അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഉള്ളിൽ എന്തോ ഒരു മിന്നൽ അടിച്ച പോലെ ആയി പോയി. അയാളുടെ മകളുടെ പ്രായം ഉള്ള തന്നെ കാണുന്നത് അയാളുടെ ഭാര്യ സ്ഥാനത്തു ആണെന്ന്.
സുമിത്ര :ഞാൻ പറഞ്ഞില്ലേ അച്ചായാ ആ സംസാരം ശെരി അല്ല..
അച്ചായൻ :എന്താ മോളെ തെറ്റ്.. എന്താ ശെരി എല്ലാം ജീവിതത്തിൽ നടക്കുന്ന സംഭവം മാത്രം ആണ്..
സുമിത്ര :അങ്ങനെ ചിന്തിക്കാൻ ഞാൻ ഒരു മോഡേൺ പെണ്ണ് ഒന്നും അല്ല അച്ചായ..
അച്ചായൻ :അതേ മോളെ ഞാൻ എങ്ങാനും കല്യാണം കഴിക്കണം ആയിരുന്നു..
പെട്ടെന്ന് പുള്ളിടെ വായിൽ നിന്നു അങ്ങനെ കേട്ടപ്പോൾ സുമിത്ര ഒന്ന് ചൂളി..
സുമിത്ര :ചുമ്മാ ഇരിക്ക് കേട്ടോ…
അച്ചായൻ :അല്ല മോളെ ശെരിക്കും മോൾക്ക് വേണ്ടത് എല്ലാം ഞാൻ തെരും ആവശ്യത്തിൽ കൂടുതൽ…
സുമിത്ര :എന്ത്..!
അങ്ങനെ പറഞ്ഞത് പോലും അവളുടെ വായിൽ നിന്ന് വീണത് ആയിരുന്നു. അയാൾ അങ്ങനെ പറഞ്ഞപ്പോൾ ശരീരത്തിൽ ഒരു വിറയലും ചൂടും അനുഭവപ്പെടും പോലെ തോന്നി..
അച്ചായൻ :മോൾടെ ആഗ്രഹം പോലെ നൃത്തം തുടർന്ന് ചെയ്യാനും പിന്നെ കൂടുതൽ സമയം മോൾടെ കൂടെ ചിലവഴിക്കാനും എല്ലാം ഞാൻ ശ്രദ്ധിക്കും. ഞാൻ പറഞ്ഞില്ലേ ഞാൻ ആയിരുന്നു എങ്കിൽ മോളിപ്പോൾ മൂന്നു പ്രസവം എങ്കിലും കഴിഞ്ഞേനെ..
അത് കൂടി കേട്ടപ്പോൾ അവളുടെ ശരീരത്തിൽ വല്ലാത്ത മാറ്റങ്ങൾ വരുന്നത് പോലെ തോന്നി. അയാൾ പറയുന്ന ലൈംഗിക ച്ചുവയുള്ള വർത്താനം അവളുടെ ശരീരത്തിൽ പലഭാഗത്തും വിങ്ങൽ ഉണ്ടാക്കി. ശരീരത്തിൽ വല്ലാത്ത പോലെ ചൂട് കൂടി വന്നു. അവളുടെ കണ്ണുകൾ അയാളുടെ മുഖത്തേക്ക് നോക്കാൻ പറ്റാത്ത വിധം പല പല ദിശകളിലേക്ക് മാറി മാറി സഞ്ചരിച്ചു. കൈ വിരലുകൾ പോലും വല്ലാതെ വിറച്ചു തുടങ്ങി.
അച്ചായൻ :എന്താ മോളെ ഒന്നും മിണ്ടത്തത്..
സുമിത്ര :നമ്മൾ അതിരു വിടുന്നു അച്ചായാ… വേറെ എന്തെങ്കിലും സംസാരിക്കാം..
അച്ചായൻ :ഞാൻ പറഞ്ഞില്ലേ എനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് മോളോട് മാത്രം ആണ്. ഇങ്ങനെ ഒക്കെ സംസാരിക്കാൻ എനിക്ക് ഇനി വേറെ ഒരാൾ ഇല്ല.
