Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4

അത് ശെരിയാ എന്റെ ചക്കര ഇപ്പോളെ വെളുത്തു തുടുത്തു ഇരിക്കുവല്ലേ??അതും പറഞ്ഞു അവൻ എന്റെ കവിളിൽ അമർത്തി ചുംബിച്ചു. എന്റെ ️മുഖം നാണം കൊണ്ടു ചുവന്നു.നിനക്ക് ബിയർ ഇഷ്ടം ആയോ മോളെ??
അയ്യേ.. വല്ലാത്ത ചവർപ്പായിരുന്നു. പക്ഷേ അത് കഴിച്ചു നീ എന്നെ ചെയ്തപ്പോൾ വല്ലാത്ത സുഖം ഉണ്ടായിരുന്നു.
ആ ഇനി അടുത്ത മാസം നമുക്ക് ഒന്നൂടി കൂടാം ചേച്ചി…
കൂടാം. പക്ഷേ ഇനി ബിയർ ഒക്കെ വേണോ??
എന്റെമോളെ ഇത്‌ നിന്റെ കെട്ടിയോൻ കുടിക്കുന്ന പോലത്തെ ചങ്ക് പൊട്ടുന്ന പോലത്തെ സാധനം ഒന്നും അല്ല.ഇത്‌ ശെരിക്കും പുറത്തൊക്കെ കൂൾ ഡ്രിങ്സ് പോലെ കുടിക്കുന്ന സാധനം ആണ്…
ആ… എന്തായാലും അടുത്ത മാസം തീരുമാനിക്കാം. പോരെ??
മതി മോളെ…. ഉമ്മ്മ്മ്മ്….. അതും പറഞ്ഞു എന്റെ ചുണ്ടിൽ ഒരു ഉമ്മ കൂടി തന്ന് അവൻ ഞാൻ കുളിച്ചു തോർത്തിയ അതെ തോർത്തും എടുത്തു എന്റെ ബാത്‌റൂമിൽ കയറി. ഞാൻ രാവിലെ ഉടുത്ത സാരിയും മുലപ്പാൽ ഉണങ്ങി പറ്റി പിടിച്ചിരിക്കുന്ന ബ്ലൗസും അടിവസ്ത്രങ്ങളും നൈറ്റിയും മറ്റും എടുത്തു ടെറസിലേക്ക് ഇറങ്ങി പോയി വാഷിംഗ്‌ മെഷീനിൽ കൊണ്ടു പോയി ഇട്ടു.ഇന്നെന്തായാലും മഴ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കോള് കണ്ടേനെ. മണി ഏഴു കഴിഞ്ഞെന്ന് തോന്നുന്നു. ഉച്ചയ്ക്ക് കിടന്നുറങ്ങിയതാണ്. സമയം പോയതറിഞ്ഞില്ല. ഉച്ചയ്ക്ക് അവൻ ശെരിക്കും എന്നെ കൊന്നു കളഞ്ഞു. ഈ പ്രായത്തിൽ ആൺ കുട്ടികൾക്ക് ഇത്രയും കരുത്തുണ്ടാവും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.എന്തൊക്കെയാണ് ചെയ്തത്. വിയർത്തു ഒഴുകുന്ന കക്ഷവും കാൽ വെള്ളകളും കൂതിയും വരെ അവൻ നക്കി തന്നു.ചില ഭർത്താക്കന്മാർ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ആണ് അവൻ ചെയ്തു തന്നത്. ആ… അല്ലെങ്കിലും ഞാൻ അറിയാതെ എന്റെ മുലയും വയറും നോക്കി വാണം അടിച്ചു നടന്ന ചെക്കനു അപ്രതീക്ഷിതമായി എന്നെ കൈയിൽ കിട്ടുമ്പോൾ ആർത്തി കാണാതെ ഇരിക്കുമോ??? കൂതി വരെ നക്കി തന്നെങ്കിൽ അവന് എന്നോട് ഉണ്ടായിരുന്ന കഴപ്പ് എത്രത്തോളം ആകും??? അതൊക്കെ ഓർത്തു അൽപ നേരം ടെറസിൽ നിന്നു കാറ്റത്തു മുടി ഉണക്കിയ ശേഷം അകത്തു പോയി ഫോൺ എടുത്തു ടെറസിൽ നിന്നു അമ്മയുടെ നമ്പറിൽ വിളിച്ചു.അകത്തു നിന്നാൽ അഖി എങ്ങാനും തുണി ഉടുക്കാതെ കുളിച്ചിറങ്ങി വരുന്നത് കണ്ടാൽ പ്രശ്നം ആയാലോ???അവന്റെ ഷോർട്സും മറ്റും താഴെ വലിച്ചെറിഞ്ഞു കിടന്നത് ഞാൻ എടുത്തു എന്റെ കട്ടിലിലേക്ക് ഇട്ടു എന്നിട്ട് അമ്മ ഫോൺ എടുക്കുന്നതിനു മുൻപ് തന്നെ വീണ്ടും ടെറസിലേക്ക് പോയി.
അര മണിക്കൂർ നേരം മോളെയും കളിപ്പിച്ചു മോന്റെ സ്കൂളിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു സമയം കളഞ്ഞു. മോൾ ഭയങ്കര ചിരിയും കളിയും.അത് കഴിഞ്ഞ് മോൻ ഉറക്കം തൂങ്ങുന്നതു കണ്ടപ്പോൾ അമ്മ അവനെ കൊണ്ട് കിടത്താൻ പോയതും ഞാൻ ഫോൺ കട്ട്‌ ചെയ്ത് അകത്തു കയറി.
അഖി അപ്പോൾ കുളിച്ചിറങ്ങി ഡ്രസ്സ്‌ ഒക്കെ ഇട്ടു അവിടെ എല്ലാം തുടച്ചു വൃത്തിയാക്കിയിരുന്നു. ബിയർ കുപ്പിയും ഐസ്ക്രീം പാട്ടയും എല്ലാം കളയാൻ വേണ്ടി അവൻ ഒരു കവറിൽ കെട്ടി വെച്ചു.അപ്പോൾ ആണ് അവൻ എന്നെ കണ്ടത്.
ഞാൻ താഴേക്കു പോവാ.. ചേച്ചി അങ്ങോട്ട് എപ്പോൾ വരും??? മോനെയും മോളെയും ഒക്കെ വിളിച്ചോ??
ദേ ഇപ്പോ വിളിച്ചു വെച്ചതെ ഉള്ളൂ. ഇനി ഇപ്പോ പണി ഒന്നും ഇല്ല. നമുക്ക് ഒരുമിച്ച് ഇറങ്ങാം.ഭക്ഷണം കഴിക്കണ്ടേ???
ഓ ഇന്നലത്തെ കറി ഒക്കെ അല്ലേ??? ഇനി നാളെ കഴിക്കാം.ഒരു മൂഡ് ഇല്ല.
ആഹാ…പട്ടിണി കിടക്കാനോ???? പറ്റില്ല.. പറ്റില്ല… ഞാൻ എതിർത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025