Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദര രാത്രികൾ

ഗിരീഷ് നല്ലൊരു കോഴി ആണെന്ന്.. സ്കൂളിലെ ആനി ടീച്ചറുമായി ഗിരീഷിനു ബന്ധം ഉണ്ടന്ന് അവൻ തന്നെ ജോണിനോട് പറഞ്ഞു.. വല്ലപ്പോഴും കളിയും നടക്കുന്നുണ്ട് എന്നും ഗിരീഷ് ജോണിനോട് പറഞ്ഞു. ഹോ…ഇത്രയും നല്ലൊരു ചരക്ക് ഉള്ളപ്പോൾ വേറൊരുത്തീയെ തേടി പോകുന്നു..

 

സമ്മതിക്കണം.. ജോൺ മനസ്സിലോർത്തു.. ഗിരീഷിന്റെ വീടുമായി ജോൺ നല്ലോണം അടുത്തു. ആശയും ആശയുടെ അമ്മയുമായി ഒക്കെ നല്ല ചങ്ങാത്തത്തിലായി.. ഒരു ദിവസം കമ്പനി കൂടുന്നതിനിടയിൽ ഗിരീഷ് ജോണിനോട് പറഞ്ഞു.. ” നാളെ മുതൽ ഒരാഴ്ച ഞാൻ ഇവിടെ കാണില്ല.. പഴയ കൂട്ടുകാരുമായി ഒന്ന് കറങ്ങാൻ പോകുന്നു. നീ ഒന്ന് നോക്കിക്കോണം താഴെ” ജോൺ തലകുലുക്കി.. വെളുപ്പിന് ഗിരീഷ് പോയി.. രണ്ടു ദിവസം കഴിഞ്ഞു ഒരു സന്ധ്യ നേരം.. ജോൺ കുളിച്ചിട്ട് ഇറങ്ങി മൊബൈൽ നോക്കിയപ്പോൾ രണ്ടു മിസ്കോൾ.. നോക്കിയപ്പോൾ ആശ..

 

ജോൺ തിരിച്ചുവിളിച്ചു. ” ആശ വിളിച്ചോ” അവൻ ചോദിച്ചു. “ജോൺ ഏട്ട… നമുക്ക് നാളെ രാവിലെ ഒരു സ്ഥലം വരെ പോണം.. സമയം ഉണ്ടോ നാളെ ” പോകാം…. അവൻ പറഞ്ഞു… രാവിലെ നാലുമണിക്ക് പോണം… ഒരു ജോഡി ഡ്രസ്സ് കൂടി കരുതിക്കോളൂ.. അവൾ പറഞ്ഞു.. ” എങ്ങോട്ടാണ് ആശേ ” അവൻ തിരക്കി… നാളെ പറയാം… എന്നിട്ട് അവൾ ഫോൺ വെച്ചു.. എങ്ങോട്ടു പോകാൻ ആണോ എന്തോ.. അവൻ ആലോചിച്ചു… എന്തായാലും ഇവിടെ പണിയൊന്നുമില്ല.. എങ്കിൽ ഒരു യാത്രയാകാം.. അവൻ മനസ്സിലോർത്തു..

 

അവൻ ഡ്രസ്സ് ഒക്കെ എടുത്തു വച്ചു.. അലാറം വെച്ച് അവൻ കിടന്നുറങ്ങി. വെളുപ്പിനെ കുളിച്ചൊരുങ്ങി റെഡിയായി അവൻ താഴേക്ക് ചെന്നു.. അപ്പോഴേക്കും അവൾ റെഡിയായിരുന്നു.. കുഞ്ഞിനെ അവളുടെ അമ്മയെ ഏൽപ്പിച്ച അവൾ കാറിൽ കയറി. അവൻ കാർ എടുത്തു.കാർ മെയിൻ റോഡിലേക്ക് കയറി.. ” എങ്ങോട്ടാണ് പോകേണ്ടത് ആശ ” അവൻ തിരക്കി. ” മൂന്നാർ ” മൂന്നാറിലെകോ…. അവൻ ചോദിച്ചു… അതേ…. അവൻ കാർ നിർത്തി.. അവളുടെ മുഖത്തേക്ക് നോക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025