Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം

“ചേച്ചി എനിക്ക് ഒന്ന് രണ്ട് പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞില്ലേ..അതിൽ ഒരു പ്രശ്നം, രാവിലത്തെ ഈ വലിപ്പ കൂടുതലാണ്. രണ്ടാമത്തേത് ഞാനിപ്പോ പറഞ്ഞ പ്രശ്നമാ… ഡോക്ടറെ വിളിക്കുമ്പോൾ ഈ പ്രശ്നം കൂടി ഒന്നു പറയണേ”

അടുത്ത ദിവസം വീണ്ടും പതിവ് തട്ടിപ്പ് പരിപാടികളുമായി ഞാൻ ചേച്ചിയുടെ വീട്ടിലെത്തി. ക്ലാസ് തുടങ്ങിയതും ചേച്ചി ഗൗരവത്തിലാണ്. ഒരുപക്ഷേ എൻറെ അവസ്ഥയെപ്പറ്റിയുള്ള വ്യാകുലതയാവാം. ഞാൻ പതിവുപോലെ, വേദന കടിച്ചമർത്തി ഇരിക്കേണ്ടി വരുന്ന അവസ്ഥയിലാണ്. കുറച്ചുകഴിഞ്ഞ് ചേച്ചി എന്നോട് പറഞ്ഞു തുടങ്ങി

“വിഷ്ണു.. ഇന്നലെ സാന്ദ്രയെ വിളിച്ചിട്ട് കിട്ടിയില്ല അവൾ തിരക്കായിരുന്നു. ഞാൻ അതുകൊണ്ട് ഒരു വോയിസ് മെസ്സേജ് ഇട്ടു. നിൻറെ പ്രശ്നങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. സാന്ദ്ര തിരിച്ചു ഒരു വോയിസ് മെസ്സേജ് അയച്ചിട്ടുണ്ട്. ഞാനത് കേൾപ്പിക്കാം” ചേച്ചി വാട്സ്ആപ്പ് തുറന്ന് ഒരു വോയിസ് മെസ്സേജ്, ശബ്ദം കുറച്ച് കേൾപ്പിച്ചു.

“സ്മിതാ…ഈ പയ്യൻ ഇപ്പോൾ പറയുന്ന പ്രശ്നം എത്രമാത്രം ശരിയാണന്ന് എനിക്കറിയില്ല…അങ്ങനെ മൂന്നാല് മീറ്റർ ഒന്നും തെറിച്ചു പോവില്ല, സാധാരണ ഒരു മനുഷ്യന്…അങ്ങനെയുണ്ടെങ്കിൽ അതൊന്ന് ഡീറ്റെയിൽ ആയി പരിശോധിക്കണം…ഒരു ചെറിയ വീഡിയോ അയക്കാൻ പറ്റിയാൽ ഞാൻ ഒന്നു നോക്കട്ടെ…തൽക്കാലം വേദനക്കുള്ള കുറച്ചു മരുന്നുകൾ ഞാൻ എഴുതിയിട്ടുണ്ട്..അത് വാങ്ങി കഴിക്കാൻ പറ”

“അയ്യോ വീഡിയോ എങ്ങനെ ഉണ്ടാക്കും ചേച്ചി”

“അതുതന്നെയാണ് ഞാനും. ആലോചിക്കുന്നത്…”ചേച്ചി എന്നെ നോക്കി.

എൻറെ ഉള്ളിലെ കശ്മലൻ ചിരിച്ചു തുടങ്ങി. എൻറെ രണ്ടാംഘട്ടവും വിജയിക്കുന്നതിന്റെ ആഹ്ലാദം മുഖത്ത് തിരതല്ലി അമിതമാകാതിരിക്കാൻ ഞാൻ പിടിപ്പത് പണിപ്പെട്ടു.

“ചേച്ചി….” ഞാൻ ദയനീയമായി വിളിച്ചു

“എന്താണ് വിഷ്ണു…. ”

“ഒന്നു ഫോട്ടോയെടുത്തത് പോലെ…ഇതെടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല”

“അയ്യടാ…..ഇത് ഞാൻ വീഡിയോ എടുക്കും എന്നാണോ നീ വിചാരിക്കുന്നത്”

“ചേച്ചി എടുക്കില്ല അല്ലേ….എന്നെ സഹായിക്കാൻ വേറെ ആരുമില്ല ചേച്ചി” ഞാൻ വീണ്ടും തലകുനിച്ചിരുന്നു.

“എടാ നീ വിഷമിക്കേണ്ട…നോക്കട്ടെ…”

“പക്ഷേ അതല്ല ചേച്ചി പ്രശ്നം…ഫോട്ടോ എടുക്കുന്നതുപോലെ ഇത് പെട്ടെന്ന് തീരില്ല”

“അതെന്താ…..”

“ഞാൻ പറഞ്ഞല്ലോ ചേച്ചി എനിക്ക് അത് വരാൻ ഒരു മണിക്കൂറോളം എടുക്കും, അതുകൊണ്ട് ചേച്ചി മൊബൈൽ എൻറെ കയ്യിൽ തന്നു വിടാമോ…..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025