Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം

“ഇല്ല….”

“പിന്നെന്താ” ഞാൻ ആകാംക്ഷ അഭിനയിച്ചു

“മരുന്നു വല്ലതും തരണമെങ്കിൽ പേഷ്യന്റിനെ കാണണം എന്നാ പറയുന്നത്. പേഷ്യന്റിനെ കാണാതെ ഒരു ഡോക്ടറും ഇത്തരം കാര്യങ്ങൾക്ക് മരുന്ന് കുറിക്കാറില്ല..പിന്നെ ഞാൻ പറഞ്ഞ കേസ് ആയതുകൊണ്ട് ഒരു കാര്യം പറഞ്ഞു”

“അതെന്താ ചേച്ചി” ചേച്ചി പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് നല്ലവണ്ണം അറിയാമെങ്കിൽ കൂടിയും ഞാൻ അജ്ഞത നടിച്ചു. ആജ്ഞത സ്വാഭാവികമായി അഭിനയിക്കുന്നതിലാണ് എൻറെ വിജയം

“നിൻറെ….അതിൻറെ ഒരു ഫോട്ടോ പറ്റുമെങ്കിൽ ഒന്ന് അയച്ചു കൊടുക്കാൻ പറഞ്ഞു”

“അയ്യോ…ഫോട്ടോ എങ്ങനെ എടുക്കാനാ ചേച്ചി, എൻറെ മൊബൈൽ കണ്ടില്ലേ” ഞാനെൻറെ പഴഞ്ചൻ നോക്കിയ ഫോൺ കാണിച്ചു കൊണ്ട് പറഞ്ഞു . എൻറെ നോട്ടം പതിയെ ചേച്ചിയുടെ ഐഫോണിലേക്ക് നീണ്ടു. ഇത് മനസ്സിലാക്കി ചേച്ചി പറഞ്ഞു

“അയ്യ…..ഇതുകൊണ്ടൊന്നും പറ്റില്ല” ചേച്ചി ഫോൺ കൈയിലെടുത്ത് പിടിച്ചു

“ചേച്ചി…ഞാൻ പിന്നെ എന്ത് ചെയ്യും”

“നീ വല്ല സ്റ്റുഡിയോയിൽ പോയി എടുത്തിട്ട് വാ”

“ഇങ്ങനെ ഒന്നും പറയല്ലേ ചേച്ചി, ഈ നാട്ടിൽ ആരും അറിയാതിരിക്കാൻ വേണ്ടിയല്ലേ ഞാൻ ചേച്ചിയുടെ കൂട്ടുകാരി ഡോക്ടറോട് പറയണമെന്നൊക്കെ പറയുന്നത്. എന്നിട്ട് ഇവിടുത്തെ സ്റ്റുഡിയോയിൽ പോയി എടുത്തു കഴിഞ്ഞാൽ എല്ലാവരും അറിയില്ലേ.”

കുറച്ചുനേരത്തേക്ക് ചേച്ചി ഒന്നും മിണ്ടിയില്ല. ഞാൻ പറഞ്ഞതിൽ കാര്യമുണ്ട്.

“ചേച്ചിയുടെത് നല്ല ഫോൺ അല്ലേ. ഞാൻ അതിൽ എടുത്തിട്ട് തരാം എന്നിട്ട് വാട്സാപ്പിൽ അയച്ചു കൊടുത്താൽ മതി. പെട്ടെന്ന് ഡിലീറ്റ് ചെയ്യണം”. ഞാൻ ഏറ്റവും പറ്റുന്ന രീതിയിൽ പാവത്താനെ പോലെ അഭിനയിച്ചുകൊണ്ട് പറഞ്ഞു.

“അതല്ലടാ പ്രശ്നം….”

“പിന്നെന്താ”

“എടാ ഇത് ഐഫോൺ ആണ്. നീ അറിയാത്ത സ്ഥലത്തൊക്കെ പിടിച്ചു ഞെക്കിയാൽ ഈ ഫോട്ടോ വേറെ വല്ല പലർക്കും പോകും….അല്ല നിൻറെ കൂട്ടുകാരുടെ കയ്യിൽ നല്ല ഫോൺ ഒന്നുമില്ലേ….”

“എൻറെ പൊന്നു ചേച്ചി….ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഫോൺ എൻറെ കൈയിലാണ്”

“പിന്നെ എന്താ ചെയ്യുക” ചേച്ചി ആലോചിച്ചു തുടങ്ങി.

എൻറെ ഘടോൽകചൻ പതിവിലും കൂടുതൽ ഉയർന്നു തുടങ്ങി. ഒറ്റാലിനുള്ളിൽ കിടന്നു പിടയുന്ന വരാലിനെ പോലെ അവൻ എൻറെ ഷഡ്ഡിക്കുള്ളിൽ കിടന്നു തുടിക്കുന്നതെനിക്കറിയാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025