Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4

ഇല്ല.അതിന്റെ കൂടെ ഉള്ള തുണി നോക്കിയപ്പോൾ ഇടാൻ വയറിന്റെ താഴെ മുതൽ മുട്ട് വരെ മറയാൻ പാകത്തിൽ മുണ്ട് പോലെ ഒരു തുണി. അവസാനത്തെ കവർ പൊട്ടിച്ചപ്പോൾ ചുവപ്പും നീലയും മഞ്ഞയും കറുപ്പും പർപ്പിളും അങ്ങനെ പല നിറത്തിൽ നെറ്റ് കൊണ്ടുള്ള കുറെ ബ്രായും ജട്ടിയും.
ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.
ചേച്ചി അൽപം ദൂരെ ഉള്ള ആ കടയിൽ നിന്നു ഇതൊക്കെ വാങ്ങിയ കാര്യം ശ്യാം പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചിക്ക് ഇന്ന് ഇട്ടുകൊണ്ട് പോകാൻ ടി ഷർട്ട്‌ വാങ്ങാൻ പോയപ്പോളാ ഇത്‌ കൂടി വാങ്ങിയാൽ എന്താണെന്നു തോന്നിയത്. ഇനി കുറച്ചു നാൾ ഇതൊക്കെ ഇട്ടു ചെയ്യാല്ലോ??അവൻ പറഞ്ഞു
ഞാനും അത് ആലോചിച്ചിരുന്നതാണ്. പരിപാടി നടത്താൻ വേണ്ടി കുറച്ചു ഡ്രസ്സ്‌ വാങ്ങണമെന്ന്. ഏതായാലും അത് നന്നായി. പക്ഷേ സാരി മാത്രം ഉടുക്കുന്ന എനിക്ക് ജീൻസ് ഒക്കെ ഇട്ടു കറങ്ങാൻ പോകുന്നത് എന്തോ ഒരു ആശങ്ക ഉണ്ടാക്കി.ഞാൻ ആകെ ആശയകുഴപ്പത്തിൽ ആയി.
ഡാ ഇതിട്ട് ഞാൻ എങ്ങനെയാ വരുന്നത്?? ഞാൻ ഇതൊന്നും ഇടാറില്ല എന്ന് നിനക്കറിയില്ലേ??
ചേച്ചിക്ക് ഇത്‌ നന്നായി ചേരും അതാ വാങ്ങിയത്.
നിന്റെ കൈയിൽ പൈസ എവിടുന്നാ ഇതൊക്കെ വാങ്ങാൻ???
അത് അച്ഛൻ പോക്കറ്റ് മണി തരുന്നതാ. ഇനി ഇപ്പോ ബിയർ കുടിയും കറക്കവും എല്ലാം നീ നിർത്തിച്ചത് കൊണ്ട് പൈസ വേറെ എന്തിനെങ്കിലും എടുക്കണ്ടേ??? അല്ലെങ്കിൽ എനിക്ക് ആവശ്യം ഇല്ല എന്ന് കരുതി ആ സോഴ്സിൽ നിന്ന് ഇനി പൈസ കിട്ടില്ല.
അല്ല ആ കടയിൽ സംശയിക്കില്ലേ??
അതിന് അയാളുമായി എനിക്ക് വലിയ പരിചയം ഒന്നും ഇല്ല. ശ്യാം ഇതൊക്കെ മേടിക്കാൻ പോയപ്പോൾ ചിലപ്പോൾ ഒക്കെ അവന്റെ കൂടെ പോയിട്ടുണ്ട്. അവൻ കാമുകിയുടെ കൂടെ കറങ്ങാൻ പോകാൻ ആണെന്ന് ആണ് അയാളോട് പറഞ്ഞിരിക്കുന്നത്. ഇടയ്ക്കു എന്നോടും ആൾ പറഞ്ഞിരുന്നു ഇങ്ങനെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വരണമെന്ന്.ഞാനും ശ്യാമിനെ പോലെ എന്തെങ്കിലും കറക്കം ആണെന്ന് വിചാരിച്ചു കാണും ആൾ നോർമൽ കാര്യങ്ങൾ അല്ലാതെ ഇതെപ്പറ്റി ഒന്നും മിണ്ടിയതെ ഇല്ല.
