Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്ന 3

അതും പറഞ്ഞുകൊണ്ടു രഘു മേശപ്പുറത്തിരുന്ന എന്‍വലപ്പ് സൂസന്‍റെ നേര്‍ക്ക് നീട്ടി. സൂസന്‍ അത് തുറന്ന് കത്തെടുത്ത് വായിച്ചു.

“സര്‍ ഇത് നമ്മള്‍ റിവൈസെഡ് പ്ലാന്‍ സബ്മിട്ട് ചെയ്തിരുന്നതല്ലേ?”

“യസ് സൂസന്‍. ബട്ട് ദാറ്റ് വാസ് നോട്ട് ഇന്‍ ഏ പ്രോപ്പര്‍ വേ. നമ്മുടെ കവിതയുടെ കൂട്ടുകാരിയുടെ ഭര്‍ത്താവാണ് ഓഫീസറെന്നും ഇതിന്‍റെ അപ്പ്രൂവല്‍ താന്‍ വാങ്ങി തരാമെന്നും പറഞ്ഞ് അവള്‍ തന്നെയാണ് എന്റെ കയ്യില്‍ നിന്ന് റിവൈസ്ഡ് പ്ലാന്‍ വാങ്ങി പോയത്. കൂടാതെ അയാള്‍ക്ക് കൊടുക്കാന്‍ രണ്ടു ലക്ഷം ബ്ലാക്കും അവള്‍ വാങ്ങിയിരുന്നു. എല്ലാം ശരിയാക്കിയിട്ടുണ്ടെന്നാണ് അവള്‍ എന്നോടു പറഞ്ഞിരുന്നത്.”

“ദെന്‍ വൈ ഡോണ്ട് യു കാള്‍ ഹെര്‍?”

“ഐ ട്രൈഡ് സൂസന്‍, അവള്‍ കെട്ടിയോന്‍റെ കൂടെ ടൂര്‍ പോയിരിക്കുവാ. രണ്ടു ദിവസമായി ലീവല്ലേ. ഫോണ്‍ കിട്ടുന്നില്ല. മെസേജിന് റിപ്ലൈ യും ഇല്ല. അത് മാത്രമല്ല. അവള്‍ പറഞ്ഞ ഓഫീസര്‍ ട്രാന്‍സ്ഫര്‍ ആയി. ഇപ്പോ വേറെ ഒരാളാ. നമ്മുടെ രണ്ടുലക്ഷം ഗോണ്‍! ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല സൂസന്‍.”

അയാള്‍ ആകെ വിയര്‍ത്തിരുന്നു. ആ കണ്ണുകളില്‍ ടെന്‍ഷന്‍ കാണാം. സൂസന്‍ എഴുന്നേറ്റ് രഘുവിന്‍റെ അടുക്കല്‍ ചെന്നു. അയാളുടെ മുഖം സ്വന്തം കൈകളില്‍ കോരിയെടുത്ത് സൂസന്‍ അവളുടെ മാറിലേക്ക് അടുപ്പിച്ചു.

“സര്‍, യൂ ഡോണ്ട് വറി. നമ്മുക്ക് എന്തേലും ചെയ്യാം. റിലാക്സ്”

സാരിയുടെ പുരത്തുകൂടെ സൂസന്‍റെ സമൃദ്ധമായ മുലകളില്‍ രഘുവിന്‍റെ മുഖമമര്‍ന്നു. അല്പനേരം രണ്ടുപേരും അനങ്ങാതെ അങ്ങനെ തന്നെ നിന്നു.

“സൂസന്‍, ഓഫീസര്‍ എന്നെ വിളിച്ചിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് കാണണം എന്നാണ് പറഞ്ഞേക്കുന്നെ.”

“അതിനെന്താ നമ്മുക്ക് പോയി കാണാം. എന്നായേലും പറഞ്ഞു നോക്കാമെന്നേ.”

സൂസന്‍റെ നെഞ്ചില്‍ നിന്നും മുഖം എടുത്ത് രഘു കര്‍ച്ചീഫ് കൊണ്ട് മുഖം തുടച്ചു.ഉലഞ്ഞു പോയ സാരിത്തലപ്പ് ശരിയാക്കി സൂസന്‍ തിരിച്ചു കസേരയില്‍ വന്നിരുന്നു.

“സൂസന്‍, അയാളോട് താനൊന്നു സംസാരിക്കണം. സമ്മതിപ്പിക്കണം. ഇവിടെ നെഗോസിയേഷന്‍ ടോക്കുകള്‍ക്ക് തന്നെ കവച്ചു വക്കാന്‍ ആരുമില്ല. അയാള്‍ക്ക് വേണ്ടതെന്താന്നു വച്ചാല്‍ നമ്മുക്ക് കൊടുക്കാം. ക്യാഷ്, ലിക്കര്‍, ഡ്രഗ്സ്, പെണ്ണ്.. അങ്ങനെ എന്തും. ബട്ട് വീ മസ്റ്റ് ഗെറ്റ് ദി അപ്പ്രൂവല്‍ ഓണ്‍ ദി പ്ലാന്‍. ഞാന്‍ അയാളെ ഒന്നൂടെ വിളിക്കട്ടെ. “

“നമ്മുക്ക് പോവാം സര്‍. പോയി സംസാരിക്കാം. അയാള്‍ എന്താണ് പറയുന്നതെന്ന് നോക്കാല്ലോ. ഓഫീസില്‍ പോവണ്ട സര്‍. അവിടെ കുറെ ഹരിശ്ചന്ദ്രന്‍മാര്‍ ഉണ്ട്. അതോണ്ട് കണ്‍വീനിയന്‍റ് ആയ മറ്റൊരു പ്ലേസ് പറ്റുമോന്ന് ചോദിക്ക്.”

“ശരി സൂസന്‍. നൌ യൂ മേ ഗോ ടു യുവര്‍ സീറ്റ്. ഐ വില്‍ ഇന്‍ഫോം യൂ. എനിവേ ഉച്ചക്ക് പോവാന്‍ പ്രിപ്പയര്‍ ആയിക്കോളൂ.”

സൂസന്‍ തിരികെ സീറ്റില്‍ എത്തിയപ്പോ ഫോണില്‍ ഒരു മിസ്ഡ് കോള്‍ ഉണ്ടായിരുന്നു. ട്രൂ കോളറില്‍ സഞ്ജയ് ഗുപ്ത എന്ന പേര് കണ്ടപ്പോ അവള്‍ക്ക് ആളെ മനസ്സിലായി. വര്‍ക്കിച്ചന്‍റെ ബോസ് ഗുപ്ത സര്‍. അതിയന്‍ ലീവ് ആപ്ലിക്കേഷന്‍ നല്കിയത്തിന്റെ പേരില്‍ വിളിക്കുന്നതായിരിക്കും. അവള്‍ ആ നമ്പറില്‍ തിരികെ വിളിച്ചു.

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025