ഞാൻ എന്തോ പറയാൻ തുടങ്ങിയതും എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
“മോൾക്ക് പാപ്പയോടു ദേഷ്യത്തെ ഉണ്ടോ?”
“എനിക്കൊരിക്കലും പാപ്പയോടു ഈ ജന്മത് ദേഷ്യം ഉണ്ടാകില്ല.” ഏതു കേട്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. കണ്ണുയർത്തുള്ളികൾ എന്റെ കാവിൽ ലൂടെ മെല്ലെ ഒലിച്ചു.
“എന്ത് പറ്റി പപ്പാ. യു ക്യാൻ ടെൽ മി എനിതിങ് ബോതറിങ് യു.”
എന്റെ ഉള്ളിലെ ചിന്തകൾ അവളോട് തുറന്നു പറഞ്ഞു മാപ്പു ചോദിക്കണം എന്ന് എനിക്കപ്പോൾ തോന്നി. പക്ഷെ എന്തോ ഒന്ന് എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു. നന്ദുട്ടി ടിഷ്യു പേപ്പർ കൊണ്ട് എന്റെ കണ്ണുനീർ തുടച്ചു കൊണ്ട് എന്റെ അടുത്ത ചെയറിൽ ഇരുന്നു.
“ഇറ്റ് ഈസ് ഓക്കേ പപ്പാ. യു ക്യാൻ ടെൽ മി വൈൻ എവർ യു ഫീൽ ലൈക്.” അവൾ എന്നെ മെല്ലെ ഒന്ന് കെട്ടിപിടിച്ചു.
സത്യത്തിൽ എനിക്കതു വല്ലാത്ത ആശ്വാസം ഏകി. എന്റെ മകൾ ഒരു മുതിർന്ന കുട്ടി ആയിരിക്കുന്നു. കുട്ടിത്തം എക്കെ മാറി പക്വാതയുള്ള ഒരു സ്ര്തീ പോലെയാണ് എപ്പോൾ അവൾ പെരുമാറുന്നത് എന്ന് എനിക്ക് തോന്നി.അപ്പോളേക്കും ഞങ്ങൾ ഓർഡർ ചെയ്ത സാദനങ്ങൾ എത്തി. കഴിക്കുന്നതിനിടയിൽ നന്ദുട്ടി എന്നെ നോക്കി ചിരിച്ചു. ഞാനും അവളെ നോക്കി ചിരിച്ചു.
“പപ്പാ ചിയർ അപ്പ് പപ്പാ.”
