Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15

ഇപ്പോഴും പറയുന്നു… ജയരാജേട്ടൻ അത്ര മോശപ്പെട്ട വ്യക്തിയൊന്നും അല്ല… അയാളത്ര മോശം വ്യക്തിയായിരുന്നു എങ്കിൽ അയാൾ നമ്മൾക്ക് ഇങ്ങനെ ഇവിടെ അഭയം തരില്ലായിരുന്നു… നീയല്ലെ ഇന്നു രാവിലെ കൂടി എന്നോട് പറഞ്ഞത്.. നീ അയാളെ നന്നായി മനസ്സിലാക്കി എന്നും അയാളെ പറ്റി നിനക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ എല്ലാം പോയി എന്നുമെല്ലാം… പിന്നെ ഇപ്പൊ എന്തേ ഇങ്ങനെ കുറേ ചോദ്യങ്ങൾ…?

സ്വാതി അവന്റെ ചോദ്യം കേട്ടപ്പോൾ വന്ന ദേഷ്യം കടിച്ചമർത്തിയിട്ടു പറഞ്ഞു…

സ്വാതി: ഞാൻ എപ്പോഴാ പറഞ്ഞെ എനിക്ക് അങ്ങേരുമായി പ്രശ്നമുണ്ട് എന്ന്..? അത് ഒഴിവാക്കു… ഞാൻ എന്തൊക്കെയോ ഓരോന്ന് ആവശ്യമില്ലാതെ ചിന്തിച്ചിട്ട് പറഞ്ഞു പോയതാണ്.. നിങ്ങൾ ഉറങ്ങാൻ നോക്ക്…

അതും പറഞ്ഞിട്ട് അവൾ പിന്നെയും ചിന്തിച്ചു…

“ഇല്ല തന്റെ ഭർത്താവിന് ഒന്നും മനസ്സിലാകില്ല… സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് താൻ പറയുന്നത് മനസ്സിലാകുക…”

അവളുടെ ഗാഢമായ ചിന്ത കണ്ടു അൻഷുൽ അസ്വസ്ഥതയോടെ പറഞ്ഞു…

അൻഷുൽ: നീ വീണ്ടും വെറുതെ ഓരോന്ന് ചിന്തിക്കാതെ പോയി ഉറങ്ങാൻ നോക്കു സ്വാതീ…

അവന്റെ മറുപടി കേട്ട് അവളല്പം ദേഷ്യത്തോടെ പറഞ്ഞു…

സ്വാതി: ഞാൻ ഇന്നിവിടെ പായ വിരിച്ചു കിടക്കാൻ പോകുവാ.. അല്ലെങ്കിൽ ഹാളിൽ പോയി സോഫയിൽ കിടന്നോളാം…

അൻഷുലിനു അവളങ്ങനെ പറഞ്ഞതിന്റെ കാരണം മനസ്സിലായി… അവൻ അവളുടെ മുഖത്തേക്ക് അലിവോടെ നോക്കിക്കൊണ്ട് ചോദിച്ചു…

അൻഷുൽ: ഞാൻ നേരത്തെ അങ്ങനെ പറഞ്ഞതു കൊണ്ടാണോ..? ഞാൻ അപ്പോഴേ പറഞ്ഞില്ലേ നിന്നോട്, പെട്ടെന്ന് നീ അങ്ങനെ നിൽക്കുന്നതു കണ്ടപ്പോൾ എന്തോ എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയതാണ്… അല്ലാതെ മനസ്സിൽ എന്തെങ്കിലും വെച്ചിട്ട് പറഞ്ഞതല്ല സ്വാതീ… നീ സമാധാനമായി പോയി ആ മുറിയിൽ കിടന്നുറങ്ങു…

അവൾ മനസ്സിൽ എന്തോ പെട്ടെന്ന് ആലോചിച്ചിട്ട് പറഞ്ഞു…

സ്വാതി: ഇന്ന് രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിങ്ങളുടെ ഓരോരോ ചോദ്യങ്ങൾ….

അവൾ പറഞ്ഞത് മനസ്സിലാകാതെ തന്റെ ഭാര്യയെ അൻഷുൽ വീണ്ടും ചോദ്യഭാവത്തിൽ നോക്കി….

അൻഷുൽ: മനസ്സിലായില്ല സ്വാതീ.. നീ ഉദ്ധേശിച്ചത്‌…?

അവൾ മനസ്സിൽ പറയേണ്ട കാര്യങ്ങൾ ഓരോന്നും അടുക്കി വെച്ച് അവനോടു സംസാരിക്കാൻ തുടങ്ങി…

സ്വാതി: അത്ര വേഗം മറന്നു പോയോ… രാവിലെ ഞാൻ മുറിയിൽ വീഴാൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025