Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദര രാത്രികൾ

 

ആയിക്കോട്ടെ… അവൻ പറഞ്ഞു… അവളുടെ ചിരിക്ക് പോലും ഒരു പ്രത്യേക സൗന്ദര്യമുണ്ടെന്ന് അവന് തോന്നി. സൂസിയുടെ പ്രത്യേക സ്വഭാവം കാരണം ജോൺ ഗിരീഷും ആയോ കുടുംബമായോ വലിയ ഒരു അടുപ്പത്തിന് പോയില്ല. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും സൂസിയുടെ ലീവ് തീർന്നു. ഒരു വർഷം കൂടി ജോലി ചെയ്തതിനു ശേഷം തിരിച്ചു നാട്ടിൽ വന്നു യുകെയിലേക്ക് പോകാനാണ് അവളുടെ പ്ലാൻ.. അപ്പോൾ ജോണിനും അവിടെ ഒരു ജോലി ഒപ്പിക്കാം എന്നാണ് അവൾ വിചാരിക്കുന്നത്.. അങ്ങനെ സൂസി യെ എയർപോർട്ടിൽ കൊണ്ടാക്കി തിരിച്ചു വരുന്ന വഴിയാണ് ജോൺ…

 

വ രുന്ന വഴിയിൽതന്നെ ജോൺ കഴിക്കാനുള്ള ആഹാരം പാഴ്സൽ വാങ്ങിയിരുന്നു. ഒരുപാട് വൈകിയാണ് വീട്ടിലെത്തിയത്. ഗേറ്റ് തുറന്നു കാർ പോർച്ച് ലേക്ക് കയറ്റിയിട്ടു. ഗിരീഷും ആശയും ഉറങ്ങി എന്ന് തോന്നി. അവൻ മുകളിലത്തെ നിലയിലേക്ക് പോയി. ആഹാരം കഴിച്ചു.. അവൻ ഹാളിൽ തന്നെ കിടന്നുറങ്ങി.. രാവിലെ ഓടാൻ ഒന്നും അവൻ പോയില്ല.. സൂസി പോയ തോടുകൂടി വല്ലാത്തൊരു ഏകാന്തത അവന് അനുഭവപ്പെട്ടു. കോളിംഗ് ബെല് കേട്ടാണ് അവൻ ഉറക്കമുണർന്നത്.. കണ്ണ് തിരുമ്മി അവൻ ക്ലോക്കിലേക്ക് നോക്കി. സമയം പത്ത് കഴിഞ്ഞിരുന്നു. ഞാൻ പതുക്കെ ചെന്ന് മുഖം കഴുകി..

 

എന്നിട്ട് പോയി കതക് തുറന്നു. ആശ യായിരുന്നു.. ” അത് ശരി വൈഫ് പോയപ്പോൾ ഓടാൻ ഒന്നും പോകുന്നില്ലേ ” ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. അവൻ ഒന്നു ചിരിച്ചു. അവളുടെ കയ്യിൽ ഒരു പാത്രം ഉണ്ടായിരുന്നു. ” ബ്രേക്ക് ഫാസ്റ്റ് ആണ് ” അവൾ പാത്രം ഡൈനിങ് ടേബിൾ ന്റെ മുകളിലേക്ക് വച്ചു.. ” വേണ്ടായിരുന്നു” അവൻ പറഞ്ഞു.. ഫോർമാലിറ്റി ഒന്നും വേണ്ട.. പല്ലു തേച്ചു ട്ടു ഇത് എടുത്തു കഴിക്കു.അവൾ പറഞ്ഞു… തിരിഞ്ഞു നടന്ന താഴേക്ക് പോകുന്ന അവളുടെ ചന്തി യിലേക്ക് അറിയാതെ ജോൺ നോക്കി പോയി.. അന്ന് രാത്രിയും ഗിരീഷും ആശയും കൂടി അത്താഴവും ജോണിന് കൊണ്ടുകൊടുത്തു. ജോണും ഗിരീഷും അന്നുമുതൽ കട്ട കമ്പനി ആയി..

 

രാത്രിയിൽ ഗിരീഷ് ഓരോ ഫുള്ളും എടുത്തു കൊണ്ടുവന്നു ജോൺ ന്റെ ഫ്ലാറ്റിൽ വച്ച് കമ്പനി കൂടും. ആ കമ്പനി കൂടലിന്റെ ഇടയിൽ ജോണിനു മനസിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025