ഒന്നും തരാതെ മുങ്ങി നടക്കുന്നത്.

മൃദുല മെല്ലെ മുൻപോട്ടു നിവർന്നു ഇരുന്നതും നിമ്മിയുടെ അടുത്ത് ഇരിക്കുന്ന അവളുടെ കാമുകൻ റോഷനെ കണ്ടു.

മൃദുല :അത് വീട്ടിൽ ഫോൺ എടുക്കാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു.

അരുൺ :ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യം.

മൃദുല :പ്ലീസ് എന്നേ ഒന്ന് മനസ്സിൽ ആകു.

കൈയിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗർ ടേബിളിൽ ഇരുന്ന ആഷ് ട്രെയിൽ കുത്തിയ ശേഷം അവൾ തിരികെ സോഫയിൽ ഇരുന്നു.

അരുൺ :താൻ ഉള്ളിലേക്ക് കയറി വരുന്നത് ഞാൻ കണ്ടു അതാണ് ഇങ്ങോട്ട് വന്നത്.

മൃദുല :ഇല്ല ഞാൻ ആദ്യം ആയിട്ടാണ് ഇവിടെ ഒക്കെ വരുന്നത്.

അരുൺ :അതിനെന്താ ഇവിടെ ഒക്കെ വന്നു എന്ന് പറഞ്ഞു കുഴപ്പം ഒന്നും ഇല്ല.

നിമ്മിയും അവളുടെ ലവർ റോഷനും അപ്പോഴേക്കും ലിപ് ലോക് കിസ് അടി തുടങ്ങി. മൃദുല അത് കണ്ടു എങ്കിലും കൂടുതൽ ശ്രദ്ധ കൊടുക്കാതെ അയാളോട് സംസാരിക്കാൻ തുടങ്ങി.

മൃദുല :പിന്നെ എന്തുണ്ട് വിശേഷം, !ചങ്ങാതി എവിടെ?

അരുൺ :അവൻ അത്യാവശ്യം ആയി ഒരിടം വരെ പോയിരിക്കുക ആണ്.

മൃദുല :ഉം.

അപ്പോഴേക്കും അവന്റെ കൈ അവളുടെ കൈ വെള്ളയിൽ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്കു നോക്കി ഇരുന്നു.

അരുൺ :എത്ര നാളായി പറയുന്നു നമുക്ക് ഒരു ട്രിപ്പ്‌ പോലെ പോകാം എന്ന്.

മൃദുല :വീട്ടിൽ എന്ത് പറഞ്ഞു വരും.

അരുൺ :അത് എന്തെങ്കിലും കള്ളം പറയണം. കോളേജ് ട്രിപ്പ്‌ ആണെന്ന് പറയണം.

മൃദുല :അത് പൊളിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

അരുൺ :അത് ഒന്നും പൊളിയില്ല. നിമ്മിയെ കൊണ്ട് കൂടെ വിളിപ്പിച്ചാൽ പൊരെ.

മൃദുല :ഉം പ്രശ്നം ആകുമോ. റിസ്ക് ആണ്

അരുൺ :ലൈഫ് ആകുമ്പോൾ കുറച്ചു റിസ്ക് എടുക്കണം എന്നാലേ ഒരു എൻജോയ്മെന്റ് ഒക്കെ ഉണ്ടാകു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025