Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 4

“അതും ശെരിയാ”, ആദിത്യൻ തോൾ കൂച്ചികൊണ്ട് പറഞ്ഞു. “ഹേയ്, നേരത്തെ നിങ്ങൾ എന്റെ അന്തസ്സിന് ഒത്ത ഒരു പെൺകുട്ടിയെ തിരങ്ങെടുക്കണം എന്ന് പറഞ്ഞത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?”.

“ഓഹ്, അതോ”, ആദിത്യന്റെ അടുത്തുള്ള ഒരു മരക്കസേരയിൽ ഇരുന്നുകൊണ്ട് പ്രിയ പറഞ്ഞു. “താങ്കൾ ഏതെങ്കിലും ഫങ്ഷനിൽ പോകുമ്പോൾ തോന്നീയ ഒരു പെൺകുട്ടിയെയും കൊണ്ട് പോകാൻ പറ്റില്ല”.

“എന്തുകൊണ്ട്?. നമ്മൾ സ്ഥിരം കാണുന്ന ആൾക്കാരിൽ മിക്കവരും നല്ല പെൺകുട്ടികൾ ആണ്”, ആദിത്യൻ ഒരു സത്യാവസ്ഥ പറഞ്ഞു.

“എന്ത്കൊണ്ട് എന്നാൽ താങ്കളിൽ നിന്ന് ജനങ്ങൾ അതല്ല പ്രതീക്ഷിക്കുന്നത്. താങ്കളും അവരും ഒരേ സാമൂഹിക നിലവാരത്തിൽ ഉള്ളവർ ആയിരിക്കണം. അങ്ങനെ ഉള്ളവരെ പൊതു സ്ഥലങ്ങളിൽ കൊണ്ട് പോയാൽ നിങ്ങൾ രണ്ട് പേരും ഒരേ നിലവാരത്തിൽ പെരുമാറുന്നവർ ആയിരിക്കില്ല അത് താങ്കളെ പ്രതികൂലമായി ബാധിക്കും”, പ്രിയ പറഞ്ഞു.

“വെത്യസ്തധ ഉള്ളവർ നല്ലതല്ലേ?”, ആദിത്യൻ ചോദിച്ചു.

“എന്നെ തെറ്റിദ്ധരിക്കരുത്, ഞാൻ ഇത് പറയുമ്പോൾ ആൾക്കാരെ ചെറുതായി കാണുകയോ തരംതിരിച്ച് കാണുകയോ ചെയ്യുന്നതല്ല, ആദിത്യ”, പ്രിയ വിവരിച്ച് പറഞ്ഞ് തുടങ്ങി. “ഒരു വർഷത്തിന് ശേഷം താങ്കൾക്ക് കാമുകിയോട് എന്താണ് സംസാരിക്കാൻ ഉണ്ടാവുക എന്ന് ചിന്തക്ക്. അവൾക്ക് അന്ന് ഒരു മോശം ദിവസം ആയിരുന്നു, ഒരു കസ്റ്റമറുടെ മകൻ അവളുടെ ഉടുപ്പിൽ മൂത്രം ഒഴിച്ചു അത് അവൾക്ക് വൃത്തിയാകേണ്ടി വന്നു. താങ്കൾ വേറൊരു രാജ്യത്തിൽ നിന്ന് പ്രൈവറ്റ് ജെറ്റിൽ തിരിച്ച് വന്ന് ഒരു കോടീശ്വരന്റെ കൂടെ കുടുംബ സമേതം രാത്രി ഭക്ഷണം കഴിക്കാൻ പോവുകയാണ്”.

“ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് അങ്ങനെ ഒരു ജീവിതം പറ്റില്ല എന്നൊന്നും ഇല്ലാലോ”, ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു.

“ഇല്ല, ഒരിക്കലും അങ്ങനെ അല്ല”, പ്രിയ അവൻ പറഞ്ഞത് ശെരി വച്ചു. “പക്ഷെ ഞാൻ പറഞ്ഞത് പോലെ ഉള്ള ദിവസങ്ങളിൽ ഒരു ശാന്തമായ മനസ്ഥിതി നിലനിർത്താൻ വളരെ വിരളം പെൺകുട്ടികൾക്കെ സാധിക്കുക ഉള്ളു. അതിന്റെ കൂടെ പുറത്തിറങ്ങുമ്പോൾ എല്ലാം പത്രക്കാർ ആ പെൺകുട്ടിയുടെ പഴയ കാര്യങ്ങൾ ചികയാനും പുതിയ അപവാദങ്ങളെ കുറിച്ച് ചോദിക്കാനും തുടങ്ങും. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ട്ടപ്പെടുന്ന ആളുകളെ ഞാൻ കുറ്റം പറയുക അല്ല പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരു ശാന്തമായ മനസ്ഥിതി നിലനിർത്താൻ സാധിക്കുന്ന വളരെ കുറച്ച് ആൾക്കാരെ ഈ ലോകത്തിൽ ഉള്ളു”.

“അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്?”, ആദിത്യൻ നിരാശയോടെ ചോദിച്ചു. “ഞാൻ ഒരു കാമുകിക്ക് വേണ്ടി തിരയുക ഒന്നും അല്ല. എന്റെ ജീവിതം അല്ലെങ്കിലേ ഇപ്പോൾ തന്നെ കുഴഞ്ഞ് മറിഞ്ഞ് ഇരിക്കുക ആണ്”.

“ശെരി, എനിക്ക് മനസ്സിലാകും”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾക്ക് അത്‌ലറ്റുകളെയോ, നടിമാരെയോ, മോഡലികളെയോ, പാട്ടുകാരെയോ, ഇരുപത് വയസ്സിൽ വിരമിക്കാൻ പറ്റുന്ന ആരെയും തിരഞ്ഞെടുക്കാം. പിന്നെ ഒരു കാര്യം കൂടി, അവർ അതി സുന്ദരി ആയിരിക്കണം”.

“എന്തുകൊണ്ട്?”, അവന് പ്രിയ പറഞ്ഞത് ഇഷ്ടപ്പെട്ടു എങ്കിലും കാരണം അറിയാൻ വേണ്ടി ആദിത്യൻ ചോദിച്ചു.

“അത് നമ്മുടെ സമൂഹത്തിന്റെ ഒരു കാഴ്ച്ചപ്പാട് ആണ്. ആളുകൾ താങ്കളിൽ നിന്ന് ആത്മവിശ്വാസവും ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം മറ്റാരേക്കാളും മുൻ നിരയിൽ പ്രതീക്ഷിക്കും. അത് കൊണ്ട് തന്നെ താങ്കളുടെ കാമുകിമാർ അതി സുന്ദരികൾ ആയിരിക്കണം. അത് താങ്കളുടെ പ്രതിഛായ ഉയർത്തും കൂടാതെ ബിസിനസ്സിനും നല്ലതാണ്”.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025