Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുധിയുടെ സൗഭാഗ്യം ഭാഗം 10

ഞാന്‍.. ‘ഏത് അടയാളം…”

അവള്‍ നിലത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു… ഞാന്‍ ആലോചിച്ചു
ഇനി ഇപ്പോള്‍ ഞാന്‍ എന്തുത്തരം പറയും… എനിക്ക് പറയാന്‍ പറ്റുമോ.. നിന്റെ നഗ്ന ശരീരം കണ്ട് പാല്‍ പോക്കിയതാണെന്ന്….

ഞാന്‍… ‘അത്… രാത്രി ഞാന്‍ പാറ്റയെ കൊന്നതാണ്…. അതിന്റെ
അടയാളം ആയിരിക്കും…”

സോണിയ… ‘പക്ഷെ അടയാളം കുറച്ച് കൂടുതല്‍ ഉണ്ടല്ലോ…”

ഞാന്‍… ‘അതിന് പാറ്റയും കൂടുതല്‍ ഉണ്ടായിരുന്നു… ഏകദേശം 10-15
എണ്ണം ഉണ്ടായിരുന്നു..”

അവള്‍ അത് കേട്ടപ്പോള്‍ ശരിക്കും ഞെട്ടി…. അവള്‍ക്ക് പാറ്റയെ
വലിയ പേടി ആയിരുന്നു…

സോണിയ…. ‘പാറ്റ എവിടെയാ ഉള്ളത്….”

ഞാന്‍.. ‘അത് വന്നിടത്തേക്ക് തന്നെ തിരിച്ച് പോയി…” സോണിയ… ‘എവിടേക്ക്….”
ഞാന്‍… ‘കുളിമുറിയിലേക്ക്…. ഞാന്‍ അതിനെ കൊന്ന് ഫ്‌ളഷ് ചെയ്തു….”

അത് കേട്ടപ്പോള്‍ അവള്‍ കുളിമുറിയിലേക്ക് പോയി… ഒരു തുണി നനച്ച് വന്ന് നിലം വൃത്തിയാക്കി….

സോണിയ… ‘എടാ ഇതു പോലെ കുറച്ച് ദിവസം മുന്നെയും നിലത്ത്
അടയാളം ഉണ്ടായിരുന്നു… അന്നെനിക്ക് സധനമെന്താണെന്ന് മനസ്സിലായില്ല…. അന്നും ഞാന്‍ അത് തുടച്ചു കളഞ്ഞു… അന്നും നീ പാറ്റയെ കൊന്നു കാണും…”

ഞാന്‍…. ‘ആ അത് ശരിയാ… അന്നും ഇതു പോലെ ഉണ്ടായിരുന്നു…”

പാല്‍ തുടച്ച് അവള്‍ തഴേക്ക് പോയി…. എനിക്ക് അപ്പോഴാണ് ശരിക്കും ശ്വാസം നേരെ വീണത്….. അവള്‍ക്ക് ഒന്നും അറിയാത്തത് നന്നായി…. അല്ലെങ്കില്‍ ഇന്ന് എന്നെ അവള്‍ കൊന്നെനെ… പിന്നെ പ്രാതല്‍ കഴിച്ച് ഞങ്ങള്‍ കോളേജില്‍ പോയി….

പിന്നെ കുറച്ച് ദിവസം ഇങ്ങനെ കടന്ന് പോയി… പിന്നെ ഞാന്‍ സോണ്ണിയയെ നോക്കി കൈയില്‍ പിടിക്കാന്‍ അവസരം കിട്ടിയില്ല,….
അവള്‍ അതിനു മുന്നെയോ അതിന് പിന്നെയോ എന്റെ കട്ടിലില്‍
കിടന്നിരുന്നില്ല.. അന്ന് തന്നെ അവള്‍ക്ക് അരബദ്ധം പറ്റിയതായിരുന്നു…

അങ്ങനെ എന്റെ കാത്തിരിപ്പിന് അവസാനമായി…. അന്ന് ഞങ്ങളുടെ
അവസാനത്തെ പരീക്ഷ ആയിരുന്നു…. ആ പറിക്ഷയും കഴിഞ്ഞ്
ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി… അമ്മയും മാമനും സോഫയില്‍
ഇരിക്കുന്നുണ്ടായിരുന്നു…. ഞാന്‍ പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആയിരുന്നു…. പരീക്ഷക്ക് ശേഷം ഞങ്ങള്‍ക്ക് ആറ് ദിവസത്തെ അവധി ആയിരുന്നു… അമ്മ ഞങ്ങള്‍ക്ക് ഭക്ഷണം തന്നു
എന്നിട്ട് ഇരുന്ന് ടി വി കാണാന്‍ തുടങ്ങി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025