Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർണചിറകുള്ള മാലാഖ

 

” ശെരി, സമ്മതിച്ചു ”

 

ഞാനും പറഞ്ഞുകൊണ്ട്, കൈ നീട്ടി . . .

 

” എന്നാൽ പ്രോമിസ് താ ”

മമ്മി എന്റെ കയ്യിൽ അടിച്ചു സമ്മതിച്ചു. ഞാൻ മുകളിലേക്കു ചെന്നു ആലോചിച്ചു. ഇനി ആകെ കഷ്ടിച്ചു ഒന്നര മാസമേ കാണൂ പരീക്ഷക്ക്, പ്ലസ് വണ്ണിലെ മാർക്കും കൂടി നോക്കിയാൽ നല്ല രീതിയിൽ മാർക്ക് വാങ്ങേണ്ടി വരും. എന്നാൽ എന്റെ ബുദ്ധിശക്തിയെ കുറിച്ച് എനിക് നല്ല അറിവുണ്ട്. 2 ദിവസം കൂടി കഴിഞ്ഞാൽ ക്ലാസ്സ്‌ തീരും. പിന്നെ വീട്ടിൽ ഇരുന്നുകൊണ്ട് പഠിക്കാം. അപ്പോൾ തന്നെ പഠിക്കാൻ ഉള്ള ദൃഢതീരുമാനം ഞാൻ ഏറ്റെടുത്തു. . . .

 

സ്കൂളിലെ അവസാന രണ്ടു ദിവസവും കടന്നുപോയി. അച്ചുവിനെ കണ്ട് പഠിക്കാൻ തീരുമാനിച്ച കാര്യം അറിയിച്ചു. ഉറങ്ങുന്ന സമയം കുറച്ചു. ഉണർന്നിരുക്കുന്ന സമയം മുഴുവൻ പഠിച്ചു. . . .

 

ദിവസങ്ങൾ എന്റെ മുന്നിലൂടെ കടന്നുപോയി. എല്ലും കഷ്ണം കിട്ടിയ നായയെ പോലെ ഓരോ പുസ്തകവും ഞാൻ ആർത്തിയോടെ അരച്ചു കലക്കി കുടിച്ചു. ഉറങ്ങുന്നു എഴുന്നേൽകുന്നു പടിക്കുന്നു അത് മാത്രമായിരുന്നു ആ ദിവസങ്ങളിൽ. മമ്മി നല്ല രീതിയിൽ എന്നെ സപ്പോർട്ട് ചെയ്തു. ഒട്ടും ശല്യപ്പെടുത്തെ ഓരോ സമയങ്ങളിൽ ഫ്രൂട്സും, ജ്യൂസും ഷെയ്ക്കും ആയി എന്റെ റൂമിലേക് കടന്നു വന്നു. . .

 

അങ്ങനെ ഒരു ദിവസം രാവിലെ ഒരു പതിനൊന്നു മണിയായി കാണും, ഞാൻ പഠനത്തിൽ തന്നെ മുഴുകിയ സമയം, പെട്ടെന്ന് മമ്മിയുടെ കാൾ. . .

 

” ഡാ, നീ എന്തെടുക്കുകയാ “”

 

” ഞാൻ വീട്ടിലാ എന്തേ ????”

 

” ഒരു ഹെല്പ് വേണം, അതേ നമ്മുടെ അനു ചേച്ചിയില്ലെ, ചേച്ചി കുറച്ചുകഴിഞ്ഞ്, റെയിൽവേ സ്റ്റേഷനിൽ വരും. നീ ഒന്നുപോയി പിക്ക് ചെയ്യണം. . . ”

 

” എനിക്കൊന്നും വയ്യ, എനിക് പഠിക്കാൻ ഉണ്ട്. . . ”

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025