Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നം പോലൊരു ട്രെയിൻ യാത്ര 6

 

“യു ആർ സോ ഗോർജിയസ് ആൻഡ് സെക്സി…”

 

“Thank you…”

അവള് ചിരിച്ചു….

 

കുറെ ഫോട്ടോസ് എടുത്തതിനു ശേഷം അവള് എൻ്റെ അടുത്ത് വന്ന് ക്യാമറ വാങ്ങി ഫോട്ടോസ് നോക്കി ഇരുന്നു അതിൽ ഒരു ഫോട്ടോയിൽ അവളുടെ പൊക്കിൾ നന്നായി കാണാം…. ആ photo കണ്ടപ്പൊ ഞാൻ ക്യാമറ വാങ്ങി അവളെ നോക്കാതെ പറഞ്ഞു…

 

“പെൺകുട്ടികൾ സാരീ ഉടുക്കുമ്പോ navel കാണാൻ വല്ലാത്ത സൗന്ദര്യമാണ് … ”

 

“ആണോ….”

 

എന്നെ കളിയാക്കിക്കൊണ്ട് അവള് ചോദിച്ചു…

 

“അതെ….”

 

“എന്നാല് മോൻ അതിൽ കുറച്ചുള്ള സൗന്ദര്യം ആസ്വദിച്ചാൽ മതി കേട്ടോ…..”

 

ഞാൻ ആ ഫോട്ടോ zoom ചെയ്തു നോക്കി

 

അത് കണ്ട ടീന പെട്ടെന്ന് എൻ്റെ ക്യാമറ പിടിച്ചു മേടിച്ചു ബെഡ്റൂമിലേക്ക് ഓടി…. ഞാൻ വിട്ടില്ല ഞാനും കൂടെ ഓടി

അവള് ബെഡ്റൂമിൻ്റെ വാതിൽ അടയ്ക്കാൻ നോക്കി ഞാൻ കഷ്ടപ്പെട്ട് അകത്തു കേറി

ഞാൻ അവളുടെ കയ്യിൽ നിന്നും തട്ടി പറിച്ച് ഹാളിൽ വന്നു ക്യാമറ പൊക്കി പിടിച്ചു അവൾക്ക് എൻ്റെ അത്ര ഉയരം ഇല്ലാത്തത് കൊണ്ട് എൻ്റെ മുന്നിൽ വന്നു ചാടി പിടിക്കാൻ നോക്കി അവളുടെ ലക്ഷ്യം ക്യാമറ മാത്രമായിരുന്നത് കൊണ്ട് എന്നോട് ചേർന്ന് നിന്നത് അവള് ശ്രദ്ധിച്ചില്ല എനിക്കാണേൽ മുടിഞ്ഞ കമ്പി….

 

ഒന്നുരണ്ടു തവണ അവളുടെ മുലകൾ എൻ്റെ നെഞ്ചിൽ തട്ടി… ഞാൻ അല്പം കൈ താഴ്ത്തി… അവള് ക്യാമറയിൽ പിടിച്ചു പക്ഷേ ഞാൻ പിടി വിട്ടില്ല അവള് എന്നോട് ചേർന്ന് നിന്നു, ടീനയുടെ മുലകൾ എൻ്റെ നെഞ്ചില് ചേർന്ന് അമർന്നു…. ഞാൻ അനങ്ങാതെ അവളുടെ കണ്ണിലേക്ക് നോക്കി…. എൻ്റെ കണ്ണിലെ കാമം മനസ്സിലായ പോലെ അവള് എൻ്റെ കണ്ണിൽ നോക്കി പ്രതിമ പോലെ നിന്നു…ഞാൻ എൻ്റെ കൈ താഴ്തിയിട്ടും അവള് അറിഞ്ഞില്ല ഞാൻ ക്യാമറ ടേബിളിൽ വച്ചു…. അവളുടെ ഇടുപ്പിൽ കൈ വെച്ച് ഒറ്റ വലിക്ക് എന്നോട് ചേർത്ത് നിർത്തി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025