Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

സുമിത്ര :എന്ത്?

വർഗീസ് :അക്കൗണ്ട് നമ്പർ..

സുമിത്ര അയാൾക്ക് അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തു. അയാൾ അതിലേക്ക് പൈസ ഇട്ട് കൊടുത്തു. പിറ്റേന്ന് ക്യാഷ് എടുത്തു പണയം എടുക്കാൻ ചെന്നപ്പോൾ വെച്ച ആൾ തന്നെ വേണം എന്നൊരു നിബന്ധന വന്നു. പണയം വെച്ച ആൾ ഹോസ്പിറ്റലിൽ ആയത് കൊണ്ട് കല്യാണിയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ. കല്യാണി സംസാരിച് പണയം തിരികെ കൊടുത്തു. പൈസ എവിടെ നിന്ന് കെട്ടിയെന്നോ ഒന്നും തത്കാലം സുമിത്ര കല്യാണിയോട് പറഞ്ഞില്ല. ആപത്ത് സമയത്തു തന്നെ സഹായിച്ച വർഗീസ് അച്ചായൻ അവൾക്ക് കാണപ്പെട്ട ദൈവം ആയിരുന്നു അപ്പോൾ. ഇൻസ്റ്റയിൽ പണയം എടുത്ത കാര്യം വർഗീസിന് മെസ്സേജ് അയച് പറഞ്ഞപ്പോൾ അയാൾക്കും സന്തോഷം ആയി.

വർഗീസ് : മോളെ ഇപ്പോൾ മോൾക്ക് സന്തോഷം ആയില്ലേ..

സുമിത്ര :സത്യം പറയാല്ലോ ഇച്ചായ മാല എന്റെ കൈയിൽ കിട്ടിയപ്പോൾ ആണ് എനിക്ക് ശ്വാസം നേരെ വീണത്.

വർഗീസ് :മോളെ ഇങ്ങനെ ചാറ്റ് ചെയ്യാതെ നമ്പർ താ ഇച്ചായൻ വിളിക്കാം.

പെട്ടെന്ന് സുമിത്ര ഒരു നിമിഷം നിശബ്ദത പാലിച്ചു..

വർഗീസ് :എന്താ മോളെ റിപ്ലൈ ഇല്ലാത്തത്?

സുമിത്ര :ഹേയ് ഒന്നുമില്ല..

വർഗീസ് :വേറെ ഒന്നും വിചാരിക്കരുത് മോളെ ഇങ്ങനെ ടൈപ്പ് ചെയ്യുന്നതിലും ഭേദം അല്ലേ നേരിട്ട് വിളിച്ചു സംസാരിക്കുന്നത് അതാണ് ചോദിച്ചത്…

സുമിത്ര ആലോചിച്ചപ്പോൾ അത് ശെരി ആണെന്ന് തോന്നി സുമിത്ര അയാൾക്ക് നമ്പർ കൊടുത്തു. ഉടനെ തന്നെ അയാൾ സുമിത്രയുടെ ഫോണിലേക്ക് വിളിച്ചു..

വർഗീസ് :ഓഹ്ഹ് ഇപ്പോൾ ഓക്കേ…. ടൈപ്പ് ചെയ്തു ഊപാട് വന്നു മോളെ..

സുമിത്ര മറുപടി ആയി ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു.

സുമിത്ര :അച്ചായ സത്യത്തിൽ അച്ചായനോട് നേരിട്ട് വിളിച്ചു തന്നെ നന്ദി പറയണം. കാരണം ഞാൻ ആ ഒരു അവസ്ഥ ആയിരുന്നു…

അച്ചായൻ :അത് കുഴപ്പമില്ല മോളെ… നമുക്ക് ഇടയിൽ എന്തിന് ഇനി ഒരു നന്ദി പ്രസംഗം….

സുമിത്ര :ഉം പിന്നെ ചോദിക്കാൻ വിട്ടു. വീട്ടിൽ ആരൊക്കെ ഉണ്ട്..

അച്ചായൻ :മക്കൾ രണ്ടാൾ ഉണ്ട് മൂത്തത് പെണ്ണ് ആണ് ആലീസ്. കല്യാണം കഴിഞ്ഞു അമേരിക്കയിൽ സെറ്റിൽ ആണ്. ഇളയത് സാറ അവള് ദുബായ് ആണ്.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025