Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

ഞാൻ വന്ന അന്നുതന്നെ മമ്മിയോട് ചോദിച്ചതാണ് ഇത്രയും സൗകര്യമുള്ള വീടെല്ലാം മമ്മിക് ഒറ്റക്കുവേണോ എന്ന് . അന്ന് മമ്മി പറഞ്ഞത് അത് നീ വരുന്നതിനാൽ സൂപ്രണ്ട് ഒപ്പിച്ചുതന്നതാണ് എന്ന് .അപ്പോൾ ഞാൻ വന്നത് സൂപ്രണ്ടിനും അറിയോ ?

അറിയും നിനക്കുള്ള എല്ലാം സൗകര്യവും ഒരുക്കിയത് സൂപ്രണ്ടാണ് . നിന്നെ ഭയങ്കര ഇഷ്ടമാണ് എന്തിനു സ്വന്തം മകളെപ്പോലെ .അതിനാലാണ് ഒരു റെക്കോർഡ്‌സും ഇല്ലാതെ നിന്നെ ഈ ഹോസ്പിറ്റലിൽ നോക്കിയതും എല്ലാം .പിന്നെ പലർക്കും എന്റെ മകളാണ് എന്നുപോലും അറിയില്ല .ആകെ അറിയുന്നത് ഡോക്ടർക്കും ഞങ്ങൾ രണ്ടുപേർക്കും പിന്നെ എന്റെ ഒപ്പമുണ്ടായിരുന്ന നേഴ്സിനും മാത്രം

മമ്മി അവിടെ നിന്നും പോയാൽ പിന്നെ ഭയങ്കര ബോറടിയാണ് അവിടെ ഒറ്റക് ഇരിക്കാൻ . ഞാൻ ബിനോയ്, പപ്പാ അമീർ അഫീ എന്നിവരെ വിളിക്കുന്നുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിതിയുണ്ടാലോ . ഞാൻ നന്നായി ഏകാന്തത അനുഭവിച്ചു .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025