Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗത്തിലെ മാളവിക

മാളു : “എടാ. നീ കയറി ഇരിക്ക്. വാ..”

ദർശൻ ഒരു റോബോട്ടിനെ പോലെ കയറി സീറ്റിൽ ഇരുന്നു. അവനെന്തു പറയണം എന്നറിയില്ലായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ആ ദൃശ്യം! അവനു മാളവികയുടെ ദേഹത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയതെ ഇല്ല. അത്രയും സുന്ദരമായ മേനി അവൻ മുൻപ് കണ്ടിട്ടില്ല. കയ്യിൽ ഉണ്ടായിരുന്ന ഗിറ്റാറിനെ അവൻ മുറുകെ പിടിച്ചു.

മാളു : “നിനക്ക് കുടിക്കാൻ എന്ത് വേണം?”

ദർശൻ :”അങ്ങനെ പ്രത്യേകിച്ച് ഒന്നും വേണ്ട ടീച്ചർ..”

മാളു : “ഞാൻ കോഫി എടുക്കാം..”

ദർശൻ : “ശരി ടീച്ചർ..”

മാളു അകത്തേയ്ക്ക് പോയി.

…അതെസമയം ഇതെല്ലം ഐപാഡിൽ വീക്ഷിക്കുകയായിരുന്നു ഡേവിഡ്. അയാൾക്ക് ഇതിൽകൂടിതൽ സന്തോഷം വരാൻ ഇല്ലാത്ത പോലെ ആയിരുന്നു. സ്വന്തം ഭാര്യ മറ്റൊരുവന്റെ മുൻപിൽ അല്പവസ്ത്രധാരി ആയി നിൽക്കുന്നു. അതും സ്വന്തം വിദ്യാർത്ഥിയുടെ മുൻപിൽ. അവൻ അവിടെ ഇരുന്ന് ടെൻഷൻ അടിക്കുന്നത് ഡേവിടിനു വ്യക്തമായി കാണാം. പക്ഷെ ഡേവിടിനെ ഞെട്ടിച്ചത് മാളവികയുടെ ഒന്നും സംഭവിക്കാത്തത് പോലെ ഉള്ള പെരുമാറ്റമാണ്. ദർശന്റെ ഇരിപ്പിൽ നിന്ന് അവനിത് ആദ്യമായാണ് കാണുന്നത് എന്നത് അവനു ഉറപ്പായിരുന്നു. പക്ഷെ മാളവികയുടേതിൽ മറിച്ചും.വല്ലാത്ത ഒരു പരവേശം അയാളുടെ ഉള്ളിൽ അനുഭവപ്പെട്ടു.

കോഫി ചൂടാക്കുന്നതിനിടയിൽ പെട്ടന്ന് മാളവികയ്ക്ക് ഒരു വീഡിയോകോൾ വന്നു. അനന്യ ആണ്. മെസേജജ് നോക്കിയപ്പോ “നിന്നെ ഒന്ന് കാണട്ടെ മുത്തേ എത്ര നാളായി..” എന്ന് കിടക്കുന്നു. അവൾ കോളെടുത്തു.

അനന്യ അവളെ കണ്ടതും ഞെട്ടി. “സെക്സി ആയിട്ടുണ്ടല്ലോ മോളെ ..”

“താങ്ക് ..”

പെട്ടെന്നാണ് അവൾക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസിലായത്. ഞെട്ടി തകർന്ന് അവൾ ചുമരിൽ ചാരി നിന്നു. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ. ഒന്നും പറയാൻ പറ്റുന്നില്ല. അവൾ വീഡിയോ കാൾ കട്ട് ചെയ്ത് അവിടത്തെ സലാബിൽ ഇരുന്നുപോയി .

അല്പവസ്ത്ര ധാരി ആയി ഒരു അന്യപുരുഷന്റെ മുൻപിൽ ഇങ്ങനെ നിൽക്കുന്ന അവസ്ഥ. നേരത്തെ ഓർത്തിരുന്നു എന്തെങ്കിലും ചെയ്യാമായിരുന്നു. ഇത് ഒരു കുഴപ്പവും ഇല്ലാത്ത മട്ടിൽ സ്വന്തം വിദ്യാർത്ഥിയുടെ മുൻപിൽ നിന്നു പോയി. ഇനി കോളേജിൽ വല്ലതും അറിഞ്ഞാൽ! എന്തൊക്കെ രീതിയിൽ കഥകൾ ഇറങ്ങും എന്ന് പറയാൻ പറ്റില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025