Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീദേവി 1

അങ്കിൾ ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി. പിന്നെ വീണ്ടും സംസാരിച്ച തുടങ്ങി.
“പിന്നെ നീണ്ട 18 വർഷം അവിടെ കിടന്ന് കഷ്ടപ്പെട്ട്  പണിയെടുത്തു. ഇനി എന്തായാലും തിരിച്ചു പോകുന്നില്ല കമ്പനിയുടെ പുതിയ ഒരു ബ്രാഞ്ച് ഇവിടേം സ്റ്റാർട്ട്‌ ചെയ്യുന്നുണ്ട്.”
“മ്മ്”
ഞാൻ വെറുതെ ഒന്ന് മൂളി.
“ഡാ പിന്നെ നാളെ മുതൽ നീ കോളേജിൽ പോകുമ്പോൾ ശ്രീ മോളേ കൂടി നിന്റെ ഒപ്പം കൊണ്ട് പോകണം നാളെ മാത്രമല്ല ഇനി എന്നും കൊണ്ട് പോയി തിരിച്ചു കൊണ്ട് വരണം കേട്ടല്ലോ.”
അമ്മ എന്നെ നോക്കി പറഞ്ഞു.
“അയ്യോ അമ്മേ അപ്പൊ അഭി എന്ത് ചെയ്യും.”
“ബുദ്ധിമുട്ട് ആണെങ്കി വേണ്ടാട്ടോ.”
അങ്കിൾ എളിമയോട് പറഞ്ഞു
“ഡാ അവനെ നിയാസ് പിക്ക്  ചെയ്തോളും.” അച്ഛൻ പറഞ്ഞു
“മ്മ്, ഹ”ഞാൻ മനസില്ല മനസ്സോടെ മൂളി
“പിന്നെ നിങ്ങൾ തമ്മിൽ എന്താ ഒന്നും സംസാരിക്കാത്തത്. ”
“ഏയ്യ് ഒന്നുമില്ല ആന്റി”
പിന്നെ കുറച്ചു നേരം അങ്ങനെ സംസാരിച്ച ഇരിന്നു. പിന്നെ അവരുടെ വീട്ടലേക്ക് യാത്ര പറഞ്ഞു മടങ്ങി.
പിന്നെ ഞങ്ങൾ ഫുഡ്‌ കഴിച്ചു കിടക്കാൻ പോയി.
പിന്നെ എന്റെ പട്ടി കൊണ്ട് പോകും ആ ജാട തെണ്ടിയെ കോളേജിൽ. അവളും അവളുടെ ഒരു ഷോ യും.കമ്പിസ്റ്റോറീസ്.കോം
ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് കിടന്നു.
പിറ്റേന്ന് എഴുന്നേറ്റ് പ്രഭാത കർമങ്ങൾ തീർത്തു ഡ്രസ്സ്‌ മാറി താഴോട്ട് ഇറങ്ങി ഡൈനിങ് ടേബിളിൽ പോയി ഇരുന്നു.
അമ്മ ഫുഡ്‌ കൊണ്ട് വന്നിട്ട് പറഞ്ഞു
“അജു മോളേ കൂടെ കൊണ്ടുപോകണം ട്ടോ ”
“ചേച്ചി  എവിടെ പോകുന്നെ”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അമ്മയോട് ചോദിച്ചു
“ചേച്ചി നെ അല്ല’
അമ്മ എന്നോട് കടുപ്പിച്ചു പറഞ്ഞു
“പിന്നെ ഞാൻ അറിയാത്ത ഏത് മോളാ നിങ്ങൾക്കുള്ളത്”
ഞാൻ അമ്മയെ ഒന്ന് ദേഷ്യം പിടിപ്പിക്കനായി പറഞ്ഞു ചിരിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025