Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദര രാത്രികൾ

അവർക്കുണ്ടായിരുന്നുള്ളൂ.. ജോൺ പക്ഷേ തരക്കേടില്ലാതെ മദ്യപിക്കുന്ന ഒരാളായിരുന്നു.. അത് സ്വന്തം വീട്ടുകാർ പോലും അറിയാതെ ജോൺ രഹസ്യമായി ചെയ്യുന്ന കാര്യം ആയിരുന്നു…

 

പെൺകുട്ടിക്ക് 30 വയസ്സുണ്ട്… 33 വയസ്സായ തനിക്ക് ഇനി ആര് പെണ്ണ് തരാനാ.. ഇതിപ്പോൾ ഇങ്ങോട്ട് വന്ന് ആലോചനയാണ്.. ഈ കല്യാണം നടന്നാൽ തന്റെ സാമ്പത്തിക പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും.. ജോൺ മനസ്സിലോർത്തു.. അവൻ ഒക്കെ പറഞ്ഞു. ഞായറാഴ്ച പെണ്ണുകാണാൻ വരാമെന്ന് അവൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഞായറാഴ്ച ജോണും ബ്രോക്കർ ചേട്ടനും കൂടെ പെണ്ണുകാണാൻ പോയി.. വലിയ ഇരുനില വീട്… ആ വീടിനു ചുറ്റും അഞ്ചേക്കറോളം ഉള്ള റബ്ബർ പുരയിടം..

 

അവന് ഇഷ്ടപ്പെട്ടു. അവരെ സ്വീകരിക്കാൻ പെണ്ണിന്റെ അമ്മയും ഒന്നുരണ്ടു ബന്ധുക്കൾ ഉണ്ടായിരുന്നു അവിടെ.. പെണ്ണിന്റെ അമ്മയെ കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി തന്റെടി ആണെന്ന്.. ചായയുമായി സൂസി ഇറങ്ങി വന്നു.. ജോൺ സുന്ദരനായിരുന്നു.. എന്നാൽ സൂസി തരക്കേടില്ല എന്ന് മാത്രമേ ഉള്ളായിരുന്നു… സത്യം പറഞ്ഞാൽ ജോൺ ന് ഇഷ്ടമായില്ല.. പക്ഷേ അവൻ ഒക്കെ പറഞ്ഞു.. അതായിരുന്നു അവന്റെ അവസ്ഥ..

 

വിവാഹം ഗംഭീരമായി നടന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ജോണിന് മനസ്സിലായി സൂസി അവളുടെ അമ്മയെ പോലെ ഒരു തന്റെഡി ആണെന്ന്.. ജോൺ ഒരു പാവമായിരുന്നു. ഒരു മാസം ആകുന്നതിനു മുൻപ് തന്നെ അവൾ വീട്ടിൽ വഴക്ക് തുടങ്ങിയിരുന്നു. അവളുടെ വീട്ടിൽ പോയി താമസിക്കണം.. ഇതായിരുന്നു വഴക്കിന്റെ മെയിൻ കാരണം.. പക്ഷേ അച്ചി വീട്ടിൽ പോയി താമസിക്കാൻ ജോൺ തയ്യാറല്ലായിരുന്നു.

 

പക്ഷേ സൂസി യെ അവൻ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഒരു ഒത്തുതീർപ്പിലേക്ക് അവൻ എത്തി. വേറെ ഒരു വീട് വാടകയ്ക്കെടുത്തു അങ്ങോട്ട് മാറുക.. അവളും അതിനു സമ്മതിച്ചു. അങ്ങനെ അവർ അവിടെ ഒരു ഹൗസിംഗ് കോളനിയിൽ ഒരു വീട് വാടകയ്ക്കെടുത്തു. രണ്ടുനിലയുള്ള ഒരു വീടായിരുന്നു അത്. താഴത്തെ നിലയിൽ മറ്റൊരു ഫാമിലി ഉണ്ടായിരുന്നു. ജോണും സൂസിയും മുകളിലത്തെ നിലയിൽ താമസമാരംഭിച്ചു. താഴത്തെ നിലയിൽ താമസിക്കുന്നവർ നല്ല സഹകരണ ഉള്ളവരായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025