Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

സുധി :ഹലോ..

സുമിത്ര :ഹലോ ഏട്ടാ ഹ്ഹഹ്ഹ..

സുധി :ങേ നീ എന്താ അണയ്ക്കുന്നത്..

സുമിത്ര :കുളിക്കാൻ വേണ്ടി പോയത് ആണ് ഏട്ടാ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഓടി വന്നത് ആണ്..

സുധി ആഹ്ഹ മോൾ എവിടെ ഉറങ്ങിയോ?

സുമിത്ര :ഉറങ്ങി ഏട്ടാ.. ഏട്ടൻ എവിടെ എത്തി..

സുധി :മംഗലാപുരം…

സുമിത്ര :എപ്പോ ഇങ്ങ് വരും…

സുധി :എന്താ കാത്തിരിക്കുവാനോ?

സുമിത്ര :ആണെങ്കിൽ?

സുധി :ആണെങ്കിൽ ഓക്കേ..

സുമിത്ര ഒന്ന് ചിരിച്ചു..

സുമിത്ര :ശെരി ശെരി നോക്കി ഓടിച്ചു പയ്യെ വന്നാൽ മതി ഞാൻ കാത്തിരിക്കും ഓക്കേ..

സുധി :ഓകെ…

സുമിത്ര :ഉമ്മ്മ്മ്മ് മാ..

സുധി :ഉമ്മാ ഹ്ഹഹ്ഹ..

ഫോൺ വെച്ച് കഴിഞ്ഞപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നത് വർഗീസ് അച്ചായന്റെ ലിംഗം ആയിരുന്നു. എന്തോ ഒരു കുത്തി നോവൽ അവളുടെ മനസ്സിൽ അനുഭവപെട്ടു. അവൾ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു കഴിഞ്ഞു നന്നായി വെള്ളം തലയിൽ കോരി ഒഴിച്ച് കുളിച്ചു. പിറ്റേന്ന് കാലത്ത് സുധിയേട്ടൻ വരും മുൻപ് വീടൊക്കെ വൃത്തി ആക്കി ഡ്രസ്സ്‌ എല്ലാം കഴുകി ഇട്ട്. ആഹാരം എല്ലാം വെച്ച് കാത്തിരുന്നു. കൈയിൽ കുറെ സഞ്ചിയിൽ കുറെ സാധനങ്ങളുമായ് അവൻ വീട്ടിലേക്ക് വന്നു. ശനിയാഴ്ച ആയത് കൊണ്ട് മോൾക്ക് സ്കൂൾ ഇല്ലായിരുന്നു. സുധിയുടെ വരവ് കണ്ടപ്പോൾ തന്നെ കുഞ്ഞി കാവ്യ അങ്ങോട്ട്‌ ഓടി പോയി. ഓടി ചെന്നു സുധിയെ കെട്ടിപിടിച്ചു. കൈയിൽ ഇരുന്ന സാധനങ്ങൾ എന്താകും എന്നായിരുന്നു അവളുടെ ചിന്തയിൽ. അവർ ഒരുമിച്ച് വീടിന്റെ അകത്തേക്ക് കയറി.

സുധി :ഓഹ്ഹ് കർണ്ണാടക നല്ല മഴ ആണ് കാടു വഴി ആയത് കൊണ്ട് നല്ല മഞ്ഞു ഉണ്ടായിരുന്നു.

സുമിത്ര :നോക്കി ഒക്കെ ഓടിച്ചാൽ മതി.. സുധിയേട്ടാ..

സുധി :അത് ഒന്നും പേടിക്കണ്ട ന്നെ.. പിന്നെ ഞാൻ നാളെ ഒരു ദിവസം കാണുള്ളൂ കേട്ടോ..

സുമിത്ര :അതെന്താ..?

സുധി :എനിക്ക് രാജസ്ഥാൻ പോണം മോളെ… ലോഡ് കൊണ്ട് പോണം…

സുമിത്ര :വന്നത് അല്ലേ ഉള്ളു അപ്പോഴേക്കും..

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025