Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർണചിറകുള്ള മാലാഖ

പപ്പാ ഒരു പോലീസ് കോൻസ്റ്റബിൾ, പിന്നെ പറയണ്ടല്ലോ അതിന്റെ ഈഗോ വേറെ പല പ്രശ്നങ്ങളും, ഒരുപാട് നാളത്തെ അവരുടെ ഒരുമിച്ചുള്ള ജീവിതം അങ്ങനെ എന്റെ പത്താമത്തെ വയസിൽ ഓഫീഷ്യലി അവസാനിച്ചു. . .

 

എന്നാലും പപ്പയും ഒരു നല്ല മനുഷ്യൻ തന്നെയാണ്. എന്നെ ഇപ്പോഴും വലിയ കാര്യം ആണ്. ഇപ്പൊ ഡൽഹിയിൽ ആണ് താമസം. വേറെ കല്യാണം കഴിഞ്ഞു ഭാര്യ, മക്കൾ സുഖജീവിതം. ഇടക്ക് എന്നെ വിളിക്കാറുണ്ട്. അതേപോലെ അക്കൗണ്ടിൽ മമ്മിയറിയതെ പൈസയും അയക്കും, ഇപ്പൊ കണ്ടിട്ട് കുറച്ചു നാൾ ആയി. . . .

മമ്മി അതിനുശേഷം എനിക്ക് വേണ്ടി ജീവിതം മാറ്റിവച്ചു മറ്റൊരു വിവാഹംപോലും കഴിക്കാതെ. മമ്മിക് രണ്ട് മുഖങ്ങൾ ഉണ്ട്. ഒന്ന് ഇപ്പൊ കണ്ടപോലെ ഭദ്രകാളി രൂപം. അതേപോലെ ദേവീരൂപവും. അത് അന്യൻ സിനിമയിലെ വിക്രമിന്റെ പോലെ മാറി മാറി വരും. ഇവിടെ അന്യനെ വിളിച്ചുവരത്തുന്നത് ഞാൻ തന്നെയാണ്. അതേപോലെ ശാന്തമായ സ്വഭാവത്തിൽ ആണെങ്കിൽ എന്നെ അതേപോലെ സ്നേഹിക്കുന്ന ആരും ഇല്ലാ. അതിപ്പോൾ കലിപ്പ് മോഡ് ആണെങ്കിൽ ഏഴയലത്ത് നിൽക്കാൻ സാധിക്കില്ല. . . .

അത് പോലെ ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും ധൈര്യശാലിയും ബോർഡും ആയ സ്ത്രീ മമ്മി തന്നെയാണ്. അത് ഒരു പാട് കഥകൾ ഉണ്ട്. അതെല്ലാം ഉടനെ പറയാം. . .

 

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥം ഇല്ല, സമയം ഇപ്പോ 10.30 കഴിഞ്ഞിട്ടുണ്ട്. ഉച്ചക്ക് എപ്പോഴോ അല്പം ഭക്ഷണം കഴിച്ചതാണ്. ഇപ്പോ വിശന്നു വയർ കത്തുന്നു. ഇത്രേം തല്ലിയതല്ലേ, ആ രാക്ഷസിക് ഒന്നു വന്ന്‌ വിളിച്ചൂടെ അല്ലെങ്കിൽ ഇത്തിരി ഫുഡ് കൊണ്ടുതന്നൂടെ. കണ്ണ് ചോരയില്ലാത്ത ദുഷ്ട. അടുക്കളയിൽ പോയി വല്ലതും തിന്നാലോ, വേണ്ടാ വീണ്ടും അവളുടെ മുന്നിൽ പോയിപെട്ടെ പൊടിപോലും കിട്ടില്ലാ. . .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025