Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷമയുടെ ബന്ധങ്ങൾ 3

“‘ ഡാ നിക്ക് … ഞാൻ നിന്നെ കൊണ്ടുപോയി വിടാം “‘ അത് വരെ കേട്ടുകൊണ്ടിരുന്ന താൻ പറഞ്ഞപ്പോൾ ഷാനു ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി അപ്പുറത്തിരുന്നു ..

“‘ അപ്പൊ നീയെങ്ങനെ തിരിച്ചു വരും ?’ ”

“‘ നീ നാളെ കോളേജിൽ വന്നു വണ്ടിയെടുത്തോ ..ഈ പരുവത്തിൽ നീയോടിക്കണ്ട “‘

“‘ ഡാ … എനിക്ക് വണ്ടി നാളെ ആവശ്യമുള്ളതാ …വണ്ടി വേണം “‘

“” ഡാ എന്നാ ഞങ്ങളും വരാം … ജിതിനെ വണ്ടിയെട് … എന്നിട്ടീ വണ്ടിയിൽ നിനക്ക് പോരാല്ലോ കിച്ചൂ “”‘ “”‘ മാത്തൻ അകത്തുനിന്നും താക്കോലെടുത്തു വന്നു .ജിതിന്റെ നേരെ എറിഞ്ഞിട്ട് വാതിൽ പൂട്ടാൻ തുടങ്ങി

“‘ ഡാ …ഇന്നൽപം ലേറ്റായി …നിങ്ങള് പൊക്കോ ..ഞാൻ മാമീടെയടുത്തേക്ക് പോകുവാ “‘

കോമ്പൗണ്ടിൽ കൊണ്ട് പോയി കാർ നിർത്തിയതേ ഷാനു പറഞ്ഞു

“‘ അപ്പൊ ഗുഡ് നൈറ്റഡാ “‘ മാത്തൻ പുറകീന്നു വിളിച്ചു പറഞ്ഞു . താനും കാറിൽ കയറിയതോടെ ജിതിൻ കാറെടുത്തു .

“” ഡാ നീയെങ്ങോട്ടാ ഈ പോകുന്നെ ?”’ കാർ തിരിച്ചിട്ട് അല്പം മാറ്റിയൊതുക്കി യിട്ട് ജിതിൻ കീയുമെടുത്തു ഇറങ്ങി നടന്നപ്പോൾ മാത്തൻ വിളിച്ചു ചോദിച്ചു .

“”ശ്ശസ്സ് “‘ ചുണ്ടിൽ വിരൽ വെച്ച് ജിതിൻ തിരിഞ്ഞു . മാത്തൻ അവന്റെയടുത്തേക്ക് നടന്നു .. എന്തോ കുശുകുശുത്തിട്ട് മാത്തനും ജിതിനും കൂടെ ഷാനു പോയ വഴിയേ നടന്നപ്പോൾ എന്താണ് സംഭവം എന്നറിയാൻ താനുമിറങ്ങി .

ഷാനുവും ഐസക്കും തമ്പാനുമൊക്കെ താമസിക്കുന്ന വീടിന്റെ ഓപ്പോസിറ്റ് ആയി കുറെ വീടുകളുണ്ട് . മിക്കതും പഴയ രണ്ടു നില വീടുകൾ . താഴെയും മുകളിലും താമസക്കാർ . കോളനി പോലെയാണ് ഓപ്പോസിറ്റ് . തമ്പാന്റെ വീടിന്റെ സൈഡ് അൽപം നല്ലവീടുകളും കടകളും ഒക്കെയാണ് .ഒരിക്കൽ ഇവിടെ വന്നപ്പോൾ ഉച്ചക്ക് ഊണിന്റെ സമയത്ത് മാമി മീൻകറിയുമായി വന്നിരുന്നു . ഇടക്കിവർ മീനോ ഇറച്ചിയോ വാങ്ങിക്കൊടുക്കും .മാമി അത് പാചകം ചെയ്തു കൊടുക്കും ,മാമി എന്ന് അവരുടെ അയൽവക്കത്തെ പിള്ളേർ വിളിക്കുന്നതാണ് . ഒരു അഞ്ചേമുക്കാൽ അടി ഉയരവും അമിത വണ്ണമല്ലാത്ത അത്യാവശ്യം തടിയുള്ള ശരീരം .പോളിയെസ്റ്റർ സാരിയാണ് ഉടുക്കാറ് . അതങ്ങനെ ശരീരത്തിൽ പറ്റിക്കിടക്കും .എണ്ണ മെഴുക്കുള്ള മുഖത്ത് മഞ്ഞളിന്റെ നേരിയ കളർ . ചെറിയ വെള്ളക്കല്ലുള്ള മൂക്കുത്തി .കാലിൽ വലിയ കിലുങ്ങുന്ന വെള്ളിയുടെ പാദസരം . രണ്ടു കാലിലും വിരലുകളിൽ മിഞ്ചി . സാരിയിൽ തള്ളി നിൽക്കുന്ന കൊഴുത്ത കുണ്ടികൾ . നല്ല മുഴുപ്പ് തോന്നിക്കുന്ന മുലകൾ. നല്ല അഴകുള്ള കറുപ്പ് നിറത്തിലുള്ള മുഖം . … മാമിയെ പിന്നീടും പലപ്പോഴും അവിടെ പോകുമ്പോൾ കാണാറുണ്ട് .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025