എന്റെ അഖി എനിക്ക് സാരി ഉടുക്കാൻ ആണ് ഇഷ്ടം.ചുരിദാർ പോലും അങ്ങനെ എപ്പോളും ഇടാൻ എനിക്ക് ഇഷ്ടം അല്ല. വീട്ടിലെ അലമാര മുഴുവൻ എന്റെ ചുരിദാറും ടോപ്പും ലെഗിൻസും ഒക്കെ കൊണ്ട് നിറഞ്ഞിരിക്കുവാ. ഞാൻ ഇടാതെ വെച്ച് ഒക്കെ ചീത്ത ആയെങ്കിലേ ഉള്ളൂ. അപ്പോൾ ആണ് നീ ടി ഷർട്ടും കൊണ്ട് വരുന്നത്.
ഇനി മുതൽ ഇതൊക്കെ കൂടി ഇട് ചേച്ചി. ചേച്ചിക്ക് സാരി നന്നായി ചേരുമെങ്കിലും ഇതും മോശം ആകാൻ വഴി ഇല്ല. എനിക്ക് തോന്നുന്നത് ചിലപ്പോൾ ചേച്ചിക്ക് സാരിയേക്കാൾ ചേർച്ച ഇതൊക്കെ ആകും എന്നാണ്. ഇട്ടാൽ അല്ലേ നമുക്ക് അറിയാൻ പറ്റൂ..???അതുകൊണ്ട് ഇങ്ങനെ അൽപം മോഡേൺ ഡ്രസ്സ്‌ കൂടി ഇടയ്ക്ക് ഒക്കെ ഇടണം. എന്റെ കൂടെ കറങ്ങാൻ വരുമ്പോൾ എങ്കിലും.പ്ലീസ്‌….
അങ്ങനെ അവൻ ഓരോന്നൊക്കെ പറഞ്ഞു എന്റെ മനസ്സ് മാറ്റിക്കൊണ്ടിരുന്നു. കുറെ നേരത്തെ അവന്റെ ശ്രമഫലമായി ഞാൻ അവസാനം സമ്മതിച്ചു.അവന്റെ മുന്നിൽ വെച്ചു തന്നെ ഞാൻ നൈറ്റി ഊരി മാറ്റി. അല്ലെങ്കിലും അവനിൽ നിന്നു ഇനി എനിക്ക് എന്താണ് മറയ്ക്കാൻ ഉള്ളത്???
കറുത്ത ബ്രായും ജട്ടിയും ഇട്ടു നിൽക്കുന്ന എന്നെ കണ്ടു അവന്റെ കണ്ണുകൾ ഒന്നു വിടർന്നെങ്കിലും കറങ്ങാൻ പോകാൻ താമസിക്കും എന്ന് കരുതി ആകണം അവൻ സ്വയം നിയന്ത്രിച്ചു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവന്റെ മുന്നിൽ നിന്നു ഡ്രസ്സ്‌ന്റെ ലേബൽ ഒക്കെ പൊട്ടിച്ചു ഇടാൻ തുടങ്ങി.
ഞാൻ ഡ്രസ്സ്‌ മാറാൻ തുടങ്ങിയതും അവൻ പറഞ്ഞു. ഇങ്ങനെ ഇവിടെ നിന്നു നിന്റെ ലൈവ് ഷോ കണ്ടാൽ എന്റെ കൺട്രോൾ പോകും. ഞാൻ താഴെ പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു എന്റെ വയറിൽ അഞ്ചു വിരലും ചേർത്ത് നോവാതെ ഒരു പിച്ചും തന്ന് അവൻ താഴേക്കു പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025