Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നം പോലൊരു ട്രെയിൻ യാത്ര 6

“മോനെ…. എനിക്ക് ഈ പ്രായത്തിൽ അഭിനയിക്കാൻ വല്ല്യ മോഹം ഒന്നുമില്ല പക്ഷേ അവള് ഒരുപാട് ആഗ്രഹിച്ചു പോയി എങ്ങനേ എങ്കിലും അവൾക് ഒരു ചാൻസ് കൊടുക്കണം….”

 

“നമുക്ക് നോക്കാം എന്തായാലും നാളെ ഞാൻ വരും മറ്റന്നാൾ ചേച്ചി ഹോട്ടലിലേക്ക് വന്നാൽ മതി കുറച്ചു photos കൂടി എടുക്കണം ചിലപ്പോ ചേച്ചി വഴി ടീനക്കും ഒരു entry കിട്ടിയേക്കാം ബാക്കി നമുക്ക് അപ്പോ സംസാരിക്കാം…”

“പിന്നെ വരുമ്പോ ഒന്ന് രണ്ടു ഡ്രസ്സ് കൂടി എടുത്തേക്കണേ… ഫോട്ടോസ് എടുക്കുമ്പോൾ കോസ്റ്റ്യൂം വേറെ വേറെ വേണം അതാ….”

 

“Ok മോനെ…..”

 

മൊബൈൽ നോക്കിയപ്പോ ടീനയുടെ ഒരുപാട് മെസ്സേജസ്….

 

പ്ലീസ് അശ്വിൻ നാളെ വരണം…. നിന്നെ വിഷമിപ്പിച്ചത്തിന് sorry’…. അങ്ങനെ അങ്ങനെ കുറെ….

 

കമ്പിനായി നിന്ന കുണ്ണയെ നാളെ നടക്കാൻ പോകുന്ന കര്യങ്ങൾ പറഞ്ഞു മനസിലാക്കി ഉറക്കി കിടത്തി ഞാനും ഉറങ്ങി….

 

അങ്ങനെ സമയം 10.30 ആയപ്പോഴേക്കും ഫ്ളാറ്റിൽ എത്തി ഇന്നും അശ്വതിയുടെ പിങ്ക് tshirt ഉം മിഡിയും തന്നെ ആണ് വേഷം…..

 

“ടീന… താൻ സാരീ ഉടുത്ത് വരുമോ ഒന്ന് രണ്ടു പിക് എടുക്കാം ഞാൻ നാളെ സാറിനെ കാണുമ്പോ ഒന്ന് കൂടി impress ചെയ്യിക്കാൻ നോക്കാം…..”

 

ഞാൻ ക്യാമറ എല്ലാം സെറ്റ് ആക്കി… അര മണിക്കൂർ കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് ഞാൻ പോയി ബെഡ്റൂമിൽ തട്ടി വിളിച്ചു…

 

“ടീന കഴിഞ്ഞില്ലേ…”

 

“ദാ വരുന്നു…..”

 

അവള് സ്ലോ മോഷനിൽ ഡോർ തുറന്നു ഇറങ്ങി… ഒരു മെറൂൺ കളർ സാരിയും കറുത്ത ബ്ലൗസും ആയിരുന്നു അവളുടെ വേഷം…. വലിയ ജിമിക്കി കമ്മൽ അവളുടെ മുഖ സൗന്ദര്യം ഇരട്ടിയാക്കി…..അഴിച്ചിട്ട മുടി കാറ്റിൽ പാറികളിച്ചു… എൻ്റ സാറേ…..

 

അവളെ കണ്ട് വായും തുറന്നു നിന്ന എന്നെ അവള് തട്ടി വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്…..

 

ടീനയുടെ പല ആംഗിൾ ഫോട്ടോസ് എടുത്തു… അവളുടെ വയറിൻ്റെ വെളുപ്പ് കണ്ടാൽ തന്നെ ഒരു വാണം അടിക്കാം….പക്ഷേ പൊക്കിൾ കാണുന്നില്ല… സാരമില്ല ഏതെങ്കിലും ആംഗിൾ പോസ് ചെയ്യുമ്പോൾ കിട്ടുമായിരിക്കും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025