Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീദേവി 1

“ദേ ചെക്കാ രാവിലെ തന്നെ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിക്കല്ലേ”
അമ്മ കലിപ്പ് മൂഡിൽ പറഞ്ഞു നിർത്തി
പിന്നെ ചേച്ചി എന്നോടായി പറഞ്ഞു
“ഡാ രാം അങ്കിളിന്റെ മോള്”
“ഓ ആ ജാട തെണ്ടിയോ അല്ലെങ്കി തന്നെ ഞാൻ എന്തിനാ അവളെ കൊണ്ട് വിടുന്നെ വല്ല ഓട്ടോയും പിടിച്ചു പോയ പോരെ”
ഞാൻ ചൊറി മൂഡിൽ തന്നെ പറഞ്ഞു
“മോള് ഇതൊന്നും കാര്യമാക്കണ്ട ഇവൻ ചുമ്മാ പറയുന്നതാ”
അമ്മ എന്റെ പിന്നിലേക്ക് നോക്കി പറഞ്ഞു അപ്പോയന്ന് എന്നിക്ക് മണ്ടത്തരം മനസ്സിലായത് ഇവൾ രാവിലെ തന്നെ വന്നിട്ടുണ്ടായിരുന്നോ ഞാൻ അവളെ തിരിഞ്ഞു നോക്കി അവൾ എന്നെ കണ്ണിറുട്ടി കാണിച്ചു ഞാൻ പുച്ഛത്തോടെ മുഖം മാറ്റി പിന്നെ ചേച്ചിയോട് ചോദിച്ചു
“ചേട്ടൻ എന്നാ വരുന്നേ”
‘നാളെ വരും”
ചേച്ചി പറഞ്ഞു
“മ്മ്”
അങ്ങനെ ഫുഡ്‌ കഴിച്ചു ഞാൻ താക്കോലും എടുത്തു പുറത്ത് ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു അവൾ അകത്ത് നിന്നും ഇറങ്ങി വന്നു അപ്പോഴാണ് ഞാൻ ശെരിക്ക് അവളെ ശ്രെദ്ധിക്കുന്നത് ഒരു ബ്ലു ജീൻസ് പാന്റും ഒരു ബ്ലാക്ക് ഷർട്ടും ആയിരിന്നു അവളെ വേഷം അങ്ങനെ വന്നു അവൾ ബൈക്കിൽ കയറി ഞങ്ങൾ കോളേജിൽ പോയി വണ്ടിയിലിരിക്കുമ്പോൾ അവളെന്നോടും ഞാൻ അവളോടും ഒന്നും മിണ്ടിയില്ല അവൾ കുറച്ചു ഗ്യാപ് ഇട്ടായിരുന്നു ഇരുന്നത് വണ്ടി പാർക്ക്‌ ചെയ്തു അവളെ ഇറക്കി അഭി അവിടെ മതിലിനോട് ചേർന്ന് നിൽക്കുന്നുണ്ടായിരിന്നു ഞാൻ അവന്റെ അടുത്തോട്ടു ചെന്ന് അപ്പോൾ അവൻ തിരിഞ്ഞു നടന്നിരുന്ന് അവളെ നോക്കി എന്നോട് പറഞ്ഞു
“ഈ മുട്ടൻ ചരക്കിനെ കൊണ്ട് വരാണെ നീ എന്നൊഡ് ബസിന് വരാൻ പറഞ്ഞത്”
എനിക്കെന്തോ അവന്റെ സംസാരവും നോട്ടവും കണ്ട് ആകെ ദേഷ്യം വന്നു ഞാൻ അവന്റെ കഴുത്തിൽ പിടിച്ചു ചുമരിൽ ചാർത്തി
പെട്ടന്ന് ആരോ എന്റെ തോളിൽ തോണ്ടി
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ആയിരുന്നു
തുടരും
പ്രണയ കഥ ആയത് കൊണ്ട് കമ്പി പതിയെ  വരുകയുള്ളു
അഭിപ്രായം അറിയിക്കുക

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025