Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഭദ്രയുടെ വംശം 2/3

ശരിയാണ്… പിള്ള ചിന്താമഗ്നനായി.. ഇപ്പഴത്തെ കാര്യമതല്ല. നമ്മടെ രാമന്‌ നല്ല പേരാണ്.. എന്നാലും അവന്റെ മുഖത്ത്‌ ഒരു സന്തോഷം കാണണില്ല. ഇന്നലെ കണ്ടപ്പഴ്‌…. പ്രായം കൂടിയ പോലെ കേട്ടാ… മുടീലും കൊറച്ചു നര… ആപ്പീസിൽ നിന്ന്‌ പോണ സമയവും താമസിച്ചാണ്‌ എന്നാണറിഞ്ഞത്‌.
ഇദ്യം ലക്ഷ്മിക്കുട്ടിയെ വിളിച്ചൊന്ന്‌ കേട്ടു നോക്കീ… ഞാനും അവളും ചേരൂല്ല…. ഇദ്യത്തിനറിയാമല്ല്‌….
അവളോട്‌ ഞാൻ എന്തര്‌ പറയാൻ? സുഭദ്ര രാമനോട്‌ ഒന്നു കേട്ടു നോക്കീൻ. അടുത്ത ആഴ്ച എനിക്ക് സെക്രട്ടറീടെ കൂടെ ആലപ്പുഴ രണ്ടു ദിവസം പോണം. രാമനോട്‌ വന്നു കാണാൻ പറയട്ടോ?
ഇതു നല്ല കൂത്ത്‌. ഞാൻ എന്തര്‌ ചെയ്യാൻ?
ഒന്നവനോട്‌ കേള്‌. ഇതൊന്നും എനിക്കു പറ്റൂല്ല… സുഭദ്രേ… പിള്ളയദ്യം ചെന്നികൾ തിരുമ്മി..
അപ്പഴയ്ക്കും തലവലി തൊടങ്ങിയാ? ശരി… ഞാൻ രാമനെ ഒന്നു കാണട്ട്‌… വിനീതനേം കൊണ്ട് വരാൻ പറഞ്ഞാ മതി കേട്ടാ…
പിള്ള ആശ്വാസത്തോടെ ചിരിച്ചു…
വേണ്ട, വേണ്ട.. ചിരിക്കണ്ട…. ആ പെണ്ണിനെ നെലത്തുവെക്കാണ്ട്‌ കൊണ്ടു നടന്നിട്ട്‌…. ഞാൻ അന്നേ പറഞ്ഞതാണേ… കുഞ്ഞമ്മ ചെറിയൊരു കുത്തു കൊടുത്തു… പിന്നെ കണവന്റെ കൈകളിൽ കൈചുറ്റി…. ഇതങ്ങു വിട്ടേക്കണം…. ഞാൻ നോക്കട്ടെ…
പിള്ള അന്ന്‌ സുഖമായി ഉറങ്ങി..
പിള്ളയുടെ കല്പന അനുസരിച്ച് രാമൻ ഒരു ദിവസം അവധി എടുത്തു… മോനേം കൊണ്ട്‌ അമ്മൂമ്മേം, അമ്മാവനേം കാണാൻ പോണു എന്നു പറഞ്ഞു… ലക്ഷ്മിയ്ക്ക്‌ അഭിപ്രായം ഒന്നുമില്ല. തന്നെ ബുദ്ധിമുട്ടിക്കാതെ ഇരുന്നാൽ മതി എന്ന ഭാവം.
വിനീതൻ ഓടി അമ്മൂമ്മയുടെ മടിയിൽ കയറി…. അവനെ കൊഞ്ചിച്ചപ്പോൾ കുഞ്ഞമ്മയുടെ മനം നിറഞ്ഞു… കണ്ടുകൊണ്ട് നിന്ന രാമന്റേയും…
പുതിയ പരിഷ്കാരങ്ങളായ ഇഡ്ഡലി, ദോശ, വിനീതന്‌ പാൽക്കഞ്ഞി ഇതെല്ലാം അച്ഛനേയും മോനേയും ഊട്ടി.. കുഞ്ഞമ്മ വിശേഷങ്ങൾ പറഞ്ഞു… ഒറ്റമുണ്ടും, നനുത്ത ബ്ലൗസും, പേരിനൊരു മേൽമുണ്ടും ധരിച്ച കൊഴുത്ത മദാലസയായ സുന്ദരി അമ്മായിയമ്മയെ രാമൻ അവർ കാണാതെ നോക്കി.. തടിച്ചുതുളുമ്പുന്ന മുലകളും, മാദകമായി ചലിക്കുന്ന വിടർന്ന ചന്തികളും, ആഴക്കെണ്ണ കൊള്ളുന്ന പൊക്കിൾ ചുഴിയും…
രാമന്റെ പൂച്ച പാലുകുടിക്കണ പോലെയുള്ള നോട്ടം കണ്ടപ്പോൾ കുഞ്ഞമ്മയുടെ ഉള്ളിൽ ചിരി പൊട്ടി.. പിന്നെ പൂറ്റിൽ നനവും… നാൽപ്പതിന്റെ പടിവാതിലിൽ നിൽക്കുന്ന കുഞ്ഞമ്മ ഇളം കുണ്ണ കണ്ടിട്ട്‌ ഇത്തിരി കാലമായിരുന്നു…. പിന്നെ എടുത്തുചാടി വല്ല അലവലാതികൾക്കും കൊടുക്കുന്ന സ്വഭാവം ബുദ്ധിമതിയായ സുഭദ്രയ്ക്കില്ലായിരുന്നു…
ചന്ദ്രാ… മോൻ ചന്ദ്രശേഖരന്‌ കുഞ്ഞമ്മ ഒരു ദിവസം ഇളവ് അനുവദിച്ചിരുന്നു.. കഷ്ടപ്പെട്ട്‌ പത്തിലെത്തി നിക്കണ ചന്ദ്രന്‌ ഷോഡതി അടിച്ചപോലെയായിരുന്നു.
നീ വിനീതനെ കൊണ്ടുപോയി മൃഗശാല കാണിച്ചാണ്‌… പിന്നെ എന്തര്‌ ഐസോ.. മിട്ടായിയോ.. ഒക്കെ വാങ്ങിക്കൊടുത്താണ്‌… കുഞ്ഞമ്മ കുറച്ചു കാശ്‌ അവനെ ഏൽപ്പിച്ചു…
രാമാ… നമുക്ക് മോളിലേക്കു പോവാം.. ഇവിടെ ഒന്നും കേപ്പാനും മറ്റും പറ്റിയ ഇടമല്ലെന്നേ…
കുത്തനെയുള്ള ഏണിപ്പടികൾ കയറുന്ന ആ കൊഴുത്തുരുണ്ട പൃഷ്ഠത്തിൽ കണ്ണുറപ്പിച്ച്‌ രാമനും കയറി.
മുകളിൽ മട്ടുപ്പാവിൽ ചെന്ന ഉടനേ കുഞ്ഞമ്മ മേൽമുണ്ട് മാറ്റി. ചാരുപടിയിൽ ഇരുന്നു. രാമനെ അടുത്തു പിടിച്ചിരുത്തി..

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025