Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഭദ്രയുടെ വംശം 2/3

കുഞ്ഞമ്മ രാമന്റെ തല പിടിച്ചു താഴ്ത്തി നനഞ്ഞ മുടി തോർത്തുകൊണ്ട്‌ അമർത്തി തോർത്തി… കൊഴുത്ത മുലകൾക്ക് തൊട്ടുമുകളിൽ ആയിരുന്നു രാമന്റെ കുനിഞ്ഞ മുഖം. അൽപ്പം താഴ്ത്തി വെട്ടിയ റൗക്കയുടെ മുകളിലേക്ക്‌ പൊങ്ങിനിന്ന്‌ തുളുമ്പുന്ന വെളുത്തു കൊഴുത്ത മുലകളിലും , മുലകളുടെ ആഴമുള്ള വെട്ടിലും, നോക്കിയ രാമന്റെ തൊണ്ട വരണ്ടു. കോണകം ഇല്ലാതെ സ്വതന്ത്രമായി തൂങ്ങിയ കുണ്ണ മുണ്ടിനുള്ളിൽ കുറച്ചു തലപൊക്കുന്നത്‌ അറിഞ്ഞ രാമൻ കിടുത്തു പോയി… കുഞ്ഞമ്മ തലയിൽ തിരുമ്മിയ രാസ്നാദിപ്പൊടിയുടെ ഗന്ധം രാമനെ, വല്യച്ഛന്റെ വീട്ടിൽ പണ്ട്‌ സ്കൂൾ അവധിയിൽ പോയ ഒരോർമ്മയിലേക്ക്‌ എടുത്തെറിഞ്ഞു….കൊച്ചിലേ കുളി കഴിഞ്ഞ്കമ്പികുട്ടന്‍.നെറ്റ് തുണിയൊന്നും ഉടുപ്പിക്കാതെ, തന്നെ ചേർത്തുപിടിച്ച്‌ കൊഴുത്തുരുണ്ട നഗ്നമായ മുലകളിൽ തന്റെ മുഖം പിടിച്ചമർത്തി തലയിൽ രാസ്നാദിപ്പൊടി തിരുമ്മുന്ന വല്യമ്മ…ആ തടിച്ച മുലകൾ മുഖത്തമർന്നപ്പോൾ കിട്ടിയ സുഖം… അറിയാതെ കിടുങ്ങാമണി പൊന്തിയത്‌.. വല്യമ്മയുടെ താറു മാത്രം പൊതിഞ്ഞ തടിച്ച ചന്തികളിൽ കൈചുറ്റി പിടിച്ച് ആ ചൂടുള്ള മൃദുലമായ കൊഴുത്ത ശരീരത്തിൽ അമർന്നത്‌… അമ്മയില്ലാത്ത കുഞ്ഞിനോടുള്ള അവരുടെ വാത്സല്യം.. അതോടൊപ്പം എവിടെയോ നാമ്പിട്ട ലൈംഗികതയുടെ പൊടിപ്പുകൾ..
മുലകളിൽ ചൂടുള്ള കണങ്ങൾ വീഴുന്നതറിഞ്ഞ കുഞ്ഞമ്മ രാമന്റെ മുഖം പിടിച്ചുയർത്തി… ആ കണ്ണുകൾ നിറഞ്ഞു കവിയുന്നത്‌ അവർ കണ്ടു. ചന്ദ്രശേഖരൻ അവസാനം കുടിച്ച മുലകൾ ചുരത്തുന്നതുപോലെ അവർക്കു തോന്നി..
കുഞ്ഞമ്മയിൽ വലിയൊരളവോളം മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള, സംവേദനക്ഷമത എന്നൊക്കെ കട്ടിവാക്കുകളിൽ പറയാൻ പറ്റുന്ന ഒരു ഗുണം ഉണ്ടായിരുന്നു… അതേ സമയം എപ്പോൾ എന്ത് പറയണം അല്ലെങ്കിൽ പറയാതെ ഇരിക്കണം… ഈ വിവേചനാ ശക്തിയും….
ഒന്നും മിണ്ടാതെ കുഞ്ഞമ്മ രാമനെ മഞ്ചത്തിൽ ഇരുത്തി. മുഖം തുടച്ചു.
രാവിലെ എന്തരെങ്കിലും കഞ്ഞീന്റെ വെള്ളം ഉള്ളിലോട്ട്‌ ചെലുത്തിയാരുന്നോ? അവർ വാത്സല്യത്തോടെ അന്വേഷിച്ചു…
ഇല്ല…രാമൻ തലയാട്ടി.
വാല്യക്കാരനല്ലേ… ഈ പ്രായത്തിലല്ലേ എന്തരേലും വലിച്ചുവാരി തിന്നണ്ടത്‌? നോക്കിയാണ്‌… എല്ലുകളെല്ലാം തെളിഞ്ഞു കാണാമല്ല്‌…. രാമന്റെ വാരിയെല്ലുകളിൽ കുഞ്ഞമ്മയുടെ വിരലുകൾ ഓടി.. രാമൻ ഇക്കിളി എടുത്ത് പുളഞ്ഞു … ചിരിച്ചു…

ആഹാ.. അപ്പഴ്‌ ചിരിക്കാൻ അറിയാമല്ല്‌…. കുഞ്ഞമ്മയും ചിരിച്ചു…
നല്ല നെയ്യിട്ട കഞ്ഞിയും, കടുമാങ്ങയും, പപ്പടവും കുഞ്ഞമ്മ രാമനെ ഊട്ടി… അവനോടു തോന്നിയ വാത്സല്യം കാരണം വാസ്തവങ്ങൾ അറിയിക്കാതെ അവനെ കുരുതി കൊടുക്കാൻ കുഞ്ഞമ്മയ്ക്ക്‌ തോന്നിയില്ല…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025