ഞങ്ങൾ പെട്ടാണ് പരസ്പരം മാറി. ഏതോ കള്ളത്തരം ചെയ്യുന്നതുപോലെ നന്ദുട്ടിയുടെയും എന്റെയും മുഖത്തെയും ഭാവം അപ്പോൾ.
ബില്ല് കൊടുത്തിറങ്ങുമ്പോൾ ആണ് മമ്മി ക് ഒന്നും മേടിച്ചില്ലല്ലോ എന്ന് നന്ദുട്ടി ചോദിച്ചത്.
“ഞാൻ മറന്നു പോയി മോളെ.”
നീ കൂടെയുള്ളപ്പോൾ ഞാൻ എന്നെത്തന്നെ മറക്കുന്നു എന്ന് പറയണം എന്നുണ്ടായിരുന്നു എനിക്കപ്പോൾ. പക്ഷെ ഞാൻ പറയാതെ തന്നെ അവൾ അത് എന്റെ മനസ്സിൽ നിന്നും വായിച്ചെടുത്തു എന്ന് എനിക്ക് അപ്പോൾ തോന്നി. നന്ദുട്ടിയുടെ കളിവുകൾ അപ്പോൾ ചുവന്നു തുടുക്കുവായിരുന്നു.കെട്ടിപിടിച്ചു ആ തുടുത്ത ചുണ്ടുകളിൽ ഉമ്മ കൊടുക്കാൻ തോന്നി അപ്പോൾ.
ഒടുവിൽ ലക്ഷ്മി ഉള്ളതും കൂടി മേടിച്ചു ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. നന്ദുട്ടിയുടെ വിഷമം എക്കെ മാറിയതുപോലെ എനിക്ക് തോന്നി. എനിക്കും എപ്പോൾ വല്ലാത്ത ആശ്വാസം തോന്നുന്നു. ഉള്ളിൻറെ ഉള്ളിൽ നന്ദുട്ടിയോടുള്ള തോന്നലുകൾ എവിടെയെക്കെയോ വിരഹിക്കുന്നു. സുഹകരമായ ഒരു സംഗീർത്തണം പോലെ. ഓരോ നിമിഷം കഴിയും തോറും അത് എന്റെ ഉള്ളിൽ വളർന്നു കൊണ്ടിരിക്കുന്നു എന്ന് എനിക്കറിയാം. കൊറ്റബോധത്തിന്റെ അംശം കുറഞ്ഞു കുറഞ്ഞു വരുന്നു. നന്ദുട്ടിയെ ഫേസ് ചെയ്യാനുള്ള മടിയും കുറഞ്ഞു കുറഞ്ഞു വരുന്നു.
എന്തു കൊണ്ടോ, നന്ദുട്ടി എന്റെ വിഷമം കണ്ടു സമദാനിക്കാം വരുന്ന അവസരങ്ങളിൽ എല്ലാം, അവൾക്കും എന്റെ ഉള്ളറിയാം എന്നും ഒരു തോന്നൽ.
അന്ന് കോളേജിൽ ഡ്രോപ്പ് ചെയ്തപ്പോൾ അവൾ പറഞ്ഞിട്ട് പോയത് എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
