Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഭദ്രയുടെ വംശം 2/3

കുറച്ച് പിന്നിലേക്കു പോകാം.

ഒരു വർഷം കഴിഞ്ഞ്‌ ലക്ഷ്മിയും രാമനും വിവാഹിതരായി. വിക്രമൻ പിള്ള അതൊരാഘോഷമാക്കി.
ആദ്യരാത്രിയിൽ വലിയ മോഹങ്ങളോടെ മണിയറയിൽ കടന്നു ചെന്ന രാമന്നായരെ എതിരേറ്റത്‌ ഒഴിഞ്ഞ മെത്ത ആയിരുന്നു. രാമേട്ടാ.. ഈ പാലു കുടിക്കൂ.. എനിക്ക് പരീക്ഷയ്ക്ക്‌ പഠിക്കണം… നല്ല കുട്ടിയായി കിടന്നുറങ്ങൂ…
പട്ടു പാവാടയും ബ്ലൗസും ധരിച്ച ലക്ഷ്മിക്കുട്ടി രാമന്‌ ഒരുമ്മയും കൊടുത്ത്‌ വായനയിൽ മുഴുകി. പാവം രാമൻ തുടയിടുക്കിൽ കൈകളും തിരുകി ഉറങ്ങാൻ ബുദ്ധിമുട്ടി…

ഇത്‌ അടുത്ത രണ്ടാഴ്ച ആവർത്തിച്ചു. ലക്ഷ്മി അന്ന്‌ വിമൻസ്‌ കോളേജിൽ ചരിത്രം പഠിക്കുന്നു. ഒന്നാം വർഷത്തെ പരീക്ഷ… ആദ്യത്തെ വിഷയത്തിന്റെ അന്ന്‌ പുലർച്ചെ ലക്ഷ്മിക്കുട്ടി രാമനേയും കൂട്ടി കോവിലിലേക്ക് പോയി. ഒരൊറ്റമുണ്ടും ബ്ലൗസും മാത്രം ധരിച്ച അവളുടെ ഇറുക്കമുള്ള ബ്ലൗസിൽ വിങ്ങുന്ന തടിച്ച മുലകളും, മുന്നിൽ പടികൾ കയറിയപ്പോൾ ഇറുകിയരയുന്ന കനത്ത തുടകളും, താളത്തിൽ തുളുമ്പുന്ന അവളുടെ ചുഴി വിരിഞ്ഞ ചന്തികളും കണ്ട് രാമൻ ഹതാശനായി… കോണകത്തിനുള്ളിൽ കുണ്ണ കമ്പിയായി നൊന്തു… ഇനി എപ്പോഴാണ്‌ മണിച്ചെപ്പ്‌ തുറക്കുന്നത് എന്നാലോചിച്ച് യാന്ത്രികമായി രാമൻ അമ്പലത്തിനു പ്രദക്ഷിണം വെച്ചു..
വിക്രമൻപിള്ള സ്വന്തം വീടിന്റെ അടുത്തു തന്നെ മകൾക്ക് വേണ്ടി പുതിയതായി കെട്ടിടം പണികഴിപ്പിച്ചിരുന്നു. അവർ കല്യാണം കഴിഞ്ഞ് അവിടെ പൊറുതി തുടങ്ങി. കാളിയമ്മയും, പിന്നെ പാചകം, അടിച്ചു തളി… ഇതിനെല്ലാം മൂന്നാലു പേർ വേറെയും…

രണ്ടാഴ്ച കഴിഞ്ഞു ലക്ഷ്മി തുടകൾ അകറ്റിയപ്പോഴോ…. ഒരു തണുത്ത ശവം പോലെ അങ്ങു കിടന്നു കൊടുത്തു… വർഷങ്ങളായി കന്യാസ്ത്രീകൾ ഊട്ടിയ സദാചാര പാഠങ്ങൾ അവളിലെ സ്വാഭാവികമായ കാമാഗ്നിയെ വെള്ളമൊഴിച്ച് കെടുത്തി യിരുന്നു… മക്കൾ ഉണ്ടാകാൻ മാത്രം ചെയ്യണ്ട ഒരു കടമ. ഇക്കാര്യത്തിൽ തുടക്കക്കാരനായ രാമൻ എന്തൊക്കെയോ കാട്ടിക്കൂട്ടി… അവസാനം തൃപ്തി വരാതെ അവനും, ഒരു കടമ നിർവ്വഹിച്ച ആശ്വാസത്തിൽ അവളും പുറം തിരിഞ്ഞു കിടന്നുറങ്ങി…
പൊതുവേ അന്തർമുഖനായ രാമന്‌ ഒരെത്തും പിടിയും കിട്ടിയില്ല… പബ്ലിക്ക് ലൈബ്രറിയിൽ പോയി ഗോപ്യമായി നോക്കിയ കാമസൂത്രം അവനെ പിന്നെയും കുഴക്കി… എന്നാലും കുറച്ചെങ്കിലും തലയിൽ കയറിയത്… സ്ത്രീകൾക്ക്‌ ഉൾത്തുടകളിലും, യോനിയിലും കമിതാവ്‌ നാവുകൊണ്ട് പെരുമാറിയാൽ രതിമൂർച്ഛ ഉണ്ടാകും എന്ന കാര്യം…

അരക്കെട്ടിലേക്ക്‌ രാമന്റെ മുഖം നീങ്ങിയ ഉടനേ ലക്ഷ്മി തടഞ്ഞു..രാമേട്ടാ… ഇതൊന്നും വേണ്ട… ഇതൊക്കെ പാപമാണ്… എനിക്ക് ഒന്നും വേണ്ട… രാമേട്ടൻ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025