Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുധിയുടെ സൗഭാഗ്യം ഭാഗം 10

മാമന്‍… ‘വേണ്ട…. ഞങ്ങള്‍ അവിടെ റ്റൂര്‍ പോവുകയല്ല… അവിടെ
കുറച്ച് പണിയുണ്ട് അത് തീര്‍ക്കാന്‍ പോവുകയാണ്…..”

അമ്മ… ‘അതിന്റെ ആവശ്യം ഇല്ല… അത് മാത്രമല്ല കോളേജില്‍ നിന്ന് അവധിയും എടുക്കേണ്ടി വരും….”

അത് കേട്ടപ്പോള്‍ എനിക്കുറപ്പായി… അമ്മയും മാമനും ഇപ്രാവശ്യം
എന്തായാലും നാട്ടിലേക്ക് അല്ല… ചേട്ടന്റെ അടുത്തേക്കാണ് പോകുന്നത്…. അതുകൊണ്ടാണ് എന്നെ കൂട്ടാത്തത്….

ഞാന്‍…. ‘അമ്മേ… കോളേജ് ഇനി 6-7 ദിവസം അവധിയാണ്….
അത് കൊണ്ട് അവധി എടുക്കേണ്ട ആവശ്യം ഇല്ല…. ”

സോണിയ… ‘അമ്മെ അത് ശരിയാ… ഇനി 6-7 ദിവസം
അവധിയാണ്…”

അച്’ന്‍ ഇടക്ക് കയറി പറഞ്ഞു… ‘സുധി വരാന്‍ താല്‍പര്യം
ഉണ്ടെങ്കില്‍ അവനെയും കൊണ്ട് പോയ്‌ക്കോ…”

അമ്മ… ‘ഞങ്ങള്‍ക്ക് കേടതിയിലും മറ്റും കയറി ഇറങ്ങണം… അവിടെ വന്ന് ഇവന്‍ ഇന്തു ചെയ്യാനാ….”

ഞാന്‍… ‘അമ്മെ… ഞാന്‍ നാട്ടില്‍ ചുറ്റി അടിച്ചോളം… അതു മാത്രമല്ല നാട്ടില്‍ പോയിട്ട് ഒരുപാട് നാളായി…”

അച്’ന്‍ പറഞ്ഞു… ‘സുധീ നീയും അമ്മയുടെ കൂടെ പോയിക്കോ…”

ഇനി അമ്മയും മാമനു ഒന്നും പറയാന്‍ ധൈര്യം കാണിച്ചില്ല… ഞാനും സന്തോഷിച്ചു…. അഥവാ ഇവള്‍ നാട്ടില്‍ തന്നെ ആണ് പോകുന്നതെങ്കില്‍ ഞാന്‍ നാട്ടില്‍ ചുറ്റി അടിക്കും അല്ല ചേട്ടന്റെ
അടുത്താണ് പോകുന്നതെങ്കില്‍ അവരുടെ പണിയും കാണാം…

രാവിലെ 4:30 ന് ഞങ്ങള്‍ റെയില്‍വെ സ്‌റ്റേഷനില്‍ ചെന്നു… ട്രൈന്‍
5 മണിക്കായിരുന്നു…. അമ്മയും മാമനും മൂഡോഫിലായിരുന്നു…. പക്ഷെ ഞാന്‍ വലിയ സന്തോഷത്തില്‍ ആയിരുന്നു….

അവരെന്നെയും കൂട്ടി ചേട്ടന്റെ അടുത്തേക്ക് എന്തിനാ കൊണ്ട് പോകുന്നത്…. വീട്ടില്‍ നാട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്…
ആ കള്ളത്തിന്റെ കൂടെ എന്നെയും കൂട്ടി എങ്ങോട്ടണ്… ചിലപ്പോള്‍ സത്യമായിട്ടും അവര്‍ നാട്ടിലേക്കായിരിക്കും…. അതാല്‍ണ്ടചിച്ചപ്പോള്‍
ഞാന്‍ സങ്കടത്തിലായി… 5 മണിക്ക് ട്രൈന്‍ വന്നു…. ഞങ്ങള്‍ അതില്‍
കയറി ഇരുന്നു… കുറച്ച് സമയ ശേഷം ട്രൈന്‍ അവിടെ നിന്ന് പുറപ്പെട്ടു….

ഒന്‍പത് മണിയോടടുത്ത് ട്രൈന്‍ ഒരു സ്‌റ്റേഷനില്‍ എത്തി…. മാമന്‍ ട്രൈനില്‍ നിന്നറങ്ങി പോയി….

ഞാന്‍… ‘മാമനെങ്ങോട്ടാ….”

മാമന്‍…. ‘ഒരു വെള്ള കുപ്പി വാങ്ങണം..”

ഞാന്‍… ‘വെള്ള കുപ്പി ആണല്ലോ ഈ ബാകില്‍…” മാമന്‍… ‘എനിക്ക് ഒരു ഫോണും ചെയ്യണം….”
മാമന്‍ പോയി…. അമ്മ സങ്കടത്തില്‍ ഇരിക്കുക ആയിരുന്നു… 2 മിനിറ്റ്
കഴിഞ്ഞപ്പോള്‍ ട്രൈന്‍ സൈറണ്‍ മുഴക്കി…. ട്രൈന്‍ നീങ്ങി തുടങ്ങി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025