Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം

“എടാ….ഇത്…..”

“ചേച്ചി പെട്ടെന്ന് ഫോട്ടോ എടുക്ക്…എൻറെ മുഖം കിട്ടാതെ എടുക്കണേ….” പരമാവധി നിഷ്കളങ്കത അഭിനയിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടപ്പോൾ സ്വബോധം തിരിച്ചു കിട്ടിയത് പോലെ അവർ ക്യാമറ ഘടോൽകചന് നേരെ തിരിച്ചു. ആകാംക്ഷഭരിതനായി കാത്ത് നിന്നതുകൊണ്ടാവണം, അവൻറെ തുമ്പിൽ നിന്നും മദജലം നൂല് പോലെ ഊറി വീണു തുടങ്ങി. ചേച്ചി ഒന്ന് രണ്ട് ഫോട്ടോ ക്ലിക്ക് ചെയ്യുന്ന ശബ്ദം കേട്ടു.

“ചേച്ചി ഈ ഞരമ്പിന്റെ ഒക്കെ ഫോട്ടോ ഫോക്കസ് ചെയ്ത് എടുക്കണേ” ഞാൻ പറഞ്ഞതൊന്നും അവർ കേട്ടിട്ടുണ്ടാവില്ല. അപ്രതീക്ഷിതമായ എന്തോ ഒന്ന് കണ്ടതിന്റെ ഞെട്ടലിൽ നിന്നും അവർ പുറത്തു കടക്കുന്നതേയുള്ളൂ.

“ചേച്ചി, ഇപ്പോൾ തന്നെ അയച്ചു കൊടുത്തിട്ട് ഡിലീറ്റ് ചെയ്തേക്കണേ” ജട്ടിയും ജീൻസും ഇടുന്നതിനിടയിൽ ഞാൻ പറഞ്ഞു. ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങി ബാൽക്കണിയിൽ വന്നിരുന്നു, പാവത്താനെ പോലെ. കുറച്ചു സമയം കഴിഞ്ഞു ചേച്ചിയും വന്നിരുന്നു.

“എടാ ഞാൻ അയച്ചു കൊടുത്തു, വോയിസ് മെസ്സേജ് ഇട്ടിട്ടുണ്ട്, അവൾ എണീറ്റ് കാണില്ല…”ചേച്ചി എനിക്ക് മുഖം തരാതെ പറഞ്ഞു.

“ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തല്ലോ അല്ലേ” ഏറ്റവും നിഷ്കളങ്കനായി ഞാൻ ചേച്ചിയോട് ചോദിച്ചു

“അതൊക്കെ ചെയ്തു”

“ചേച്ചിക്ക് ഇപ്പോ എന്നെ വിശ്വാസമായി കാണുമല്ലോ അല്ലേ”

“ഹോ…!.” ചേച്ചി ഒരു ദീർഘനിശ്വാസം വിട്ടു. ഒരുപക്ഷേ ഞങ്ങൾ ഫോട്ടോ എടുക്കുന്നത് ആരും കണ്ടില്ല എന്നുള്ള ആശ്വാസമായിരിക്കും. അതല്ലെങ്കിൽ എന്റെ ഘടോൽകചനെ കണ്ടതിന്റെ ഞെട്ടലായിരിക്കാം.

“എന്നാലും നിനക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു…”

ഒരു യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ ഞാൻ അവിടെ നിന്നും ഇറങ്ങി. എൻറെ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. പക്ഷേ എനിക്ക് ആഹ്ലാദിക്കുവാൻ സമയമായിട്ടില്ല. ഇതൊരു തുടക്കം മാത്രമാണ്. ഇനിയാണ് സുപ്രധാനമായ രണ്ടാം ഘട്ടം.

അടുത്തദിവസം പുലർച്ചെ തന്നെ ചെറിയ വേദനയും അഭിനയിച്ചു കൊണ്ട് ഞാൻ ചെന്നു.

“വേദന കുറഞ്ഞിട്ടില്ല അല്ലേ” ചേച്ചി ഒരല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു. ഇല്ല എന്ന് ഞാൻ തലയാട്ടി. കുറച്ച് ക്ലാസ് എടുത്ത ശേഷം, ചേച്ചി അല്പം സ്വകാര്യമായി പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025