Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 4

“ഇത് ശെരിക്കും ശോചനീയം ആണ്”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ താങ്കളോട് ഒരു കാര്യം പറയാം. താങ്കൾ താങ്കളുടെ കൂട്ടുകാർ ജോളിയെയും അരവിന്ദിനെയും നഗ്നനായി കണ്ടിട്ട് ഉണ്ട്, ഇല്ലേ?”.

“നിങ്ങൾ എന്തിനാ അത് ഇപ്പോൾ എന്നെ ഓർമ്മ പെടുത്തിയത്?”, ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.

“അവർ താങ്കളുടെ കൂട്ടുകാർ ആണ്, ശെരി അല്ലെ?. താങ്കൾ ചിലപ്പോൾ അവരെ നഗ്നരായി കാണുകയും ചെയ്യും പക്ഷെ അതൊരു കാമ ചിന്തയും ഉണർത്തുന്നില്ല. താങ്കൾ വേണം എന്ന് വച്ച് നോക്കുന്നത് അല്ല പക്ഷെ ചിലപ്പോൾ അങ്ങനെ ഒക്കെ കാണും. ചില സമയങ്ങളിൽ നിങ്ങൾ അതിനെ കുറിച്ച് പറഞ്ഞ് തമ്മിൽ കളിയാക്കുകയും ചെയ്യും, ശെരി അല്ല?”, പ്രിയ ചോദിച്ചു.

“അതെ”.

“എന്നെയും അത് പോലെ കണ്ടാൽ മതി”.

“പക്ഷെ നിങ്ങൾ ഒരു സുന്ദരിയായ സ്ത്രീ ആണ് അവർ ആണുങ്ങളും”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ മുൻപേ പറഞ്ഞത് പോലെ താങ്കൾ അതിനോട് പൊരുത്തപ്പെട്ടോളും. നമ്മൾ കിടക്ക പങ്കിടുന്നത് മാത്രം ഉണ്ടാവില്ല. അങ്ങനെ എന്തെങ്കിലും നടന്നാൽ എനിക്ക് ജോലിയിൽ ശ്രെദ്ധിക്കാൻ പറ്റില്ല. താങ്കൾക്ക് ഞാൻ പറയുന്നത് മനസ്സിലാവിന്നുണ്ടോ?”, പ്രിയ ചോദിച്ചു.

ആദിത്യൻ പ്രിയ ഇത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നോക്കി അവൾ വളരെ ഗൗരവത്തിൽ ആണ് ഇത് സംസാരിച്ചത്. “നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്”, അവൻ തറപ്പിച്ച് പറഞ്ഞു. “ചിലപ്പോൾ അങ്ങനത്തെ സാഹചര്യങ്ങൾ ഉണ്ടാവാം പക്ഷെ നമ്മൾ ഇത് മുൻകൂട്ടി തുറന്ന് സംസാരിച്ചത് കൊണ്ട് പ്രേശ്നങ്ങൾ ഒന്നും ഉണ്ടാവാതെ നോക്കാം. ശെരി അല്ലെ?”.

“അതെ”.

“നിങ്ങൾ അതി സുന്ദരി ആണെന്ന് നിങ്ങൾക്ക് അറിയാലോ, അല്ലെ?”, ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഓ, എനിക്ക് അത് അറിയാം. ചിലപ്പോൾ കള്ള് കുടിച്ചതിന് ശേഷം താങ്കൾ എന്നെ കയറി പിടിച്ചു എന്നും വരം. അന്നേരം താങ്കളെ കിടക്കയിൽ കൊണ്ട് കിടത്തി വരും ദിവസങ്ങളിൽ അതിനെ കുറിച്ച് പറഞ്ഞ് കളിയാക്കുകയും ചെയ്യും. ചിലപ്പോൾ താങ്കളോട് എനിക്ക് സ്നേഹം തോന്നി എന്നും വരാം പക്ഷെ ഞാൻ അതെല്ലാം അതിജീവിച്ച് കൊള്ളും”, പ്രിയ തോൾ കൂച്ചികൊണ്ട് പറഞ്ഞു. “നമ്മൾ ഇപ്പോൾ സംസാരിച്ച് വന്നതിന്റെ സാരം എന്താണെന്ന് വച്ചാൽ. താങ്കൾക്ക് എന്നോട് എന്തും സംസാരിക്കാം. താങ്കൾക്ക് ആവശ്യമുള്ളത് എന്തും ഞാൻ സാധിച്ച് തരും. താങ്കളുടെ കൂടെ കിടക്ക പങ്കിടുന്നത് ഒഴിച്ച്. മനസ്സിലായോ?”.

“മനസ്സിലായി. നിങ്ങൾ ഇത് എന്റെ അടുത്ത് തുറന്ന് സംസാരിക്കാൻ കുറച്ച് നല്ലവണ്ണം ചിന്തിച്ചിട്ട് ഉണ്ടാവണം അല്ലോ?”, ആദിത്യൻ ചോദിച്ചു.

“ഞാൻ ഈ സംഭാഷണം എന്റെ മനസ്സിൽ ഇട്ട് ചിന്തിക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസ്സമായി”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025