Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

അച്ചായൻ :മോളെ മോള് ഫോൺ ഒരു ഇടത് വെച്ചിട്ട് കുറച്ചു പിറകിലേക്ക് നിൽക്കുമോ..

സുമിത്ര :എന്തിനാ അച്ചായ…

അച്ചായൻ :അത് മോളെ ഒന്ന് നന്നായി കാണാൻ ആണ്..

സുമിത്ര :ഇങ്ങനെ കണ്ടാൽ പോരെ..

അച്ചായൻ :ഫോട്ടോയിൽ കാണുന്നത് ആണോ നേരെ കാണുന്നത് ആണോ കൂടുതൽ ഭംഗി എന്ന് നോക്കാൻ ആണ് മോളെ..

സുമിത്ര അല്പം പിറകിലേക്ക് മാറി നിന്ന് കൊണ്ട് സ്ക്രീനിലേക്ക് നോക്കി. വർഗീസ് കണ്ണുകൾ കൊണ്ട് അവളുടെ ശരീരം കൊത്തി വലിക്കുക ആയിരുന്നു. ഇത്രയും ചരക്ക് പിടിച്ച ഒരു വീട്ടമ്മയെ കിട്ടിയാൽ ഓഹ്ഹ് അയാളുടെ ലിംഗത്തിൽ ഒരു ചെറിയ വിങ്ങൽ ഉണ്ടായി.

സുമിത്ര :എന്തെ അച്ചായാ ഇങ്ങനെ നോക്കുന്നത്…

അച്ചായൻ :മോള് എക്സർ സൈസ് ഒക്കെ ചെയ്യാറുണ്ടോ…!

സുമിത്ര :ഇല്ല അതിന് ഒന്നും സമയം കിട്ടാറില്ല…

അച്ചായൻ :ചെയ്യണം മോളെ അപ്പോൾ ശരീരം കുറച്ചു കൂടി വടി ആയി നിൽക്കും അത് മോൾക്കും കെട്ടിയോനും കുറച്ചു എളുപ്പം ആകും..

സുമിത്ര :എന്ത് എളുപ്പം…

അച്ചായൻ :അത് നിങ്ങൾ ചെയ്യുന്നത്…

അച്ചായൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് മുഖത്ത് ചെറിയൊരു നാണം കടന്നു വന്നു. ആ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു..

സുമിത്ര :എപ്പോഴും ഇത് തന്നെ ആണല്ലോ..

അച്ചായൻ :എന്ത് ചെയ്യാനാ മോളെ അവൾ അങ്ങ് പോയി കഴിഞ്ഞപ്പോൾ എല്ലാം തകിടം മറിഞ്ഞില്ലേ…

സുമിത്ര :ഉം ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് അല്ലെ..

അച്ചായൻ :ശെരിക്കും…

സുമിത്ര :കുഴപ്പമില്ല എല്ലാം അങ്ങനെ ആണ്. നമ്മൾ വിചാരിക്കുന്നത് അല്ല നടക്കുന്നത്…

അച്ചായൻ :ഉം മനസ്സിൽ ആയി മോളെ. പിന്നെ ആ ഒരു പ്രശ്നം കൊണ്ട് ആണ് മോളോട് കുറച്ചു സ്വാതന്ത്ര്യം എടുത്തു സംസാരിക്കുന്നത് എല്ലാം.. മോൾക്ക് കുഴപ്പം ഉണ്ടോ ഞാൻ അങ്ങനെ സംസാരിക്കുന്നതിൽ…

സുമിത്ര ഒന്നും മിണ്ടിയില്ല അവൾ തല കുനിച്ചു നിന്നു. മാറിലേക് തെറിച്ചു കിടക്കുന്ന താലി മാല നോക്കി എന്തോ ഒരു ചെറിയ വേദന മനസ്സിൽ ഉണ്ടായി.

അച്ചായൻ :പറ മോളെ…!

സുമിത്ര:എന്താ..?

അച്ചായൻ :എനിക്ക് മോളോട് കുറച്ചു സ്വാതന്ത്ര്യം എടുത്തു സംസാരിക്കുന്നതിൽ കുഴപ്പം ഉണ്ടോ എന്ന്..

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025