Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

സുമിത്ര :എന്തെ ചേച്ചി? എന്തുപറ്റി..?

ദേവകി :മോളെ പൈസ വല്ലതും കാണുമോ മറിക്കാൻ.. ഒരു 10 ദിവസത്തേക്ക് മതി അതിനുള്ളിൽ എന്റെ കാശ് അക്കൗണ്ടിൽ വരും ഞാൻ അത് എടുത്തു മോൾക്ക് തരാം..

സുമിത്ര ::എന്റെ കൈയിൽ എവിടെ നിന്നാ കാശ്. സുധിയേട്ടൻ ഇന്നലെ യൂ പി ക്ക് ഓട്ടം പോയി ഇനി വരാൻ മൂന്ന് ആഴ്ച എങ്കിലും എടുക്കും.

ദേവകി :മോളെ വേറെ വഴിയില്ല. ഞാൻ ചോദിക്കാൻ ഒരാൾ ഇനി ഇല്ല. എങ്ങനെ എങ്കിലും സഹായിക്കണം.

സുമിത്ര :ഞാൻ എന്ത് ചെയ്യാനാ ചേച്ചി.. എന്നോട് ചോദിച്ചാൽ..

ദേവകി :മോൾടെ മാല ഇങ്ങോട്ട് തരാമോ..!

സുമിത്ര :അയ്യോ എന്റെ പൊന്ന് ചേച്ചി സുധിയേട്ടൻ…..

പറഞ്ഞു മുഴുവിക്കും മുൻപേ ദേവകി സംസാരിക്കാൻ തുടങ്ങി.

ദേവകി :മോൾ അല്ലെ പറഞ്ഞത് മൂന്നു ആഴ്ച്ച എടുക്കും എന്ന് അത്ര ദിവസം ഒന്നും വേണ്ടി വരില്ല എനിക്ക്. അതിന് മുൻപ് ഞാൻ മോൾക്ക് തിരിച്ചു എടുത്തു തരാം. ഇന്ന് മൂന്നു മണിക്ക് മുൻപ് എനിക്ക് ക്യാഷ് എടുത്തു കൊടുക്കണം മോളെ അത് കൊണ്ട. ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട് സഹായിക്കണം..

ദേവകിയുടെ സംസാരത്തിൽ തിരിച്ചു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു സുമിത്രയ്ക്ക്. താൻ തന്നെ സുധിയേട്ടൻ വരാൻ ലേറ്റ് ആകും എന്ന് എടുത്തു പറയുകയും ചെയ്തു. ഇനി ഇപ്പോൾ എന്താ വഴി..

സുമിത്ര :ചേച്ചി ഏട്ടൻ വരും മുൻപ് എടുത്തു തരുമോ?

ദേവകി :ഉറപ്പായിട്ടും…

സുമിത്ര വേറെ വഴി ഇല്ലാത്തത് കൊണ്ട് തന്റെ മാല ദേവകിക്ക് പണയം വെക്കാൻ ആയി കൊടുത്തു. അവർ അത് അറുപതിനായിരം രൂപയ്ക്ക് പണയം വെച്ചു. ദിവസങ്ങൾ മെല്ലെ നീങ്ങി തുടങ്ങി വീഡിയോകൾ സുമിത്ര അപ്‌ലോഡ് ചെയ്തു തുടങ്ങി അഭിനന്ദനങ്ങൾ വീണ്ടും വന്നു തുടങ്ങി. അതിനിടയിൽ വർഗീസ് മാപ്പിള അവൾക്ക് തുടരെ തുടരെ മെസ്സേജ്കൾ അയച്ചു കൂടുതൽ ബന്ധം സ്ഥാപിച്ചു. ഇതിനിടയിൽ ദേവകി പറഞ്ഞ ദിവസം അടുത്ത് വന്നു കൊണ്ടേ ഇരുന്നു. സുമിത്ര ദേവാകിയോട് കാര്യം പറഞ്ഞു എങ്കിലും പൈസ ഉടനെ വെരും വന്നാൽ ഉടൻ മാല എടുത്തു തരാംമെന്ന് പറഞ്ഞു അവൾ ആശ്വസിപ്പിച്ചു. എന്നാൽ സുധി വരാൻ ഇനി മൂന്ന് നാളുകൾ മാത്രം എന്ന നിലയിൽ എത്തി സാഹചര്യം. ഒടുവിൽ ദേവകി കൈ ഒഴിയേണ്ട അവസ്ഥ വന്നു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025