Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

പറയാൻ നിൽക്കേണ്ട . എത്രയായാലും ആണുങ്ങൾ ആണുങ്ങൾ തന്നെയാ അവർ എത്തുംപറഞ്ഞു മനസമാധാനം തരില്ല ആരും ഒന്നും അറിയില്ല പിന്നെ അതും ആലോചിച്ചു നിൽക്കരുത്

പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു

ഞാൻ പാപ്പയോടു മമ്മിയുടെ അടുത്ത് പോകുന്നു എന്ന് പറഞ്ഞു .എന്താണ് ഇത്ര പെട്ടന്ന് . ഞാൻ പറഞ്ഞു എനിക്ക് മമ്മിയെ കാണാൻ തോന്നുന്നു പിന്നെ എന്നോട് ചോദ്യം  ഒന്നും ഉണ്ടായിരുന്നില്ല

ഞാൻ അവിടെ എത്തിയതും മമ്മിയോട് നടന്ന കാര്യം എല്ലാം വ്യക്തമായി പറഞ്ഞു .എന്റെ അവസ്ഥ പറഞ്ഞപ്പോൾ ഞാൻ തെറ്റാണു ചെയ്തത് എങ്കിലും മമ്മി തന്നെ അതിനു സ്വയം ന്യായീകരണം കണ്ടെത്താൻ ശ്രമിച്ചു

എന്നെ മമ്മി വർക്ക് ചെയുന്ന ഹോസ്പിറ്റലിൽ തന്നെ കാണിച്ചു .ചെക്ക് അപ്പ് എല്ലാം കഴിഞ്ഞു ഒരുമാസം ആയിട്ടുള്ളു എന്നതിനാൽ അതികം പ്രോബ്ലം ആയില്ല .അബോർഷനും കഴിഞ്ഞു ഒരു ആഴ്ച്ച പൂർണ്ണമായും എനിക്ക് റസ്റ്റ് പറഞ്ഞു പിന്നെ ആറുമാസത്തേക്ക് പ്രഗ്നൻസി പാടില്ല എന്ന താകീതും

മമ്മി എന്റെയൊപ്പം തന്നെ നിന്ന് ഒരാഴ്ച എന്നെ നോക്കി അതിനുശേഷം ഞാൻ എല്ലാംകൊണ്ടും ഓക്കേ ആയി എന്ന് മമ്മിക്ക് തോന്നിയപ്പോൾ നീ ഒരാഴ്ച റസ്റ്റ് ചെയ്യൂ മമ്മി നിനക്കുള്ളതെല്ലാം ഇവിടെ ശരിയാക്കിവെച്ചിട്ടുണ്ട്  എന്ന് പറഞ്ഞുഹോസ്പിറ്റലിൽ പോകാൻ തുടങ്ങി ..

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025