അങ്ങനെ ഞാൻ നടന്നു വീടിനു പിന്നിലെത്തി ഞാൻ അവിടെയൊക്കെ ഒന്ന് കണ്ണോടിച്ചു ആരെയും കണ്ടില്ല.. ഞാൻ നടന്നു പറമ്പിലെത്തി.. അവിടെ കുറെ പണിക്കാർ തോട്ടം നനക്കാനുള്ള ചാൽ കീറുകയായിരുന്നു… അതിൽ ഒരാൾ എന്റെ നാട്ടിലെ അലിക്കയാണ്,, ഞാൻ അങ്ങേരോട് വെറുതെ ഓരോന്ന് സംസാരിച്ചിരുന്നു എന്നിട്ട് പ്ലാനിൽ ചോദിച്ചു… അല്ല അലിക്കാ ആ വീട്ടിൽ ആരാണ് താമസിക്കുന്നത് അപ്പോ അലിക്ക പറഞ്ഞു അവിടെ ഒരു തന്തപിടി ഉണ്ട് എപ്പഴും ഉമ്മറത്തു ഇരിക്കുന്നത് കാണാം പിന്നെ അയാളുടെ ഭാര്യയും മരുമകളും ആണ്.. അപ്പോ ഞാൻ ഊഹിച്ചു നേരത്തെ കേട്ട ശബ്ദം മരുമകൾ ആയിരിക്കും… മ്മ്… അങ്ങനെ സമയം ഉച്ചയായി പണിക്കാർ എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി ഞാൻ വീട്ടിലേക്കും പോവാനായി നടന്നു നമ്മുടെ തറവാടിന്റെ അടുത്തെത്തിയപ്പോൾ ഞാൻ വെറുതെ അകത്തെക്കൊന്നു നോക്കി ആരെയും കണ്ടില്ല പോവാനായി നടക്കാൻ നോക്കുമ്പോഴാണ് ഒരു ശബ്ദം കേട്ടത്.. മോൻ മേലെ പുരക്കലത്തെയാണോ.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു 60 വയസ് കാണുന്ന ഒരു സ്ത്രീ.. ഞാൻ പറഞ്ഞു അതെ.. ആണോ കുട്ടിനെ ഞാൻ ചെറുപ്പത്തിൽ കണ്ടതാട്ടോ ഇപ്പൊ വല്യ കുട്ടിയായി…. ഞാൻ ചിരിച്ചു.. മോൻ ഇപ്പൊ എത്രയിലാ പടിക്കണേ… ഞാൻ പറഞ്ഞു ഡിഗ്രി സെക്കന്റ് ഇയർ… എന്നാൽ ഞാൻ പോട്ടെ.. മം ശരി മോനെ.. അങ്ങനെ ഞാൻ വീട്ടിലെത്തി ചോറൊക്കെ കഴിച്ചു വീണ്ടും പറമ്പിലേക്ക് പോയി ഇപ്രാവശ്യം ആരെയും അവിടെ കണ്ടില്ല ഞാൻ പറമ്പിലെത്തി പണിക്കാർ നന്നായി പണിയെടുക്കൂന്നുണ്ട്… ഒരു 4 മണി ആയപ്പോഴേക്കും പണിയെല്ലാം കഴിഞ്ഞു അലിക്ക എന്നോട് പറഞ്ഞു ഞങ്ങൾ പോവട്ടെ നീ വരുന്നുണ്ടോ.. ഞാൻ പറഞ്ഞു ഞാൻ വന്നോളാം അലിക്ക പൊയ്ക്കോ… മം ശരി… അങ്ങനെ ഞാൻ കുറച്ചു നേരം പണിക്കാർ ചെയ്ത പണികളൊക്കെ ഒന്ന് നോക്കി വീട്ടിലെത്തിയാൽ ഉപ്പ ചോദിക്കുമല്ലോ.. അങ്ങനെ ഒരു 5 മണി ഒക്കെ ആയിക്കാണും ഞാൻ വീട്ടിൽ പോകാനായി നടന്നു തിരിഞ്ഞപ്പോഴാണ് ഞാൻ കണ്ടത് അവരുടെ വീടിന്റെ പിന്നിൽ ഒരു സ്ത്രീ നില്കുന്നത് അലക്കിയത് അയയിൽ ഇടുകയാണ്.. എനിക്ക് മനസ്സിലായി അത് മരുമോൾ തന്നെയാണ് എന്ന് ഞാൻ സ്പീഡിൽ നടന്നു അടുത്ത് എത്തുമ്പോൾ അകത്തേക്ക് പോയാലോ പേടിച്… അടുത്ത് എത്തിയപ്പോഴാണ് ഞാൻ ആ രൂപത്തെ കണ്ടത്… ഹോ.. എന്റെ പൊന്നോ… ഒന്നും പറയാനില്ലാത്ത ഒരു സാധനം… ഒരു 29, 30 വയസ് ഉണ്ടാവും വെളുത്ത നിറം അത്യാവശ്യം ഹൈറ്റ് ഉണ്ട് ഒതുങ്ങിയ വയർ അതികം വലുപ്പമില്ലെങ്കിലും ആവശ്യത്തിന് ഉള്ള മുലകൾ, നല്ല വിരിഞ്ഞ ചന്തി.. കണ്ണായിരുന്നു ഒരു മൊതല്… നോട്ടം കണ്ടാൽ കൊത്തി വലിക്കുന്ന പോലെയുണ്ട് സാരീയാണ് വേഷം… ഞാൻ അയയിൽ നോക്കിയപ്പോൾ നീണ്ട കൈ വിരലുകൾ നല്ല ഭംഗിയായി നഖം വെട്ടി നെയിൽ പോളിഷ് ഇട്ടിരിക്കുന്നു ഒറ്റ നോട്ടത്തിൽ നമ്മുടെ പഴയ ഗ്ലാമർ നടി ജയലളിതയെ പോലെ തോന്നിക്കും .. ഞാൻ അടുത്തെത്തിയപ്പോൾ ചേച്ചി തിരിഞ്ഞെന്നെ നോക്കി ഒന്ന് ചെറുതായി ചിരിച്ചു. ഞാനും ചിരിച്ചു എന്നിട്ട് ചേച്ചി ബാക്കി തുണിയുമായി അകത്തേക്ക് കയറി പോയി പോകുമ്പോൾ ആ ചന്തി കിടന്നാടുന്നത് ഞാൻ കണ്ടു… എന്റെ കുട്ടൻ ഒന്ന് തലപൊക്കി നോക്കി അടങ്ങു മോനെ എന്ന് മനസ്സിൽ പറഞ്ഞിട്ട് കുട്ടനെ ഒന്ന് തഴുകി ഒതുക്കി വച്ചു… ഞാൻ എന്നിട്ട് എന്റെ വീട്ടിൽ പോയി റൂമിൽ കയറിയപ്പോൾ നേരത്തെ കണ്ട ചേച്ചിയുടെ രൂപം മനസിലേക്ക് വന്നു കുട്ടൻ വീണ്ടും ഒന്ന് പൊങ്ങി…
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1086617)
- മദയാന [Achuabhi] (841436)
- പുറംപണി [വെറിയൻ] (555736)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (483901)
- 🌦️ വേനൽ മഴ 2 [Ghost Rider] (483127)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (482644)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (322262)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (312437)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (309448)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (302412)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (290424)
- മദിരാശിപട്ടണം [ലോഹിതൻ] (275483)
