Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിനുമോന്റെ ഭാഗ്യം

ഞാൻ പറഞ്ഞു പണ്ട് ജിമ്മിൽ പോയിരുന്നു ഇപ്പൊ പോവാറോന്നും ഇല്ല എന്നാലും ബോഡി ശ്രദ്ധിക്കാറുണ്ട്… ഞങ്ങളുടെ സംസാരം കേട്ട് അവിടേക്ക് അമ്മ വന്നു..
അപ്പോ ചേച്ചി പറഞ്ഞു അമ്മേ സിനു മുരിങ്ങകായ് പറിച്ചു തന്നു..
അമ്മ.. ആ നന്നായി മോനെ അവൾ എന്നും കിടന്നു മെനക്കെട്ട് ഒന്നോ രണ്ടോ കിട്ടും…
ഞാൻ പറഞ്ഞു എന്നാൽ ഞാൻ പറമ്പിലേക്ക് ചെല്ലട്ടെ…
അങ്ങനെ ഞാൻ നടന്നു, പോകുമ്പോൾ വെറുതെ പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി അപ്പൊ ചേച്ചി എന്നെയും നോക്കി നിൽക്കുന്നു ഞാൻ ചിരിച്ചു അപ്പൊ ചേച്ചിയും ചിരിച്ചിട്ട് അകത്തേക്ക് പോയി..
അന്ന് ഒരു പ്രത്യേക ഫീൽ ആയിരുന്നു എന്തോ ഒരു സുഖം.. ഇനി ചേച്ചിയോട് എപ്പഴും സംസാരിക്കാലോ. വീട്ടിൽ വന്നു മരത്തിനു മുകളിൽ നിന്നും ചേച്ചിയുടെ ഗ്യാപ്പ് കണ്ടത് ഓർത്തു ഒരെണ്ണം കൊടുത്തു.. ചേച്ചിയെ കളിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു പക്ഷെ അതിനേക്കാൾ ഭയവും.. കാരണം ഇന്നേവരെ ആരെയും കളിച്ചിട്ടില്ല പിന്നെ നമ്മുടെ നാടും.. അങ്ങനെ ഒന്ന് രണ്ടു ദിവസങ്ങൾ കടന്നു പോയി..

ഒരു ദിവസം ടൗണിൽ പോകാൻ ബസ് സ്റ്റോപ്പിൽ നില്കുമ്പോ ഉണ്ട് ചേച്ചിയും അമ്മയും വരുന്നു.. ചേച്ചി നല്ല സെറ്റ് സാരിയൊക്കെ ഉടുത്ത് ഹെന്റമ്മോ ആ വരവ് ഒന്ന് കാണേണ്ടത് തന്നെ… ബസ് സ്റ്റോപ്പിലുള്ള എല്ലാവരും വെള്ളമിറക്കി നില്കുന്നത് ഞാൻ കണ്ടു.. ചേച്ചി എന്റെ അടുത്ത് വന്നു ചിരിച്ചു എന്നിട്ട് ചോദിച്ചു നീയെങ്ങോട്ടാ… ഞാൻ പറഞ്ഞു ടൗണിൽ ഒന്ന് പോണം ഒന്ന്രണ്ടു കാര്യമുണ്ട്…
ആണോ ഞങ്ങൾക്ക് ഒരു ഫങ്ക്ഷന് ഉണ്ട് അവിടെ പോവാ…. മം.. ശരി… ബസ് സ്റ്റോപ്പിൽ ഉള്ള എല്ലാവരും എന്നെ അസൂയകൊണ്ട് തുറിച്ചു നോക്കുകയാ.. ഞാൻ മനസ്സിൽ പറഞ്ഞു പോടാ പന്നികളെ….
ബസ് വന്നു ഞങ്ങൾ ബസിൽ കയറി ചേച്ചി എന്റെ തൊട്ട് മുന്നിൽ ആയിരുന്നു നിന്നിരുന്നത് അമ്മക്ക് സീറ്റ് കിട്ടി ബസിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു ചേച്ചി ഇടക്ക് എന്നെ ഒന്ന് നോക്കുന്നുണ്ട്.. ചേച്ചിയുടെ ചന്തി എന്റെ കുട്ടന്റെ നേരെ മുന്നിലാണ് പക്ഷെ തട്ടുന്നില്ല.. തട്ടിക്കാൻ എന്തോ എനിക്കൊരു പേടി.. പെട്ടെന്ന് ബസ് ബ്രേക്കിട്ടു ഞാൻ മുന്നിലേക്ക് വീഴാൻ പോയതും ചേച്ചിയുടെ ചന്തിയിൽ എന്റെ കുട്ടൻ തട്ടിയതും ഒരുമിച്ചായിരുന്നു ചേച്ചി എന്നെയൊന്നു നോക്കിയിട്ട് ചോദിച്ചു വല്ലതും പറ്റിയോടാ… ഞാൻ പറഞ്ഞു ഇല്ല ചേച്ചി ചേച്ചിക്കൊ.. ഹേയ്.. ഒന്നുമില്ല…. സത്യത്തിൽ എന്റെ കുട്ടൻ ചേച്ചിയുടെ ചന്തിവിടവിലേക്കായിരുന്നു കയറിയത്.. ചേച്ചിക്കത് മനസിലായോ എന്തോ..

അങ്ങനെ ടൗണിലെത്തി ഞങ്ങൾ ഇറങ്ങി.. ചേച്ചി പറഞ്ഞു എന്നാ ഞങ്ങൾ പോട്ടെ…
അമ്മ എന്നോട് പറഞ്ഞു നല്ല വെയിലുണ്ട് അധികമൊന്നും കൊള്ളേണ്ടട്ടോ… എന്നു.. ഞാൻ പറഞ്ഞു ഇല്ല അമ്മേ…. അമ്മ പറയുന്നത് കേട്ട് ചേച്ചി ഒന്ന് ചിരിച്ചു ആ കണ്ണ് കൊണ്ടൊരു വല്ലാത്ത നോട്ടവും… ഹോ… അപ്പൊത്തന്നെ കുട്ടൻ പൊങ്ങി….
ഞാൻ അങ്ങനെ വീട്ടിലേക്കു തിരിച്ചു വന്നു ഒരു കുളിയും പാസ്സാക്കി കിടന്നുറങ്ങി..
പിറ്റേന്ന് തോട്ടം നനക്കാനായി പറമ്പിലേക്ക് പോവാണ് എന്ന് ഉമ്മയോട് പറഞ്ഞിറങ്ങി..
തറവാടിന്റെ മുന്നിലെത്തിയപ്പോൾ പതിവ് പോലെ തന്തപ്പിടിയെ അവിടെ കാണാനില്ല പിന്നാമ്പുറത് ചെന്നപ്പോ അവിടെയും ആരുമില്ല.. ഞാൻ നേരെ പറമ്പിലേക്ക് ചെന്ന് പണി തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ ആരോ പറമ്പിലേക്ക് വരുന്നത് കണ്ടു, നോക്കിയപ്പോൾ ചേച്ചി ആയിരുന്നു.. ഇന്നും സാരി തന്നെ വേഷം…
അല്ല ആരിത്…. ഇന്നെന്താ പറമ്പിൽ.. ഞാൻ ചോദിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025