Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4

ഹലോ. ചേച്ചി…
ആ.. സ്മിത കുട്ടി.. പനി എങ്ങനെ ഉണ്ട്???
ആ അങ്ങനെ തന്നെ നിക്കുന്നു ചേച്ചി. ഞാൻ മേൽ ഒന്നു കഴുകി അഖിയെ നോക്കി ഇരിക്കുവാ.അവൻ ഇത്‌ വരെ എന്നെ വിളിച്ചില്ല ഡോക്ടറെ കാണിക്കാൻ.
ആ മോളെ അവന് ഓട്ടോയിൽ കയറാൻ വയ്യെന്ന് പറയുന്നു. മോൾക്ക്‌ ബൈക്കിൽ കയറാൻ പേടി ഉണ്ടോ??
ഏയ് ഇല്ല ചേച്ചി. ഞാൻ കയറിക്കോളാം.
പിന്നെയും ചേച്ചി ഓരോന്നൊക്കെ ചോദിച്ചു ഫോൺ കട്ട്‌ ചെയ്തിട്ട് അഖിയുടെ നമ്പറിൽ വിളിച്ചു എന്നെ ബൈക്കിൽ കൊണ്ട് പോകാൻ പറഞ്ഞു.
അവൻ എന്നോട് ചോദിച്ചു.
ഇപ്പോൾ എങ്ങനെ ഉണ്ട്???
ആ കുഴപ്പം ഇല്ല. ഇങ്ങനെ അങ്ങ് പോയാൽ മതി. നമ്മുടെ കാര്യം പറയാൻ ആരെയും പേടിക്കണ്ട കാര്യം ഇല്ല. സ്വന്തമായി ഒരു നിലപാട് എടുത്താൽ ആര് പറഞ്ഞാലും അത് മാറ്റരുത്. ഇപ്പോ മനസ്സിലായോ??
ഉവ്വ് എന്റെ സ്മിതക്കുട്ടി എന്ന് പറഞ്ഞു അവൻ എന്റെ രണ്ട് കവിളിലും പിടിച്ചു.
മാറു ചെക്കാ ഞാൻ സാരി ഉടുക്കട്ടെ.. അതും പറഞ്ഞു ഞാൻ നൈറ്റി ഊരാൻ തുടങ്ങിയതും. അവൻ ചോദിച്ചു
അയ്യേ സാരി ഉടുത്തിട്ടാണോ കറങ്ങാൻ പോകുന്നത്??
പിന്നെ എന്താ ഇടുകാ ?? ചുരിദാർ ഒന്നും ഞാൻ കൊണ്ട് വന്നിട്ടില്ല.
എന്നാൽ എന്റെ മോളൂസ് അടിയിൽ ഇടാൻ ഉള്ളത് ഒക്കെ ഇട്ടു റെഡി ആയി നില്ക്കു.. പാവാട അടിയിൽ വേണ്ട.നിനക്കിടാൻ ഉള്ളത് ഞാൻ റെഡി ആക്കാം.
അതും പറഞ്ഞു അവൻ താഴേക്കു പോയി. അവൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി.ഞാൻ പെട്ടെന്ന് നൈറ്റി ഊരി ഒരു കറുത്ത ജട്ടിയും ബ്രായും ഇട്ടു അതിന്റെ മുകളിൽ കൂടി നൈറ്റി ഇട്ടു. എന്നിട്ട് മുഖം ഒന്ന് മിനുക്കി കണ്ണെഴുതി. അതിനിടയിൽ അഖിയുടെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടു. ആ ശബ്ദം ഗേറ്റ് കടന്ന് പോയതും അവൻ എനിക്ക് എന്തോ വാങ്ങാൻ പോയതാണെന്ന് മനസ്സിലായി.ഞാൻ പെട്ടെന്ന് ഒരു പൊട്ടും കൂടി ഒരു പൊട്ടും കൂടി തൊട്ട് നൈറ്റിയും ഇട്ടു അവനെയും കാത്തിരുന്നു. ഇരുപതു മിനിറ്റോളം കഴിഞ്ഞതും അവന്റെ വണ്ടി താഴെ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. പെട്ടന്ന് കൈയിൽ ഒരു കവറുമായി അവൻ അകത്തേക്ക് കയറി വന്നു.അവൻ അത് എന്റെ കൈയിലേക്ക് കവർ തന്നു.ജംഗ്ഷനിൽ നിന്നു അൽപം ദൂരെ ആയി ഉള്ള ഒരു ടെക്സ്റ്റയിൽ ഷോപ്പിന്റെ കവർ ആയിരുന്നു അത്. ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിക്ക് കണ്ടിട്ടുള്ളതിനാൽ പേര് വായിച്ചപ്പോൾ തന്നെ മനസ്സിലായി.അതിനുള്ളിൽ രണ്ട് മൂന്ന് പേപ്പർ കവറുകൾ.തുറന്നു നോക്കിയപ്പോൾ അതിനകത്തു ഒരു ഇളം മഞ്ഞ റൗണ്ട് നെക്ക് ടി ഷർട്ടും ഐസ് ബ്ലൂ ലേഡീസ് ജീൻസും.മറ്റൊരു കവർ കൂടി തുറന്ന് നോക്കിയപ്പോൾ ഇളം പിങ്ക് നിറത്തിൽ വളരെ നേർത്ത തുണിയിൽ മുട്ടൊപ്പം മാത്രം ഇറക്കം ഉള്ള ഒരു ബേബി ഡോൾ നൈറ്റ്‌ ഡ്രസ്സ്‌. നിവർത്തി നോക്കിയപ്പോൾ അതിന്റെ വയറിന്റെ ഭാഗത്ത്‌ നെറ്റ് മാത്രമേ ഉള്ളൂ..രണ്ടാമത്തെ പേപ്പർ കവർ തുറന്നപ്പോൾ അത് എന്താണെന്നു ആദ്യം മനസ്സിലായില്ല.നിവർത്തി നോക്കിയപ്പോൾ തോർത്ത്‌ പോലെ ഒരു തുണി ആണ്. വെള്ള നിറം. ഒന്ന് കൂടി നോക്കിയപ്പോൾ. മുലക്കച്ച കെട്ടുന്നത് പോലെ മുലകൾ മാത്രം മറച്ചു കെട്ടാൻ പാകത്തിന് ഉള്ള ഒരു തുണി ആണെന്ന് മനസ്സിലായി.മുലകൾക്ക് കുറുകെ അത് ഇട്ടു പിന്നിൽ കെട്ടിവെച്ചാൽ പിന്നെ ബ്രായുടെ ആവശ്യം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025