Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 8

സീമ : കുറച്ചൂടെ….

ഞാൻ : വന്നേ… നല്ല തണുപ്പും മഞ്ഞും ഉണ്ട്… ഇനി പോണ അന്ന് പണി പിടിച്ചു കിടന്നോ…

ഞാൻ സീമയെ എണീപ്പിച്ചു…. സീമ ഒരുവട്ടം കൂടി അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു എന്നോടൊപ്പം ഇറങ്ങി… ഇറങ്ങുമ്പോഴും അമ്പല നടയിലേക്കായിരുന്നു നോട്ടം

ഞാൻ : നേരെ നോക്കി നടക്ക്…

സീമ : വീഴുവാണെങ്കിൽ പിടിക്കാൻ നീയില്ലെ

ഞാൻ : ഇന്നും കൂടീം ഞാനുണ്ട്

ഒരു വേദനയോടെയാണ് ഞാൻ പറഞ്ഞത്….

ഞങ്ങൾ തിരിച്ചു ഡ്രൈവ് ചെയ്തു ഫ്ലാറ്റിൽ എത്തി…… സമയം 2 മണി ആയിരുന്നു….. വളരെ ലേറ്റ് ആയി…

ഞാൻ : നേരം വൈകി….. കിടക്കണ്ടേ…. നാളെ രാവിലെ നേരത്തെ പോണം…

സീമ : എയർപോർട്ട് ദൂരമുണ്ടോ

ഞാൻ : ഇല്ല…. പക്ഷെ എന്നാലും ലേറ്റ് ആവണ്ട

സീമ : വാ കിടക്കാം…

ഞാൻ സീമയോടൊപ്പം മുറിയിലേക്ക് കയറി…

ഇന്ന് കിടന്നുറങ്ങാനോ സീമയെ ചെയ്യാനോ ഒരു മൂഡ് ഉണ്ടായിരുന്നില്ല… കാരണം അത്രയും വിഷമം ഞങ്ങൾക്കുണ്ടായിരുന്നു…..

സീമ : ഏട്ടാ…ഉറങ്ങുവാണോ

ഞാൻ : അല്ല

സീമ : ഇനി എനിക്കിങ്ങനെ ഉറങ്ങാൻ പറ്റില്ല… ഏട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു….

ഞാൻ : മം

സീമ : ഇന്ന് എന്നെ ഉറക്കരുത്…

ഞാൻ : പക്ഷെ എനിക്ക് പറ്റുന്നില്ല

സീമ : പ്ലീസ്….. ഈ രാത്രി എന്നെ ഉറക്കരുത്…എല്ലാ ദുഖങ്ങളും ഈ കളിയോടൊപ്പം അലിഞ്ഞു പോകണം… നാളെ രാവിലെ എനിക്ക് കരയാതെ സന്തോഷത്തോടെ എന്നെ യാത്രയാക്കണം

ഞാൻ : മം

സീമ : കേട്ടോ

ഞാൻ : യെസ്

സീമ അവളുടെ ഡ്രസ്സ്‌ ഊരി….. എന്നെയും നഗ്നനാക്കി….

എന്റെ ജീവിതത്തിൽ ഇനി സീമയുമായി ഇങ്ങനെ ഒരു സംഗമം ചിലപ്പോ സാധ്യമായി എന്നു വരില്ല…..

ദുഖത്തോടെയാണെങ്കിലും ഞാൻ സീമയെ പണ്ണി പതം വരുത്തി കൊടുത്തു….പിന്നിലും മുന്നിലും വായിലും…. ഇനി ചെയ്യുവാൻ സീമയിൽ തുളയുണ്ടായിരുന്നില്ല….

സീമയും എന്നെ സുഖിപ്പിച്ചതിനു കണക്കുണ്ടായിരുന്നില്ല…..

എപ്പോഴോ കളിക്ക് ശേഷം ഞങ്ങൾ തളർന്നു കിടന്നു….. സീമ നെഞ്ചിൽ കിടന്നു കരയുവായിരുന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025