ഞാന്‍ വേഗം ഭക്ഷണം കഴിച്ച് കമ്പ്യൂട്ടര്‍ വെച്ച് മുറിയില്‍ പോയി….
ആ മുറിയില്‍ നിന്ന് കമ്പ്യൂട്ടര്‍ എടുത്ത് ഞങ്ങളുടെ മുറിയില്‍ കൊണ്ട് വെച്ചു… ഞാന്‍ ചെയ്യുന്നത് കണ്ട് അമ്മയും സോണിയയും ചിരിച്ചു….
അമ്മ…. ‘അവന് ഗൈം കളിക്കാഞ്ഞിട്ട് ഒരു മനസമാധാനവും ഇല്ല…. ”
സോണിയ… ‘അവന്‍ പരീക്ഷ കഴിയുന്ന വരെ എങ്ങനെയാ പിടിച്ച് നിന്നത് എന്നറിയില്ല….”
ഞാന്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാത്ത പോലെ കമ്പ്യൂട്ടര്‍ കൊണ്ട് വെച്ച് ഗൈ കളിക്കാന്‍ തുടങ്ങി… കുറെ ദിവസത്തിനു ശേഷം
കളിക്കുന്നത് കൊണ്ട് സമയം രാത്രി ആയതറിഞ്ഞില്ല… സോണിയ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ ആണ് സമയത്തിന്റെ കാര്യം മസ്സിലായത്… ഞാന്‍ എണീറ്റ് താഴേക്ക് പോയി… താഷെ ഇല്ലാവരും
ഇരിക്കുന്നുണ്ടായിരുന്നു…
ഞാനും എല്ലാവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇരുന്നു…
സോണിയ… ‘അച്’ ഇവന്‍ വന്നപ്പം തന്നെ കമ്പ്യൂട്ടര്‍ മുറിയിലേക്ക് മാറ്റി അപ്പൊ തൊടങ്ങിയ കളിയാ… ഇവന്‍ ഇത്ര ദിവസം എങ്ങനെ
കളിക്കാതിരുന്നെന്ന് എനിക്ക് അറിയില്ല….”
അത് കേട്ടതും എല്ലാവരും കൂടി ചിരിക്കാന്‍ തുടങ്ങി….
അച്’ന്‍…. ‘പരീക്ഷ സമയത്ത് എന്റെ മോന്‍ കമ്പ്യൂട്ടറിന്റെ
അടുത്തേക്ക് പോയതെ ഇല്ല… നല്ല കുട്ടി…. ഇനി പരീക്ഷയില്‍ പാസ്
ആയാല്‍ നിനക്ക് ലാപ് ടോപ് വാങ്ങിതരും…”
ഞാന്‍ സന്തോഷം കൊണ്ട് എണീറ്റ് അച്’നെ കെട്ടിപിടിച്ചു….
ഞാന്‍… ‘എനിക്ക് കാര്‍ വാങ്ങി തരാം എന്നായിരുന്നു പറഞ്ഞത്….”
സോണിയ… ‘ഇത് ശരിയല്ല… അവന് ലാപ് ടോപ്… എനിക്ക് ഒന്നുമില്ല…”
അച്’ന്‍… ‘നിനക്ക് ഒന്നും തരില്ല എന്ന് ആരാ പറഞ്ഞത്…. നിനക്ക് 18 വയസാകുന്ന ദിവസം ഒരു ആക്റ്റിവ വാങ്ങി തരും… ”
സോണിയ…. ‘അപ്പോ അത് വരെ എനിക്കൊന്നും ഇല്ല…”
അച്’ന്‍…. ‘നിനക്കെന്താ വേണ്ടത്…”
സോണിയ… ‘എനിക്കും ലാപ്‌റ്റോപ് വേണം…. ഇവന്‍ കമ്പ്യൂട്ടറില്‍
കളിക്കുന്ന സമയം എനിക്ക് നോട്ട്‌സ് ഉണ്ടാക്കാനൊക്കെ ബുന്ധി മുട്ടാണ്…. ”
അച്’ന്‍… ‘ശരി നിനക്കും വാങ്ങി തരാം….”
അത് കേട്ട് സോണിയയും സന്തോഷിച്ചു…. അപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു…. മാമന്‍ പോയി ഫോണെടുത്തു…. അരോടോ സംസാരിച്ച് പിന്നെയും വന്ന് കസേരയില്‍ ഇരുന്നു….
അമ്മ…. ‘ആരായിരുന്നു ഫോണില്‍…”
മാമന്‍… ‘നാട്ടില്‍ നിന്നായിരുന്നു…. നമ്മളോട് തിരിച്ച് അങ്ങോട്ട് തന്നെ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്…. അവിടെ ഉള്ള സ്ഥലത്തിന്റെ
കാര്യത്തിനായി വകീലിനെ കാണണമെന്ന് പറഞ്ഞു…..”
ഞാന്‍… ‘ഞാനും വരും…”
