Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്ന 3

തന്നെ ഗുപ്തയെ നന്നായി കെയര്‍ ചെയ്തു. അതുകൊണ്ട് ഗുപ്ത വര്‍ക്കിച്ചനെയും നന്നായി കെയര്‍ ചെയ്തു. കാര്യം നല്ല പെര്‍ഫോമന്‍സ് എന്നൊക്കെ പറഞ്ഞു ഗുപ്തയെ പൊക്കിയെങ്കിലും അഞ്ചുമിനിറ്റില്‍ വെള്ളം പോകുന്ന പ്രകൃതമാണ് ഗുപ്തക്. പുള്ളിക്ക് കൂടുതലും ആമുഖകേളികളിലാണ് പ്രിയം. അത് എത്ര നേരം വേണേലും നീട്ടികൊണ്ടുപോവാന്‍ അങ്ങേര്‍ക്ക് കഴിയും. ഏതായലും വരും ദിവസങ്ങളില്‍ സൂസനെ കാണുവാന്‍ ഗുപ്ത ഡല്‍ഹിയില്‍ നിന്നും കൊച്ചിക്ക് വിമാനം കയറും.

…..
കൃത്യം രണ്ടുമണിക്ക് തന്നെ ഓഫീസര്‍ രഘൂവിന്റെ ഗസ്റ്റ് ഹൌസില്‍ എത്തി. സൂസനും രഘുവും കൂടെ അയാളെ സ്വീകരിച്ചു ഹാളില്‍ ഇരുത്തി.

“ഗുഡ് ആഫ്റ്റര്‍നൂന്‍ സര്‍, ദിസ് ഈസ് സൂസന്‍ വര്‍ഗീസ്, മൈ എക്സ്ടിക്യൂട്ടീവ് അസിസ്റ്റന്‍റ്.”

“ഹലോ സര്‍”

സൂസന്‍ അയാള്‍ക്ക് ഒരു ഹസ്തദാനം നല്കി. ആ കൈകളിലെ മൃദുത്വം അവള്‍ നല്ലോണം അറിഞ്ഞു. ക്ലീന്‍ ഷേവ് ചെയ്ത ഒരു 35 വയസ്സു തോന്നിക്കുന്ന വെളുത്തു തുടുത്ത ചെറുപ്പക്കാരന്‍. നല്ല തടിയുള്ള ശരീരം. മുടി പറ്റെ വെട്ടിയിരുന്നു. കാമം നിറഞ്ഞ കണ്ണുകളാല്‍ അയാളെ ഒന്നു നോക്കാനും അവള്‍ മറന്നില്ല. അയാളും സൂസനെ നന്നായി ഒന്നുഴിഞ്ഞു.

“സൂസന്‍, സറിന് കുടിക്കാന്‍ തണുത്തത് എന്തെങ്കിലും എടുക്ക്”

രഘു സൂസനോട് പറഞ്ഞു. സൂസന്‍ ശരിയെന്നും പറഞ്ഞു അകത്തേക്ക് പോയി.

“ലുക്ക് മി. മേനോന്‍, നിങ്ങള്‍ നടത്തിവരുന്ന കണ്‍സ്ട്രക്ഷന്‍, ഇറ്റ് ഈസ് ടോട്ടലി ഇല്ലീഗല്‍. സീ! വാട്ടര്‍ ഫ്രണ്ട് കണ്ടമാനം നിങ്ങള്‍ കയ്യേറിയിട്ടുണ്ട്. നോക്ക് ഇപ്പോ ഈ തണ്ണീര്‍ത്തട നിയമമൊക്കെ വളരെ ശക്തമാണ്. കണ്ടില്ലേ മരടിലെ ഫ്ലാറ്റുകളും മറ്റും പൊളിക്കാന്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ എത്രയും വേഗം കൈയേറിയ പ്ലോട്ടിലെ കണ്‍സ്ട്രക്ഷന്‍ നിര്‍ത്തി അത് വീണ്ടും പഴയപടി ആക്കുക, എന്നിട്ട് ആദ്യം സബ്മിട്ട് ചെയ്ത പ്ലാന്‍ അനുശാസിച്ച് കണ്‍സ്ട്രക്ഷന്‍ നടത്തുക.”

ഒരു ട്രേയിൽ ജ്യൂസ്സ് ഗ്ലാസും വെച്ച് സൂസന്‍ അപ്പോഴേക്കും മടങ്ങി എത്തി . അയാള്‍ ഇരിക്കുന്നിടത്തേക്കു വന്ന സൂസന്‍ മനഃപൂർവം മുന്നോട്ടു കുനിഞ്ഞു .ഉടുത്തിരുന്ന സാരി ചുമലിൽ നിന്നും അഴിഞ്ഞു അപ്പോഴേക്കും മുന്നോട്ടു വീണു. സൂസന്‍റെ ബ്ലൗസിനുള്ളിൽ തമ്മിൽ ഞെരിഞ്ഞമർന്നു കിടക്കുന്ന മുലകളും ചാലും അയാളുടെ മുൻപിൽ തെളിഞ്ഞു. സൂസന്‍ യാതൊരു പരിഭ്രമവുമില്ലാതെ ചിരിച്ചുകൊണ്ട് ആ ഓഫീസറെ നോക്കി “എടുത്തോ സര്‍”എന്ന് പറഞ്ഞു. അയാള്‍ക്ക് എത്ര ശ്രമിച്ചിട്ടും സൂസന്‍റെ മുലകളിൽ നിന്ന് നോട്ടം വെട്ടിക്കാൻ കഴിഞ്ഞില്ല . ഗ്ലാസ് എടുക്കുമ്പോഴുള്ള അയാളുടെ നോട്ടം സൂസനും ശ്രദ്ധിച്ചു. അയാള്‍ ഗ്ലാസ് എടുത്തതും സൂസന്‍ സാരി നേരെ ഇട്ടു. തലപ്പ് അരയിലൂടെ ചുറ്റി മുന്താണിക്കു അടുപ്പിച്ചു അരയിൽ തിരുകി. വയറും പൊക്കിളും സൂസന്‍ അയാള്‍ക്ക് മുൻപിൽ പ്രദർശിപ്പിച്ചു. കുഴിഞ്ഞു എണ്ണക്കിണർ പോലുള്ള സൂസന്‍റെ പൊക്കിള്‍, അതിനു തൊട്ടു താഴെ ചെറിയൊരു കറുത്ത മറുക് . അത് അവർക്കു ഏറെ സൗന്ദര്യം നൽകുന്നുണ്ട്. അയാള്‍ തണുപ്പുള്ള ജ്യൂസ് കുടിക്കുമ്പോഴും ചെറുതായി വിയർക്കുന്നുണ്ട്. ശുഭ ലക്ഷണം ആണെന്ന് സൂസന് തോന്നി.

“റിവൈസ്ഡ് പ്ലാന്‍ ഞങ്ങള്‍ സബ്മിട് ചെയ്തിരുന്നതാണ് മിസ്റ്റര്‍……?”

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025