Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്‌നങ്ങളെക്കുറിച്ച്

സ്വപ്‌നങ്ങളെക്കുറിച്ച്

Swapnangale nkurichu

സ്വപ്നം കാണുന്നവരാണ് നമ്മൾ.
ചിലരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും.മറ്റു ചിലത് സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും.

ഉറങ്ങുന്നതിനുമുമ്പ് നമ്മൾ എന്ത് വിചാരിക്കുന്നുവോ അത് അന്ന് സ്വപ്നമായിക്കാണും എന്ന് ചിലരെങ്കിലും പറയാറുണ്ട്.
അല്ലെങ്കിൽ രാവിലെ മുതൽ നമ്മൾ ചെയ്ത ഏതെങ്കിലും ഒരു പ്രവൃത്തി ഉറക്കത്തിലും നമ്മൾ ചെയ്യാറുണ്ടെന്നും പൊതുവെ പറയപ്പെടുന്നു.

വിവിധങ്ങളായ സ്വപ്നങ്ങളുണ്ട്, അവയുടെ അർത്ഥങ്ങളിൽ ചിലത് യാഥാർത്ഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.മറ്റു ചിലത് അർത്ഥശൂന്യവുമാണ്.

വൈ ഡൂ വീ ഡ്രീംസ്
===== =========

ദ്രുതഗതിയിലുള്ള നേത്രചലനം മൂലമാണ് സ്വപ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.നമ്മൾ
ഗാഡനിദ്രയിലായിരിക്കുമ്പോഴും നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം തുടരുന്നുണ്ട്,
സജീവമായ അവസ്ഥയിലല്ല എന്ന് മാത്രം.ഇക്കാരണത്താൽ, നമ്മുടെ വികാരങ്ങളും വിചാരങ്ങളും അനുഭവങ്ങളും പിന്നോട്ട് വലിക്കപ്പെടുന്നു.അവ അടിസ്ഥാനപരമായി നമ്മുടെ മനസ്സിൽ ക്രമരഹിതമായി ചിന്തിക്കുന്നതിന്റെ ഒരു പ്രതിച്ഛായയുമാവാം.

സാധാരണയായി സ്വപ്നങ്ങളിൽ വികാരങ്ങൾ,സംവേദനങ്ങൾ, ആശയങ്ങൾ,ഇമേജുകൾ മുതലായവ ഉൾപ്പെടുന്നുണ്ട്.
അവയൊന്നും ഉറക്കത്തിന്റെ ഘട്ടത്തിൽ മനപ്പൂർവ്വം ഉണ്ടാവുന്നതുമല്ല. ഉറക്കത്തിലെ ദ്രുതഗതിയിലുള്ള കണ്ണ് ചലന ഘട്ടത്തിലാണ് സ്വപ്നങ്ങൾ ഉണ്ടാകുന്നത്. തന്നെയുമല്ല ചില സ്വപ്നങ്ങൾ അവിസ്മരണീയവും ഉജ്ജ്വലവുമാണ്.

ശരാശരി ഒരാൾക്ക് രാത്രിയിൽ 3-5 സ്വപ്നങ്ങൾ കാണാൻ കഴിയും,ചിലർക്കത് ഏഴ് വരെ ആവും.മിക്കവാറും സ്വപ്നങ്ങൾ പെട്ടെന്ന് മറന്നുപോകുന്നു.

സ്വപ്നങ്ങൾക്ക് ആവേശകരവും മാന്ത്രികവും ഭയപ്പെടുത്തുന്നതും സാഹസികവും ലൈംഗികവും വിഷാദവും പോലുള്ള വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. മനുഷ്യൻ മാത്രമല്ല, സസ്തനികളെപ്പോലുള്ള ചില മൃഗങ്ങൾ പോലും സ്വപ്നങ്ങൾ കാണാറുള്ളതായി പഠനങ്ങളുണ്ട്.

ചില സ്വപ്നങ്ങളെ അതിന്റെ സ്വഭാവമനുസരിച്ച് തരംതിരിച്ചിട്ടുമുണ്ട്.ചില സാധാരണ സ്വപ്ന തരങ്ങൾ ഇതാ:

1)ഡേ ഡ്രീംസ്‌
=============

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025