Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3

ഇന്നലത്തെ പോലെ എന്നാൽ അൽപം കൂടി വേഗതയിൽ ആഹാരം കഴിച്ചു കൊണ്ടിരുന്നു.
അപ്പോളേക്കും ആന്റി ചായയും ആയി വന്നു.
സ്മിതമോളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട് ആന്റിക്കു.
എന്താ ആന്റി????
സ്മിത മോൾക്ക്‌ ഇന്നലെ ബുദ്ധിമുട്ട് ആയോ ഒറ്റയ്ക്ക് ആക്കിയതിൽ ??? ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാ ആന്റി ഇന്നലെ വരാഞ്ഞത്.രാത്രി 12 മണിക്കായിരുന്നു അവിടുത്തെ മോൾ മോൾ ഇറങ്ങുന്നത്. അതിനു ശേഷം അനിതയുടെ അപ്പച്ചിക്ക് ഒറ്റയ്ക്ക് ഭയങ്കര പേടിയാണെന്ന് പറഞ്ഞു നിർബന്ധിച്ചപ്പോൾ വേറെ വഴി ഇല്ലായിരുന്നു.
അത് സാരമില്ല ആന്റി. അനിതേച്ചി ഇവനെ പറഞ്ഞു വിട്ടത് കൊണ്ട് എനിക്ക് ഒരു ധൈര്യം ഉണ്ടായിരുന്നു. അല്ലാതെ ഒരു കുഴപ്പവും ഇല്ലാ.
അതു മാത്രം അല്ല മോളെ എനിക്ക് വേറൊരു കാര്യം കൂടി പറയാൻ ഉണ്ട്.
എന്താ ആന്റി??
അത് മോളെ അപ്പച്ചിക്ക് മരുമകൾ കൂടി ഗൾഫിൽ പോയപ്പോൾ ഇനി രണ്ട് മാസം കഴിഞ്ഞു ആ കുട്ടി വരുന്നത് വരെ ഒറ്റയ്‌ക്ക് നിൽക്കാൻ പേടി ആണത്രേ. ആ കൊച്ച് വരാൻ ഇനി കുറഞ്ഞത് രണ്ട് മാസം എങ്കിലും ആകും.അതുകൊണ്ട് അതുവരെ അവൾ മകളുടെ വീട്ടിലേക്കു പോകുകയാണ്.പാലക്കാട് നിന്നു ഞായറാഴ്ച അവളുടെ മോൾ വന്നു കൊണ്ടുപോകുന്നത് വരെ ആന്റി ഒന്ന് ചെന്നു കൂട്ട് കിടക്കാമോ എന്ന് ചോദിക്കുന്നു.ആന്റി എന്തു പറയണം മോൾ പറയുന്നത് പോലെ ആന്റി പറഞ്ഞോളാം.മോൾക്ക്‌ ഒറ്റയ്ക്ക് നിൽക്കാൻ പേടി ആണെന്ന് പറയട്ടെ????അങ്ങനെ പറഞ്ഞാൽ ഞാൻ ചെന്നെ പറ്റൂ എന്ന് അവർ നിർബന്ധം ഒന്നും പിടിക്കില്ല.
അതുകേട്ടതും ഞാൻ ആന്റി കാണാതെ അഖിലിനെ അർദ്ധഗർഭമായി ഒന്ന് നോക്കി ചിരിച്ചു . അവൻ എന്റെ കാൽ പാദത്തിന്റെ മേൽ ഇരുന്ന അവന്റെ പാദം ഒന്ന് അമർത്തി. എനിക്ക് കാര്യം മനസ്സിലായി. ഞാൻ പറയാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025