Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശുക്ളലേപനം ഒരു അമേരിക്കൻ പ്രപ്പോസൽ

അവർക്കുണ്ടായ അത്രേം ആവേശമൊന്നും എനിക്ക് ഈ ആലോചനയിൽ ഉണ്ടായില്ല ശരിക്കും പറഞ്ഞാൽ ഒരു യോ-യോ പയ്യന്റെ കൂടെ അമേരിക്കയിൽ പോണം എന്ന ആഗ്രഹമേ എനിക്കുണ്ടായിരുന്നില്ല. അവിടെ ഇവിടെ കീറലുകളുള്ള പാന്റും ജാക്കറ്റും പിന്നെ പോക്കെറ്റിൽ കുത്തി തിരുകിയിരിക്കുന്ന ഐഫോണും ഐപാഡും, ഇട്ടിരിക്കുന്ന അണ്ടർവെറിന്റെ ബ്രാൻഡ് നാട്ടുകാരെ കാണിക്കുന്ന അല്പത്തരവും ഒന്നും എനിക്ക് ഇഷ്ടമായിരുന്നില്ല.
ഞാൻ ഒരു അന്തർമുഖിയും നാണം കുണുങ്ങിയുമായ ഒരു പെൺ കുട്ടിയാണ് ജോലിചെയ്തു കിട്ടുന്ന പണം വീട്ടിൽ പപ്പയെ സഹായിക്കാൻ കൊടുക്കുന്ന മാസത്തെ അധികച്ചിലവുകളുടെ ബില്ല് റ്റാലി ആക്കാൻ അമ്മയെ സഹായിക്കുന്ന കണ്ണീർ സീരിയൽ കാണുന്ന ഒരു സാദാ നാട്ടിൻ പുറത്തുകാരി പെണ്ണ്
എന്റെ അത്ഭുതം എന്തറിഞ്ഞിട്ടാണ് പെണ്ണു കാണാൻ വരുന്നത് എന്നതായിരുന്നു. തീർച്ചയായും അതെന്റെ ഫോട്ടോ കാരണം ആകും. 5″7 ഉയരം ഉള്ള എനിക്ക് നല്ല നിറവും മിനുസവും മൃദുവുമായ ചർമ്മവും അമ്മയുടെ പാരമ്പര്യമായി കിട്ടി. ചെറുപ്പം മുതലുള്ള ഡാൻസ് എന്റെ ശരീരവടിവുകൾ അഴകുള്ളതാക്കി.എന്റെ ശരീര വടിവുകൾ സഭ്യമായ രീതിയിൽ കാണിക്കുന്ന ഒരു ഫോട്ടോ ആണ് ബ്രോക്കർക്കു കൊടുത്തിരുന്നത് അതിന്റെ ആളും അമ്മ തന്നെയാണ് .
ബ്രോക്കറുടെ ഫോൺ വന്നതിനു ശേഷം അമ്മ പെരക്കകം മുഴുവൻ ഓടി നടക്കുന്നത് ഞാൻ ടീവിയുടെ മുന്നിലിരുന്നു കാണുന്നുണ്ടായിരുന്നു. പെട്ടന്ന് ഒരു വെളിപാടുണ്ടായ പോലെ എന്റെ മുൻപിൽ വന്നു എന്റെ മുഖത്തേക്ക് അമ്മ സൂക്ഷിച്ചു നോക്കി. ഭഗവാനെ ഇനിയിപ്പോ എന്താണോ ഞാൻ അമ്മയുടെ വായിൽ നിന്നും എന്താണ് പുറത്തേക്ക് വരുന്നത് എന്ന് ആകാംഷയോടു നോക്കി
” അവളുടെ മുഖത്തേക്ക് നോക്ക്‌ നിനക്ക് പുറത്തു പോകുമ്പോ വല്ല ക്രീമും പുരട്ടി കൂടെ വെയിലു കൊണ്ടു മൊത്തം കരുവാളിച്ചു” അമ്മ അലമുറയിട്ടു. കഴിഞ്ഞ മാസം ഞാൻ ലോറിയൽ പാരീസിന്റെ ഒരു ക്രീം മേടിച്ചു കൊണ്ട് വന്നപ്പോൾ അതിന്റെ വില നോക്കി ബോധം കെട്ടു വീഴാൻ തുടങ്ങിയ അമ്മയുടെ മുഖം എനിക്ക് പെട്ടന്ന് ഓർമ്മ വന്നു.
” മമ്മീ ആ പെണ്ണു കാണാൻ വരുന്ന ചെറുക്കൻ എന്നെ കണ്ടു ഞാൻ എന്താണോ അത് കണ്ടു വേണം ഇഷ്ടപ്പെടാൻ അല്ലാതെ ഫെയർ ആൻഡ് ലവ്‌ലി എനിക്ക് തരുന്ന ഫെയർ കണ്ടിട്ടവരുത് ” ഞാൻ നേരത്തെ എപ്പോഴോ വായിച്ച പെണ്ണെഴുത്തിലെ വാക്കുകൾ ഉദ്ധരിച്ചു. “അതല്ല രേണു നീ വെളുത്തത് ഒക്കെ തന്നെ പക്ഷെ ഈ കരുവാളിപ്പ് അതിന് എന്തേലും ചെയ്തേ പറ്റൂ” എന്നും പറഞ്ഞു അമ്മ ഫോണിനടുത്തേക് പാഞ്ഞു

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025