Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3

രാത്രിയിൽ വന്നു കിടക്കാമെന്നേ പറഞ്ഞുള്ളു. പകൽ എനിക്ക് വേറെ ജോലി ഉണ്ട്.ഫുഡ്‌ കൊണ്ടുതരാനും രാത്രിയിൽ വന്നു കിടക്കാനും വരാം. അല്ലാതെ കണക്ക് ഇട്ടു തന്ന് മനുഷ്യനെ കൊല്ലാക്കൊല ചെയ്യാൻ ആണെങ്കിൽ എനിക്ക് കൂട്ട്കാരുടെ കൂടെ കമ്പയിൻ സ്റ്റഡിക്ക് പോയാൽ പോരെ???
ഓഹ് ഞാൻ വെറുതെ പറഞ്ഞതാ എന്റെ പൊന്നേ.കണക്കൊന്നും ഇട്ടു തരില്ല.
നീ രണ്ട് ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്യ് കുട്ടാ. രാത്രിയിൽ മാത്രം വന്നു നിന്നാൽ പോരെ??? ആന്റിയും പറഞ്ഞപ്പോൾ അവൻ അഭിനയിച്ചു തകർക്കുന്നത് നിർത്തി.

അഖിൽ ഇവിടെ ഉള്ളത് നന്നായിരിക്കും ആന്റി.ഇന്നലെ ഇവൻ താഴെ ഉള്ളത് എനിക്കൊരു വലിയ ധൈര്യം ആയിരുന്നു.ഞാൻ മനസ്സിൽ ചിരിച്ചു.
ശെരി മോളെ. മോനെ അഖി തമാശ ഒക്കെ വിട്. അമ്മൂമ്മ കാര്യം ആയിട്ട് പറയുകയാ.ചേച്ചിയെ ഒറ്റയ്ക്കിട്ടിട്ട് എങ്ങും സർക്കീട്ടിനു പോയേക്കാരുത് കേട്ടല്ലോ??
ഇല്ലാ അമ്മൂമ്മേ ഞാൻ ചേച്ചിടെ കൂടെ തന്നെ ഉണ്ടാവും.
ആന്റി എപ്പോൾ ആണ് പോകുന്നത്??
ഞാൻ ഉടനെ പോകുന്നില്ല മോളെ വൈകിട്ടത്തെ ആഹാരം ഒക്കെ ഉണ്ടാക്കി വെച്ചിട്ട് വൈകിട്ട് അങ്ങ് പൊക്കോളാം.നാളെ രാവിലത്തേക്കുള്ളത് അനിത കൊടുത്തു വിട്ടോളും.
അപ്പോൾ ആണ് ആന്റി എന്റെ കഴുത്തിലെ ബാൻഡേജ് ശ്രദ്ധിച്ചത്?? അയ്യോ ഇത്‌ എന്തു പറ്റിയതാ മോളെ.???
ഞാൻ ഒന്ന് പതറി എങ്കിലും വീട്ടിൽ ചെന്ന സമയത്ത് മോൻ നഖം കൊണ്ട് മാന്തിയതാണെന്ന് പറഞ്ഞൊപ്പിച്ചു.
ആണോ?? പണ്ട് എന്തു സൈലന്റ് ആയിരുന്നു??? വലുതാകും തോറും കുസൃതിയും കൂടിയോ????ആന്റി ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025