Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

അച്ചായൻ :അതെന്താ ഇപ്പോൾ പറ്റില്ലേ… ജസ്റ്റ് വെറുതെ മൂന്നു നാലു സ്റ്റെപ് കാണിച്ചു തന്നാൽ മതി….

സുമിത്ര :അയ്യോ അച്ചായാ അങ്ങനെ പെട്ടെന്ന് ഒക്കെ കാണിക്കാൻ പറഞ്ഞാൽ..

അച്ചായൻ :ആഗ്രഹം കൊണ്ട് അല്ലേ മോളെ…

സുമിത്ര :അതല്ല അച്ചായാ ഒരു മ്യൂസിക് വേണ്ടേ ബാക്ക് ഗ്രൗണ്ടിൽ എന്നാൽ അല്ലേ എന്തെങ്കിലും ഒന്ന് ചെയ്യാൻ പറ്റു. ഫോണിൽ വീഡിയോ കാൾ അല്ലെ സോങ് ഇടാൻ പറ്റില്ല..

അച്ചായൻ :ഞാൻ ഇട്ട് തരാം… ഇവിടെ മോള് അത് ശ്രദ്ധിച്ചു കളിക്ക്.

വർഗീസ്‌ അച്ചായൻ മ്യൂസിക് ഓൺ ചെയ്ത് കൊടുത്തു. സാരിയുടെ തുമ്പ് വയറിന്റെ ഭാഗത്ത്‌ താഴ്ത്തി വെച്ച ശേഷം സുമിത്ര മുടിയൊക്കെ ഒന്ന് പിടിച്ചു പിറകിലേക്ക് കെട്ടി വെച്ചു. മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ മെല്ലെ ചെവിയുടെ മടക്കിലേക്ക് കയറ്റി വെച്ച ശേഷം മെല്ലെ അവൾ നൃത്തം വെക്കാൻ തുടങ്ങി. അയാൾ ഒരിക്കലും അവളുടെ കലയിൽ അല്ലായിരുന്നു ശ്രദ്ധിച്ചത്. ചാടുമ്പോളും നടക്കുമ്പോളും കുലുങ്ങുന്ന അവളുടെ മുലകളും നിതമ്പരവും ആണ്. കടഞ്ഞു എടുത്ത ശരീര പ്രകൃതി അവൾക്ക് ഉണ്ട്. കുറച്ചു മുൻപ് താൻ ഒരു തരിപ്പിന് പറഞ്ഞു എങ്കിലും സത്യത്തിൽ അവൾ എല്ലാം കൊണ്ട് ഒത്തൊരു പെണ്ണ് ആണ്. ഒന്നും അറിയാതെ ആ മലയാളി വീട്ടമ്മ അയാളുടെ മുന്നിൽ നിറഞ്ഞു ആടി. നൃത്തം കഴിഞ്ഞപ്പോൾ അയാൾ അവിടെ ഇരുന്നു കൈ അടിച്ചു കാണിച്ചു.

അച്ചായൻ :അടിപൊളി മോളെ അടിപൊളി…

സുമിത്ര ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു.

സുമിത്ര :താങ്ക്സ്….

തനിക്കു കിട്ടിയ അഗീകാരം പോലെ ആണ് സുമിത്രയ്ക്ക് തോന്നിയത്. സ്കൂൾ കലോത്സവത്തിന് ശേഷം ഇപ്പോൾ ആണ് ഇങ്ങനെ ഒക്കെ ഒന്ന് നൃത്തം ചെയ്യുന്നതും ഒരു അപ്രസിയേഷൻ കിട്ടുന്നതും. അവൾക് മനസ്സിൽ സന്തോഷം തോന്നി.

അച്ചായൻ :എന്റെ മോളെ നിന്റെ ഭർത്താവിന്റെ എടുത്തു ഒന്ന് പറഞ്ഞാൽ പുള്ളി നിന്നെ സഹായിക്കില്ലേ. എവിടെ എങ്കിലും സ്റ്റേജ് പ്രോഗ്രാം ഒക്കെ പോയി മോൾക്ക് മോളുടെ പ്രതിഭ തെളിയിക്കാം അല്ലോ.

സുമിത്ര :ഞാൻ എങ്ങനെ ഏട്ടനോട് പറയും ഇപ്പോൾ തന്നെ ഒരുപാട് കഷ്ട്ട പെടുന്നുണ്ട് വീടിന് വേണ്ടി.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025