Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്ന 3

“റാഫി…. മുഹമ്മദ് റാഫി”

“യെസ് … മി. റാഫി, മുന്‍പ് ഇവിടെയുണ്ടായിരുന്ന ഓഫീസര്‍ അലക്സാണ്ടര്‍ സര്‍ പുതുക്കിയ പ്ലാനില്‍ അപ്പ്രൂവല്‍ തന്നിരുന്നതുമാണ്. അതിന്‍പ്രകാരമാണ് ഞങ്ങള്‍ വര്‍ക്ക് തുടങ്ങിയത്.”

“ഐ നോ, അലക്സാണ്ടര്‍ സറിന്റെ കയ്യില്‍ നിന്നും നിങ്ങള്‍ അപ്പ്രൂവല്‍ വാങ്ങിയത് എങ്ങനെയാണെന്ന് നന്നായി എനിക്കറിയാം മി. മേനോന്‍.”

എന്നും പറഞ്ഞു അയാള്‍ സൂസനെ പിന്നേയും നോക്കി. സൂസനെ ഒരിക്കല്‍ നോക്കിയാല്‍ പിന്നെ അറിയാതെ വീണ്ടും നോക്കി പോവും. അത് അങ്ങിനെയാണ്. സൂസന്‍ അയാളെ നോക്കികൊണ്ട് തന്‍റെ ചുണ്ടിന്‍റെ പുറത്തുകൂടെ നാവ് ഒന്നു വട്ടം കറക്കുകയും ചെയ്തു. ഇത് ശ്രദ്ധിച്ച രഘു റാഫിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

“സാറിന് എന്താ വേണ്ടതെന്ന് വച്ചാല്‍ അതുപോലെ ചെയ്യാം. അതിങ്ങോട്ട് പറയേണ്ട താമസേ ഉള്ളൂ. ഞങ്ങള്ക്കും സന്തോഷമാവും” അത് പറഞ്ഞത് സൂസന്‍ ആയിരുന്നു.

“റാഫി സര്‍ മദ്യപിക്കില്ലായിരിക്കും. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇപ്പോ തന്നെ ട്രീറ്റ് തുടങ്ങിയേനെ അല്ലേ സൂസന്‍”

“പിന്നല്ലാതെ. മദ്യം സറിന് ഹറാം ആയിരിക്കും. എന്നാല്‍ ഹൂറികള്‍ അങ്ങനെയല്ലല്ലോ” സൂസന്‍ അതുപറഞ്ഞു റഫിയെ കാമപരവശയായി നോക്കി.

“മി. മേനോന്‍, ഉത്തരവാദിതപ്പെട്ട ഒരു സര്‍ക്കാരുദ്യോഗസ്ഥനെയാണ് നിങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ഞാനൊരു കേസ് ഫയല്‍ ചെയ്താല്‍ തീരും നിങ്ങടെ ഈ സല്‍ക്കാരഭ്രമം.”

സൂസന്‍ എഴുന്നേറ്റ് റാഫിയുടെ സോഫയില്‍ അയാളെ മുട്ടിയിരുന്നു. മുല്ലപ്പൂവിന്റെ മണമുള്ള സൂസന്‍റെ സ്പ്രെയുടെ ഗന്ധം റാഫിയെ ചെറുതായി അസ്വസ്ഥമാക്കി. അയാള്‍ക്ക് എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല.

“സര്‍ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ആയി വന്നതല്ലേയുള്ളൂ. സറിന്റെ മോള്‍ക്ക് അഡ്മിഷന്‍ ഒന്നും ആയില്ല എന്നറിഞ്ഞു. ഈ വൈകിയ സമയത്ത് ഇനി നല്ല സ്കൂളിലൊക്കെ കിട്ടാന്‍ വലിയ പാടാ. പക്ഷേ ഞാന്‍ വിചാരിച്ചാല്‍ ഇവിടുത്തെ നമ്പര്‍ വണ്‍ കോണ്‍വന്‍റ് സ്കൂളില്‍ തന്നെ കിട്ടും. ഞാന്‍ പറഞ്ഞാല്‍ അവിടുത്തെ മാനേജര്‍ക്ക് തള്ളിക്കളയന്‍ പറ്റില്ല. അതാ ഞങ്ങള്‍ തമ്മിലുള്ള ഇരിപ്പ് വശം. അല്ലേ രഘു സാറേ” സൂസന്‍ രഘുവിനെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.

സൂസന്‍റെ കൈ റാഫിയുടെ തുടയില്‍ മെല്ലെ വച്ചു. അയാള്‍ സൂസനെയും രഘുവിനെയും മാറി മാറി നോക്കി. ഫോണ്‍ ചെയ്യാന്‍ എന്ന പോലെ രഘു അവിടുന്നു എഴുന്നേറ്റ് പുറത്തേക്ക് പോയി. സൂസന്‍ റഫിയെ നോകി താഴത്തെ ചുണ്ട് കടിച്ചു വലിച്ചു വിട്ടു. എന്നിട്ട് റാഫിയുടെ ചെവിയിലേക്ക് അവളുടെ ചുണ്ടുകള്‍ അടുപ്പിച്ചു. സൂസന്‍റെ നിശ്വാസം അയാളുടെ ചെവിയില്‍ പതിച്ചു. “യൂ ആര്‍ ഹാന്‍ഡ്സം സര്‍” അതും പറഞ്ഞു അവള്‍ തന്‍റെ ചുണ്ടുകള്‍ പയ്യെ ചെവിയില്‍ മുട്ടിച്ചു. അതിന്‍റെ നനവും തണുപ്പും റാഫി നല്ലപോലെ അറിഞ്ഞു. അയാളുടെ പാന്‍റിന്റെ മുന്‍ഭാഗം ഉയര്‍ന്നുവരുന്നത് സൂസന്‍ കള്ളച്ചിരിയോടെ കണ്ടു. ‘ഇതിലും വലിയ കടുംപിടുത്തക്കാരെ താന്‍ മെരുക്കിയിരിക്കുന്നു, പിന്നെയല്ലേ ഇവന്‍!’ സൂസന്‍ മനസ്സില്‍ വിചാരിച്ചു.

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025