Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നം പോലൊരു ട്രെയിൻ യാത്ര 6

 

അല്പം മടിച്ചിട്ടണങ്കിലും അവള് സോഫയിൽ ഇരുന്നു…

ഞാൻ അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു….

ഞാൻ അവളെ തോളിലൂടെ കയ്യിട്ടു…അവള് comfort അല്ലെങ്കിലും ഒന്നും പറഞ്ഞില്ല…. ഞാൻ അല്പം ബലം പ്രയോഗിച്ച് അവളെ എന്നിലേക്ക് അടുപ്പിച്ചു….

അവൾ പഴയപോലെ എൻ്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു…

 

അവളുടെ സ്ത്രീ ഗന്ധം എന്നിലേക്ക് കാമം ഇരച്ചു കേറ്റി….

 

അവള് എന്നിൽ നിന്നും അടർന്നു മാറി എൻ്റെ മുഖത്ത് നോക്കി ചോദിച്ചു….

 

“ഇപ്പൊ ഞാൻ ok ആയി എന്ന് മനസിലായില്ലേ….”

 

ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു… അവൾ ആ നോട്ടം അവഗണിക്കാൻ കഴിഞ്ഞില്ല…..

 

അൽപ സമയത്തിന് ശേഷം അവളും എൻ്റെ കണ്ണിലേക്ക് നോക്കി…. അവളുടെ മുഖത്തെ ചിരി മാഞ്ഞു… കണ്ണുകളിലേക്ക് കാമം ഇരച്ചു കയറി….

 

പെട്ടെന്ന് ഡോർ ബെൽ മുഴങ്ങി… ഞങൾ രണ്ടാളും ഞെട്ടി മാറി……

 

“സോറി കേട്ടോ ഞാൻ late ആയില്ലല്ലോ അല്ലേ….”

 

“ഇല്ല ഞങൾ ഇങ്ങനെ സംസാരിച്ചു ഇരിക്കുകയായിരുന്നു…..”

 

ഞങ്ങൾ ഫുഡ് കഴിച്ച് പിരിഞ്ഞു….

 

എനിക്ക് നല്ല നിരാശ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വീട്ടിൽ എത്തി ഉടനെ മൊബൈൽ എടുത്തു ടീനക്ക് മെസേജ് അയച്ചു….

കുറെ normal സംസാരത്തിന് ശേഷം എൻ്റെ ആവശ്യം ഞാൻ തുറന്നു പറഞ്ഞു…

 

“നാളെ morning അശ്വതി ഓഫീസിൽ പോകുന്ന സമയത്ത് ഞാൻ ഫ്ളാറ്റിൽ വരാം കുറച്ചു ഫോട്ടോസ് കൂടി എടുക്കണം….”

 

“മ്മ്മമ്….”

 

“നാളെ evening ഞാൻ നാട്ടിൽ പോകും 2 ദിവസം കഴിഞ്ഞേ വരൂ… next month മുതൽ പ്രീ പ്രൊഡക്ഷൻ തുടങ്ങും അതുകൊണ്ട് തന്നെ ഒരുപാട് വർക് തീർക്കാൻ ഉണ്ട്….”

 

അവള് ഒന്നും മിണ്ടിയില്ല ഞാൻ good night പറഞ്ഞു കോൾ cut ചെയ്തു…

 

എന്തായാലും ഞാൻ നല്ല കമ്പി മൂഡിൽ ആണ്…

ടീനയെ ഇന്നല്ലെങ്കിൽ നാളെ കിട്ടും….. പക്ഷേ മേരി ചേച്ചിയെ എങ്ങനെ സെറ്റ് ആക്കും….. എന്തായാലും അവർക്ക് ഇതിനെപ്പറ്റി ഒക്കെ നല്ല ധാരണ കാണും… പച്ചക്ക് ഒന്ന് ചോദിച്ചാലോ….. അതെ അവരോട് ഒരുപാട് ഒലിപ്പിക്കേണ്ട കാര്യം ഒന്നുമില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025