Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗത്തിലെ മാളവിക

ഒരു പത്തു മണി കഴിഞ്ഞപ്പോൾ മാളവിക കുളിക്കാൻ കയറി. കുളി കഴിഞ്ഞ ഉടനെ ഇട്ടിരുന്ന മുഷിഞ്ഞ നൈറ്റി അവളെടുത്തു വെള്ളത്തിൽ ഇട്ടു. ഒരു തോർത്ത് മാത്രം ഉടുത്തു വേഷം മാറാനായി അലമാരയിൽ നോക്കിയ അവൾ ഞെട്ടിപ്പോയി.! അതിൽ അവള്ക്ക് അപ്പോൾ ഇടാൻ ആയി ഡ്രസ്സ് ഒന്നും ഇല്ല.!!! ഉടനെ ഫോണെടുത്തു ഡേവിടിനെ വിളിച്ചു.

മാളവിക : “എടാ നീ ഞാൻ പറയാത്ത ഡ്രസ്സ് കൂടി എടുത്തോ?”

ഡേവിഡ് : “ഇല്ലല്ലോ.. അതോ ഇനി.. എടീ ഞാൻ ശ്രദ്ധിക്കാതെ വല്ലതും…”

മാളവിക : “എടാ എനിക്ക് ഇവിടെ ഇടാൻ ഡ്രസ്സ് ഇല്ല..”

ഡേവിഡ് : “ഇല്ലേ??”

മാളവിക : “ഇല്ലെന്ന്..”

ഡേവിഡ് : “അന്ന് വാങ്ങി തന്ന ഡ്രസ്സൊക്കെ?”

മാളവിക : “അതിവിടെ ഇരിപ്പുണ്ട്.”

ഡേവിഡ് : “പിന്നെന്താ പ്രശ്നം.? അതെടുത്തു ഇട് നീ.”

മാളവിക : “ആരെങ്കിലും വന്നാലോ.”

ഡേവിഡ് : “ഈ ഞായറാഴ്ച് ആര് വരാൻ. എല്ലാരും വീട്ടിൽ കിടന്നുറക്കം ആയിരിക്കും.”

മാളവിക : “എന്നാലും ഒരു ചെയ്തായിപ്പോയി.. ശരി. ഞാൻ പിന്നെ വിളിക്കാം.”

ഡേവിഡ് : “ശരി മോളെ.”

അടുത്ത സ്റ്റെപ്പ് പ്ലാനും വർക്ക്ഔട്ട് ആയ സന്തോഷത്തിലാണ് ഡേവിഡ് ഫോൺ വച്ചത്. ഇത് വരെ എല്ലാം നന്നായി പോയി.

മാളവിക നേരെ ആ കവർ തുറന്ന് ആ വസ്ത്രങ്ങൾ എടുത്തിട്ടു. അവളുടെ വയറും നെഞ്ചും ഓക്കേ നന്നായി കാണാൻ പറ്റുന്ന കറുത്ത ചെറിയ നൂല് പോലെ സ്ട്രാപ്പ് ഉള്ള ഒരു ടോപ്പ്. പിന്നെ ഒരു ഷോർട്സും. അവളുടെ വയറും പൊക്കിളും എല്ലാം വ്യക്തമായി കാണാം. അവൾ കണ്ണാടിയിൽ നോക്കി സ്വന്തം രൂപം കണ്ടു. ചെറുതായി മുഖത്തൊരു ചിരി വന്നു. ഭർത്താവിന്റെ സെലക്ഷൻ മോശമായില്ല എന്നവൾക്ക് തോന്നി. ശരീരം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു ഓരോ പോസ് കൊടുത്തു നോക്കി. സ്വയം സെക്സി ആയി ഫീൽ ചെയ്യാൻ തുടങ്ങി.

സമയം ആറ് കഴിഞ്ഞു. ഇടയ്ക്ക് ഒന്ന് പുറത്തു പോയി ഫുഡ് കഴിച്ചു എന്നതല്ലാതെ ഡേവിഡ് മുഴുവൻ സമയവും മുറിയ്ക്കകത്തായിരുന്നു. അവൻ ഇടയ്ക്ക് ഒന്ന് ഉറങ്ങിപ്പോയി. ഫോൺ ബെൽ കേട്ടാണ് കേട്ടാണ് ഡേവിഡ് എഴുന്നേറ്റത്. പ്രതീക്ഷിച്ചതു പോലെ ദർശൻ ആണ്. പക്ഷെ ഡേവിഡ് അതെടുത്തില്ല. ഡേവിഡിന്റെ ടെൻഷൻ കൂടി. ഇനി എന്ത് നടക്കും എന്നത് അനുസരിച്ചിരിക്കും തന്റെ പ്ലാൻ വിജയകരം ആവുമോ ഇല്ലയോ എന്നുള്ളത്. ടെൻഷൻ കാരണം ഡേവിഡ് ചെറുതായി വിയർത്തു. ആറു മണി ആയതേ ഉള്ളൂ. എങ്കിലും ചുറ്റും ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025