Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര

അങ്ങനെ ഞാൻ വന്നപ്പോൾ എനിക്ക് വേണ്ടി അതു തന്നു. അങ്ങനെ വീണ്ടും ജോലിയും ഒക്കെയായി അങ്ങനെ ഒരു വർഷം പോയി. അഖിൽ എല്ലാ ദിവസവും വൈകിട്ട് ട്യൂഷന് വരാറുണ്ടായിരുന്നു.ഞാൻ സ്കൂളിൽ നിന്നു നേരെ വന്നു സാരി പോലും മാറാൻ സമയം കിട്ടുന്നതിന് മുൻപ് അവൻ എത്തും. അവൻ പോയതിനു ശേഷം ആയിരുന്നു എന്റെ കുളിയും മറ്റും.ഇതിനിടയിൽ എല്ലാ ആഴ്ചയും ഞാൻ വീട്ടിൽ പോയി മോനെ കാണുമായിരുന്നു. അങ്ങനെയിരിക്കെ മോനു ഒരു രണ്ടു വയസ്സ് കഴിഞ്ഞപ്പോളേക്കും ഗോപിയേട്ടന്റെ അമ്മ മരിച്ചു.

അങ്ങനെ അമ്മയുടെ മരണ ശേഷം ഞാൻ ഇല്ലാത്ത ദിവസങ്ങളിൽ മോനെ നോക്കാനായി എന്റെ അമ്മ വീട്ടിൽ വന്നു നിന്നു. അനിയത്തി ബാംഗ്ലൂരിൽ ഒരു IT കമ്പനിയിൽ ജോലി ചെയുന്നതിനാൽ വീട്ടിലും അമ്മ ഒറ്റയ്ക്കായിരുന്നു.അമ്മയും ഏട്ടനും കൂടി ഞാൻ ഇല്ലാത്ത ആഴ്ചകളിൽ അവനെ നോക്കി. പിന്നെ ആഴ്ചയിൽ ഒരിക്കൽ ഞാൻ വരുമ്പോൾ അമ്മ വീട്ടിലേക്കു പോകും. തിങ്കളാഴ്ച ഞാൻ പോകുമ്പോൾ അമ്മ വരും. ഞാൻ വരുന്ന ആഴ്ചകളിൽ ഒക്കെ ഗോപിയേട്ടനെ കൊണ്ട് ഞാൻ ചെയ്യിപ്പിക്കുമായിരുന്നു.ആഴ്ചയിൽ ഒരിക്കൽ എങ്കിലും പൂറ്റിൽ കുണ്ണ കയറുന്ന സുഖം ഇല്ലാതെ വയ്യെന്നായിരുന്നു.പക്ഷേ ഇപ്പോൾ കുറച്ചു നാളായി ആ സുഖം മതിയാകാത്തതു പോലെ. എന്റെ ശരീരം ഞാൻ പോലും അറിയാതെ പതിയെ പതിയെ മാറുകയായിരുന്നു.

അങ്ങനെ മോനു മൂന്ന് വയസ്സ് തികഞ്ഞു. ജീവിതം ഇപ്പോളും പഴയത് പോലെ തന്നെ അപ്പോളേക്കും അഖിലിന്റെ SSLC പരീക്ഷ കഴിഞ്ഞു അനിതേച്ചിയും അഖിയും ഗൾഫിൽ അവന്റെ അച്ഛന്റെ അടുത്തേക്ക് പോയിരുന്നു. പ്ലസ് വൺ പ്ലസ്ടു അവനെ അവിടെ പഠിപ്പിക്കാൻ ആയിരുന്നു പ്ലാൻ. പിന്നെ അവിടെ ഞാനും ആന്റിയും അങ്കിളും മാത്രം ആയി. എനിക്ക് എന്തോ ആദ്യം ഒക്കെ അഖിയെ വല്ലാതെ മിസ്സ്‌ ചെയ്തെങ്കിലും പിന്നെ പിന്നെ ഞങ്ങൾ മൂന്ന് പേരും അതുമായി പൊരുത്തപ്പെട്ടു.ഇതിനിടയിൽ MCA കഴിഞ്ഞു ബാംഗ്ലൂരിൽ ഒരു IT കമ്പനിയിൽ ജോലി ചെയ്തിരുന്ന എന്റെ അനിയത്തി ആണെങ്കിൽ അവളുടെ കൂടെ ജോലി ചെയ്യുന്ന ഒരു പയ്യനുമായി വിവാഹം കഴിഞ്ഞിരുന്നു.വിവാഹം കഴിഞ്ഞു രണ്ടു പേരും ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ അമേരിക്കയിലേക്ക് പോയി.അങ്ങനെ ഒരു വർഷം കൂടി കഴിഞ്ഞു മോന് നാല് വയസ്സ് തികയാറായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025